BRUCLEE PSC
1.92K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
ജന്മശതാബ്ദി വർഷം ആചരിക്കുന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവി വഹിച്ചിട്ടുള 13 വർഷം ലോക്സഭാംഗമായിരുന്ന വ്യക്തി
Anonymous Quiz
24%
പി.കെ. വാസുദേവൻ‍ നായർ
9%
കരുണാകരൻ‍
61%
വി.എസ്. അച്യുതാനന്ദൻ‍
7%
എ.കെ. ആൻ‍റണി
97-ാമത് ഓസ്കാർ പുരസ്കാരം ലഭിച്ച മികച്ച നടൻ‍.
Anonymous Quiz
67%
എഡ്രിയൻ‍ ബ്രോഡി
21%
ഷോൺ ബേക്കർ
10%
കീറൻ‍ കൾക്കിൻ‍
2%
സിയൻ‍ ബേക്കർ
97-ാമത് ഓസ്കാറിൽ മികച്ച ആനിമേറ്റഡ് ചിത്രം
Anonymous Quiz
27%
ഫ്ലോ
44%
അനോറ
21%
ദ ഒൺലി ഗേൾ ഇൻ‍ ദ ഓർ​കെസ്ട്ര
8%
ദി ബ്രൂട്ടലിസ്റ്റ്
കേന്ദ്ര ഇല്കട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി കമ്മീഷൻ‍ ചെയർപേഴ്സൺ ആയി നിയമിതനായത് ?
Anonymous Quiz
15%
അമയ് ഖുറേസിയ
22%
അന്ത് മേനോൻ‍
35%
അമിത് പ​ട്ടേൽ
28%
ജിഷ്ണു ബറുവ
ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻ‍ഡർ ?
Anonymous Quiz
20%
ഒഡീസിയസ്
43%
ബ്ലൂഗോസ്റ്റ്
27%
വിക്രം
10%
യാൻ‍നിസ്
വാഗർത്ഥങ്ങൾ എന്ന പദത്തിന് വിഗ്രഹിക്കുന്നത് എങ്ങനെ
Anonymous Quiz
16%
വാക്കിന്റെ അർത്ഥങ്ങൾ
53%
വാക്കും അർത്ഥവും
16%
വാക്കിന്റെ അർത്ഥം
14%
വാക്കും അർത്ഥങ്ങളും
താഴെ തന്നിരിക്കുന്നതിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം
Anonymous Quiz
2%
പശുക്കൾ
20%
സ്വാമികൾ
60%
കുട്ടികൾ
18%
അവർകൾ
Little Ann always ———— to her older brother.
Anonymous Quiz
27%
looks upto
27%
looks into
24%
looks out
21%
looks around
Diana’s shoes were the perfect ———— to her entire outfit.
Anonymous Quiz
30%
compliment
61%
complement
9%
implement
0%
instrument
The company gives bonus to its employees only ———— because the management is not
very generous.
Anonymous Quiz
14%
every now and then
10%
to miss the boat
76%
once in a blue moon
0%
to sit on the fence
Which of the following has the same meaning as “Complete”?
Anonymous Quiz
6%
hole
6%
hall
74%
whole
13%
haul
"കാലത്തുവന്ന മഴയും അന്തിക്കു വന്ന വിരുന്നും''- ഇൗ പഴമൊഴിയുടെ അർത്ഥമെന്ത്?
Anonymous Quiz
41%
രണ്ടും പോകില്ല
13%
വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുക
41%
അവിചാരിതമായി എത്തിപ്പെടുക
6%
അനവസരത്തിലെ പ്രവർത്തി
"ഭാരതമെന്ന പേർ കേട്ടാൽ
അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ" ഇൗ വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
Anonymous Quiz
13%
ചിത്രയോഗം
23%
ബധിരവിലാപം
27%
ദിവാസ്വപ്നം
37%
എന്റെ ഗുരുനാഥൻ
2021 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ ശ്രീമതി പി. വത്സലയുടെ "നെല്ല്'
Anonymous Quiz
16%
കഥാസമാഹാരമാണ്
16%
കവിതയാണ്
66%
നോവലാണ്
3%
ആത്മകഥയാണ്
പ്രസാധകൻ' എന്ന പദത്തിന്റെ എതിർലിംഗമേത്?
Anonymous Quiz
24%
പ്രസാധക
68%
പ്രസാധിക
9%
പ്രാസാധക
0%
പ്രസീധിക