I am sure that somebody was spying ____________ us.
Choose the correct preposition.
Choose the correct preposition.
Anonymous Quiz
20%
for
40%
on
10%
in
30%
about
They said, “We arrived late”. Change the speech.
Anonymous Quiz
3%
They said that they arrived late.
34%
They said that they have arrived late.
62%
They said that they had arrived late.
0%
They said that they will arrive late.
മക്കത്തായം - പിരിച്ചെഴുതുക.
Anonymous Quiz
57%
മക്കൾ + തായം
21%
മകൾ + തായം
10%
മകൻ + തായം
12%
മക്ക + തായം
"അംഗുലീപരിമിതം' - എന്ന പ്രയോഗം കൊണ്ടർത്ഥമാക്കുന്നത്.
Anonymous Quiz
6%
അംഗവൈകല്യം
75%
കൈവിരലിൽ എണ്ണാവുന്നത്ര
14%
പത്തെണ്ണം
6%
കൈകാലുകളിലെ വിരലുകൾ
മോസില്ല ഫയർഫോക്സ് എന്തിന് ഉദാഹരണമാണ്?
Anonymous Quiz
42%
ബ്രൗസർ
39%
സെർച്ച് എൻജിൻ
13%
സോഷ്യൽ മീഡിയ
5%
വെബ്സൈറ്റ്
ടിം ബർനേഴ്സ് ലീ വികസിപ്പിച്ച
Web browser ഏതാണ്
Web browser ഏതാണ്
Anonymous Quiz
32%
Internet explorer
24%
Epic
12%
Edge
32%
മോസില്ല ഫയർഫോക്സ്
തന്നിരിക്കുന്നവയില്‍ നിന്നും വെബ് ബ്രൗസുകളുടെ ഉദാഹരണത്തില്‍ ഉള്‍പ്പെടാത്തത് ഏത്?
Anonymous Quiz
6%
മോസില്ലാ ഫയര്‍ഫോക്‌സ്
18%
നെറ്റ്‌സ്‌കെയ്‌പ്
62%
ലിങ്ക്‌ഡിന്‍
15%
സഫാരി
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ബ്രൗസർ
( Work asst 2015)
( Work asst 2015)
Anonymous Quiz
5%
മോസില്ല ഫയർഫോക്സ്
68%
എപ്പിക്ക്
11%
ഗൂഗിൾ
16%
യാഹൂ
സൈബര്‍ നിയമമനുസരിച്ച് കമ്പ്യൂട്ടര്‍ ഹാക്കിംഗിനു
പരമാവധി എത്ര വര്‍ഷം തടവുശിക്ഷ ലഭിക്കും ?
പരമാവധി എത്ര വര്‍ഷം തടവുശിക്ഷ ലഭിക്കും ?
Anonymous Quiz
3%
4 വര്‍ഷം
34%
5 വര്‍ഷം
26%
6 മാസം
37%
3 വര്‍ഷം
ഇന്ത്യയിലാദ്യമായി Wikipedia edition ലഭ്യമായ ഗോത്രഭാഷ.
Anonymous Quiz
50%
സന്താളി
28%
ഗാരോ
17%
സൗര
6%
മുണ്ട
സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാന്‍ ആവശ്യമായ കുറഞ്ഞ പ്രായം.
Anonymous Quiz
16%
15 വയസ്സ്
43%
18 വയസ്സ്
16%
12 വയസ്സ്
24%
13 വയസ്സ്
ചുവടെ നല്‌കിയിരിക്കുന്നതില്‍ ഇന്റര്‍നെറ്റ് വഴിയുളള
സുരക്ഷിതമായ ഡേറ്റാ കമ്മ്യൂണിക്കേഷന് സഹായിക്കുന്ന പ്രോട്ടോക്കോള്‍ ഏതാണ് ?
സുരക്ഷിതമായ ഡേറ്റാ കമ്മ്യൂണിക്കേഷന് സഹായിക്കുന്ന പ്രോട്ടോക്കോള്‍ ഏതാണ് ?
Anonymous Quiz
3%
DHCP
30%
SMTP
21%
IMAP
45%
HTTPS
ഇ-മെയിലിന്റെ പിതാവ് ആരാണ്?
Anonymous Quiz
8%
ക്രിസ്റ്റഫര്‍ ഷോള്‍സ്
23%
പോള്‍ ബ്രയിനാര്‍ഡ്
49%
ടിം ബര്‍ണേഴ്സ് ലീ
21%
റേ ടോംലിന്‍സണ്‍
ഹിന്ദിയില്‍ ഇ-മെയില്‍ ഐ.ഡി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം ഏത്?
Anonymous Quiz
18%
മഹാരാഷ്‌ട്ര
30%
രാജസ്ഥാന്‍
40%
ഗുജറാത്ത്
13%
ഉത്തര്‍പ്രദേശ്
ജി ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിന് ആമുഖം എഴുതിയത് ആരാണ് ?
Anonymous Quiz
20%
എസ് ഗുപ്തൻ നായർ
54%
ജോസഫ് മുണ്ടശ്ശേരി
26%
എം ലീലാവതി
0%
സുകുമാർ അഴികോട്
CEDAW _____________ മായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
30%
കുട്ടികൾ
22%
സ്ത്രീകൾ
41%
വികലാoഗർ
7%
അഭയം തേടുന്നവർ