"ഗതാനുഗതികന്യായം' എന്ന ശൈലികൊണ്ടുദ്ദേശിക്കുന്നത്
Anonymous Quiz
0%
ദുഃഖം അഭിനയിക്കുക
47%
ഒരു ഗതിയുമില്ലാതായിത്തീരുക
28%
ദോഷം ഗുണമായിത്തീരുക
25%
അനുകരണ ശീലം
ശരിയായ വാക്യം എഴുതുക
Anonymous Quiz
8%
അനുവാചക ഹൃദയത്തിന് ആനന്ദം ലഭിക്കുന്നത് കവിതകളുടെ ഇത്തരം വായനയിലൂടെയാണ്
58%
അനുവാചക ഹൃദയത്തിന് ആനന്ദം ലഭിക്കുന്നത് ഇത്തരം കവിതകളുടെ വായനയിലൂടെയാണ്
23%
അനുവാചക ഹൃദയത്തിന് ഇത്തരം ആനന്ദം ലഭിക്കുന്നത് കവിതകളുടെ വായനയിലൂടെയാണ്
12%
കവിതകളുടെ വായനയിലൂടെയാണ് ഇത്തരം അനുവാചക ഹൃദയത്തിന് ആനന്ദം ലഭിക്കുന്നത്
"പ്രതിഷ്ഠിക്കുന്നവൻ' എന്ന വാക്കിന്റെ ഒറ്റപ്പദമേത്?
Anonymous Quiz
22%
പ്രതിഷ്ഠിതൻ
0%
പ്രതിഷേ്ഠാത്സുകൻ
68%
പ്രതിഷ്ഠാപകൻ
10%
പ്രതിഷ്ഠാർത്ഥി
പ്രതിരോധ സേനയെ ഉടച്ചു വാർത്തു രൂപ് നൽകുന്ന 3 തിയറ്റർ കമാൻഡുകളിൽ ഒന്ന് കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?
Anonymous Quiz
14%
കൊല്ലം
31%
തൃശ്ശൂർ
14%
കോട്ടയം
40%
തിരുവനന്തപുരം
നേപ്പാളുമായി അതിർത്തി മേഖലയില വനവത്ക്കരണം പ്രോത്സാഹിപ്പിച്ച് മിത്ര വന പദ്ധതി നടപ്പിലാക്കുന്നത് ?
Anonymous Quiz
8%
മധ്യപ്രദേശ്
38%
ജാർഖണ്ഡ്
32%
ഗുജറാത്ത്
22%
ഉത്തർപ്രദേശ്
ട്രെയിൻ യാത്രക്കാരുടെ പരാതികൾ അഭിയന്തരമായി കൈകാര്യം ചെയ്യാനും തുടർ നടപടികൾക്കുമായി റെയിൽവേ ആരംഭിച്ച സംവിധാനം ?
Anonymous Quiz
38%
റെയിൽ മദദ്
25%
വാർ റൂം
28%
റെയിൽ വാർ
10%
ഇൻക്വസ്റ്റ് വാർ
മത്സ്യ കൃഷിയിൽ മികച്ച ജില്ലയായി തിരഞ്ഞെടുത്തത് ?
Anonymous Quiz
12%
തിരുവനന്തപുരം
22%
എറണാകുളം
26%
കൊല്ലം
40%
ആലപ്പുഴ
ഒരു മണി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ ആവില്ല എന്ന് നിഷ്കർഷിക്കുന്ന അനുച്ഛേദം ഏത്
Anonymous Quiz
14%
ആർട്ടിക്കിൾ 110 (1)
41%
ആർട്ടിക്കിൾ 109(1)
43%
ആർട്ടിക്കിൾ 110 (2)
2%
ആർട്ടിക്കിൾ 109(2)
The thieves not only robbed the travellers..,....beat them up
Anonymous Quiz
3%
But
9%
And
19%
Also
69%
But also
The foreigner had...... got foot on the street when he was knocked down by a car
Anonymous Quiz
18%
As soon as
21%
Almost
61%
Hardly
0%
No sooner
Select the word that is most similar in meaning to ‘ephemeral’.
Anonymous Quiz
3%
Lasting
45%
Temporary
52%
Eternal
0%
Brittle
Find the one word for the expression.
Craze for flowers.
Craze for flowers.
Anonymous Quiz
68%
Florimania
14%
Hypermania
14%
Idolomania
4%
Kleptomania
When I arrived at the office, the meeting _________
Anonymous Quiz
7%
began
3%
begin
79%
had begun
10%
will begin
Which of the following is correctly spelt?
Anonymous Quiz
0%
laison
14%
layson
43%
liaison
43%
leison
________ everyday improves my stamina.
Anonymous Quiz
66%
running
14%
to run
14%
being run
7%
having run
"ജനനിബിഡം' - വിഗ്രഹിക്കുക
Anonymous Quiz
77%
ജനങ്ങളാൽ നിബിഡമായത്**
0%
ജനങ്ങളുടെ നിബിഡം
19%
ജനങ്ങളിൽ നിബിഡമായത്
3%
ജനത്തിന്റെ നിബിഡം
തജ്ജീവിതം - പിരിച്ചെഴുതുക
Anonymous Quiz
0%
ത + ജീവിതം
88%
തത് + ജീവിതം
9%
തജ് + ജീവിതം
3%
തജ്ജ് + വിതം