🌳ഒന്നാം ലോക മഹായുദ്ധാനന്തരം ജർമനിയുടെ മേൽ അടിച്ചേൽപ്പിച്ച സന്ധി.....വേഴ്‌സായി(1919, പാരീസിൽ.....സഖ്യ കക്ഷികൾ × ജർമനി)
🌳നേതൃത്വം നൽകിയത്..... ബ്രിട്ടൺ, ഫ്രാൻസ്
🌳ത്രികക്ഷി സൗഹാർദം..... ഫ്രാൻസ്, റഷ്യ,ഇംഗ്ലണ്ട്
🌳ലോകത്തെ ആകെ ബാധിച്ച സാമ്പത്തിക മാന്ദ്യം സംഭവിച്ചത്.....1929
(ആവിർഭവിച്ചത്....അമേരിക്ക)
🌳1929 ഒക്ടോബർ 24 ന് newyork ഓഹരി കമ്പോളത്തിൽ ഉണ്ടായ തകർച്ച.....കറുത്ത വ്യാഴാഴ്ച
🌳ഒന്നാം ലോക യുദ്ധത്തെ തുടർന്ന് രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വത്തെ തുടർന്ന് രൂപം കൊണ്ടത്.....ഫാസിസം, നാസിസം
ഫാസിസം
🌳ഇറ്റലിയിൽ
🌳 ബെനിറ്റോ മുസോളിനി
🌳 ഫാസെസ് എന്ന ലാറ്റിൻ പദത്തിൽ നിന്ന്
🌳ഒരു കെട്ട് ദണ്ഡും അതിനു മുകളിൽ ഒരു മഴു
🌳പുരാതന റോമ സാമ്രാജ്യത്തിൻ്റെ അധികാര ചിഹ്നം
🌳നാസിസം...ജർമനി(ഹിറ്റ്‌ലർ)
🌳പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം പോലെയാണ്.....മുസോളിനി
🌳മുസോളിനി ആക്രമിച്ചത്.....എത്യോപ്യ, അൽബേനിയ
🌳കറുത്ത കുപ്പായക്കാർ.... ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന സൈനിക വിഭാഗ
🌳ഹിറ്റ്‌ലറുടെ കാലത്തെ ജൂതവേട്ടയെ പറ്റി പറയുന്ന ബുക്ക്..... ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ
🌳concentration camp il വച്ച് നടത്തിയ ജൂത കൂട്ടക്കൊല.... ഹോളോകാസ്റ്റ്
🌳ഹിറ്റ്‌ലർ ഏർപ്പെടുത്തിയ സൈന്യം.....തവിട്ട് കുപ്പയക്കാർ
🌳രഹസ്യ സംഘം....ഗസ്റ്റപ്പോ
🌳 ചുവപ്പ് കാവൽ സേന....ലെനിൻ
🌳ചെമ്പട....മാവോ സെ തൂങ്
🌳 ചുവന്ന കുപ്പായക്കാർ.... ഗ്യാരി ബാൾഡി
🌳ജൂതന്മാർ ആര്യന്മാർ അവർ ലോകം ഭരിക്കണം..... ഹിറ്റ്‌ലർ
🌳 ഇറ്റലിയിൽ ഫാസിസ്റ്റുകൾ പിടികൂടി തെരുവിൽ വച്ച് വധിച്ച സോഷ്യലിസ്റ്റ് ചിന്തകൻ..... മെറ്റിയോറ്റി
🌳ജർമനിയുടെ ബ്രിട്ടൺ ആക്രമണ പദ്ധതിക്ക്
✨ചെമ്പകരാമൻപിള്ളയും നാസിസവും
🌳ജർമനിയിൽ ദേശീയ കക്ഷിയിൽ അംഗത്വം ഉണ്ടായിരുന്ന ഏക വിദേശിയൻ.....ചെമ്പക രാമൻപിള്ള
🌳കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്ര സ്ഥാപിച്ചഒന്നാം സ്വാതന്ത്ര ഭാരത സർക്കാരിൽ വിദേശ കാര്യ മന്ത്രി...ചെമ്പകരാമൻ പിള്ള

രണ്ടാം ലോകമഹായുദ്ധം
📍1939സെപ്റ്റംബർ 3
📍കാരണം - ഹിറ്റ്‌ലർ ഇറ്റലിയും ജപ്പാനുമയി സഖ്യമുണ്ടക്കി അതുകണ്ട് ബാക്കി രാജ്യങ്ങളും സഖ്യമുണ്ടക്കി
📍അച്ചുതണ്ട് ശക്തികൾ v/s സഖ്യ ശക്തികൾ
📍അച്ചുതണ്ട് ശക്തികൾ -germany,ഇറ്റലി,ജപ്പാൻ
📍സഖ്യ ശക്തികൾ - ഇംഗ്ലണ്ട്,ഫ്രാൻസ്,ചൈന

ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക മത നവീകരണ പ്രസ്ഥാനമായ ആത്മീയസഭ രാജാറാം മോഹൻ റോയ് സ്ഥാപിച്ചത് എന്ന്
Anonymous Quiz
3%
1810
59%
1815
23%
1820
15%
1825
അഹമ്മദിയ മോമെന്റ്റ് സ്ഥാപിച്ചതാര്
Anonymous Quiz
15%
ബദറുദ്ദീൻ തിയാബ്ജി
51%
സർ സൈദ് അഹമ്മദ് ഖാൻ
27%
മിർസ ഗുലാം അഹമ്മദ്
7%
ഫിറോസ് ഷാ മേത്ത
1875ൽ സ്വാമി ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിച്ചത് എവിടെ
Anonymous Quiz
9%
ലാഹോർ
11%
അജ്മീർ
45%
ബോംബെ
36%
പൂനെ
ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് ആര്
Anonymous Quiz
38%
ദേബേന്ദ്രനാഥ ടാഗോർ
29%
കേശബ് ചന്ദ്രസെൻ
29%
രാജാറാം മോഹൻ റോയ്
4%
ആത്മറാം പാണ്ഡുരംഗ്
ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത് ആര്
Anonymous Quiz
2%
ബദറുദ്ദീൻ തിയാബ്ജി
29%
സുരേന്ദ്രനാഥ ബാനർജി
14%
ഫിറോസ് ഷാ മേത്ത
55%
A & C
സ്വാമി ദയാനന്ദ സരസ്വതിയുടെ കൃതികളിൽ പെടാത്തത്
Anonymous Quiz
7%
വേദഭാഷ്യം
29%
ദേവഭാഷാ ഭൂമിക
44%
സത്യാർത്ഥ പ്രകാശ്
20%
വേദഭാഷാ ഭൂമിക
റിപ്പൺ പ്രഭു തദ്ദേശ സ്വയംഭരണ നിയമം പാസാക്കിയ വർഷം
Anonymous Quiz
13%
1881
52%
1882
22%
1883
13%
1884
'കൊള്ളിവാക്ക്' എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്
Anonymous Quiz
4%
വാക്ക് കൊണ്ട് കൊള്ളിക്കുക
22%
ശക്തിയുള്ള വാക്ക്
4%
വ്യക്തതയുള്ള വാക്ക്
70%
വേദനിപ്പിക്കുന്ന വാക്ക്
'ഭാവുകനെ സംബന്ധിച്ചത്' എന്ന അർത്ഥം വരുന്ന ഒറ്റപദം
Anonymous Quiz
2%
ഭൂവനത്വം
77%
ഭാവുകത്വം
16%
ഭാവകത്വം
5%
ഭാവനത്വം
വെണ്ണകട്ടുണ്ണി പിരിച്ചെഴുതുക
Anonymous Quiz
61%
വെണ്ണ + കട്ട + ഉണ്ണി
15%
വെണ്ണ + കട്ടഉണ്ണി
17%
വെണ്ണകട്ട + ഉണ്ണി
7%
വെണ്ണകട്ടത് + ഉണ്ണി
സൂര്യന്റെ പര്യായമല്ലാത്ത പദം ഏത്
Anonymous Quiz
16%
ബ്രധ്നൻ
14%
ഹരിദശ്വൻ
45%
വികർത്തനൻ
25%
സൂപവർണ്ണി
താഴെപ്പറയുന്നവയിൽ നിന്നും ശരിയായ വാക്ക് തിരഞ്ഞെടുക്കുക
Anonymous Quiz
51%
അസ്തിത്വം
32%
അസ്ഥിത്വം
15%
അസ്ഥിത്തം
2%
അസ്ഥിധം
Identify the correct sentence :
Anonymous Quiz
0%
(A) The bouquet of flowers smell good
72%
(B) The bouquet of flowers smells good
17%
(C) The bouquet of flowers are smelling good
10%
(D) The bouquet of flowers were smelling good
________ Europeans conquered many parts of the world before First World War.
Anonymous Quiz
61%
(A) The
11%
(B) A
21%
(C) An
7%
(D) None of these
None of the boys have finished the homework, ________?
Anonymous Quiz
60%
(A) have they?
32%
(B) haven’t they?
4%
(C) did they?
4%
(D) didn’t they?
If it rains tomorrow, we _______ at home.
Anonymous Quiz
4%
(A) stayed
26%
(B) would stay
70%
(C) will stay
0%
(D) would have stayed
Alex said, ‘‘I have finished my task’’. Choose the correct conversation into Indirect Speech :
Anonymous Quiz
9%
(A) Alex said that he has finished his task
14%
(B) Alex said that I had finished my task
18%
(C) Alex said that I have finished my task
59%
(D) Alex said that he had finished his task