BRUCLEE PSC
1.92K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
കാലിയം എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ്
Anonymous Quiz
10%
സോഡിയം
17%
കോപ്പർ
68%
പൊട്ടാസ്യം
5%
അയൺ
മെലിഞ്ഞ രോഗം(slim disease) എന്നറിയപ്പെടുന്ന അസുഖം
Anonymous Quiz
10%
കുതിര സന്നി
8%
പ്ലേഗ്
23%
പോളിയോ
58%
എയ്ഡ്സ്
don’t smoke in the forest. Fires ____________ easily at this time of the year.
Anonymous Quiz
28%
Run out
21%
Pass out
14%
make up
38%
Break out
The boy along with his friends __________ gone.
Anonymous Quiz
3%
Have
70%
Has
20%
Are
7%
were
you ___________ report for duty tomorrow morning.
Anonymous Quiz
7%
dare
24%
Would
14%
Used to
55%
must
She was born _____________ November 1952.
Anonymous Quiz
57%
On
0%
At
43%
In
0%
by
I don’t like him _______________ into my affairs.
Anonymous Quiz
23%
Interfere
31%
Interfering
38%
Interference
8%
interfered
He came early, _________
Use the correct question tag.
Anonymous Quiz
8%
did he ?
0%
do he ?
88%
didn’t he ?
4%
doesn’t he ?
If I prepared well, I _________ the project.
Choose the right verb.
Anonymous Quiz
23%
would have completed
13%
will complete
33%
would completed
30%
would complete
One of my friends ________ with me yesterday.
Choose the right option.
Anonymous Quiz
38%
was
9%
were
53%
is
0%
have
I am sure that somebody was spying ____________ us.
Choose the correct preposition.
Anonymous Quiz
17%
for
41%
on
10%
in
31%
about
ശരിയായ പദം തിരഞ്ഞെടുക്കുക.
Anonymous Quiz
25%
നിശബ്ദത
61%
നിശ്ശബ്ദത
14%
നിശബ്ധത
0%
നിശ്ശബ്ധത
കുറുക്കന്റെ പര്യായപദമല്ലാത്തതേത്?
Anonymous Quiz
16%
ജംബുകം
19%
ഉൗളൻ
16%
കുറുനരി
49%
കാണ്ഡൻ
മക്കത്തായം - പിരിച്ചെഴുതുക.
Anonymous Quiz
57%
മക്കൾ + തായം
20%
മകൾ + തായം
10%
മകൻ + തായം
13%
മക്ക + തായം
"അംഗുലീപരിമിതം' - എന്ന പ്രയോഗം കൊണ്ടർത്ഥമാക്കുന്നത്.
Anonymous Quiz
6%
അംഗവൈകല്യം
74%
കൈവിരലിൽ എണ്ണാവുന്നത്ര
15%
പത്തെണ്ണം
6%
കൈകാലുകളിലെ വിരലുകൾ
മദം - സമാനപദം കണ്ടെത്തുക
Anonymous Quiz
31%
ഡംഭം
8%
മദ്യം
51%
ബുദ്ധി
10%
മതം
മോസില്ല ഫയർഫോക്സ് എന്തിന് ഉദാഹരണമാണ്?
Anonymous Quiz
44%
ബ്രൗസർ
39%
സെർച്ച് എൻജിൻ
14%
സോഷ്യൽ മീഡിയ
3%
വെബ്സൈറ്റ്
ടിം ബർനേഴ്സ് ലീ വികസിപ്പിച്ച
Web browser ഏതാണ്
Anonymous Quiz
31%
Internet explorer
25%
Epic
13%
Edge
31%
മോസില്ല ഫയർഫോക്സ്
തന്നിരിക്കുന്നവയില്‍ നിന്നും വെബ്‌ ബ്രൗസുകളുടെ ഉദാഹരണത്തില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
Anonymous Quiz
6%
മോസില്ലാ ഫയര്‍ഫോക്‌സ്‌
16%
നെറ്റ്‌സ്‌കെയ്‌പ്‌
63%
ലിങ്ക്‌ഡിന്‍
16%
സഫാരി