BRUCLEE PSC
1.92K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
മുദ്രാ ബാങ്ക് ആരംഭിച്ചത് എന്ന്
Anonymous Quiz
20%
2015 ജനുവരി 1
52%
2015 ഏപ്രിൽ 1
23%
2015 ഏപ്രിൽ 4
5%
2015 ഏപ്രിൽ 8
ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖല ബാങ്ക്
Anonymous Quiz
24%
SBI
44%
Punjab National Bank
20%
Bank of Baroda
11%
Allahabad Bank
🚨INDEX- INDIA RANKING
(പ്രധാന സൂചിക-ഇന്ത്യയുടെ സ്ഥാനം)


⚫️മാനവ വികസന സൂചിക 2023-2024- 134

2025- 130

⚫️ ആഗോള വിശപ്പ് സൂചിക 2025- 105

⚫️ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് 2024 -39

⚫️അഴിമതി സൂചിക 2024- 96

⚫️ ഹാപ്പിനസ് ഇൻഡക്സ് 2025- 118

⚫️ ആഗോള സമാധാന സൂചിക 2024-116

⚫️ലിംഗ സമത്വ സൂചിക 2024- 129

⚫️ പ്രസ്സ് ഫ്രീഡം ഇൻഡക്സ് 2025- 151

⚫️കാലാവസ്ഥ വ്യതിയാന പ്രകടന സൂചിക 2025-10

⚫️ആഗോള ഭീകരവാദ സൂചിക 2024- 14
താഴെപ്പറയുന്നവയിൽ ഐഎസ്ആർഒയുടെ 2025ലെ ആദ്യ വിക്ഷേപണം ഏതാണ്?
Anonymous Quiz
23%
SpaDeX
53%
NVS - 02
20%
Proba - 3
5%
GSAT - N2
ഐഎസ്ആർഒ വികസിപ്പിച്ചെടുത്തതും സ്പേസ് എക്സിന്റെ ഫാൽക്കൺ 9 വിക്ഷേപിച്ചതുമായ GSAT - N2 എന്ത് തരം ഉപഗ്രഹത്തിന് ഉദാഹരണമാണ്?
Anonymous Quiz
19%
നാവിഗേഷൻ ഉപഗ്രഹം
36%
ആശയവിനിമയ ഉപഗ്രഹം
44%
ഭൗമ നിരീക്ഷണ ഉപഗ്രഹം
0%
ഇവയൊന്നുമല്ല
സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം ഏതാണ്?
Anonymous Quiz
63%
NVS - 02
15%
EOS - 08
20%
SpaDeX
2%
Proba - 3
2025ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആകെ എത്ര ടീമുകളാണ് പങ്കെടുത്തത്?
Anonymous Quiz
25%
10
50%
12
15%
20
10%
8
ഇന്ത്യയിലെ ആദ്യ എ ഐ (AI) നഗരമായി വികസിപ്പിക്കുന്നത് ഏതാണ്?
Anonymous Quiz
27%
ഹൈദരാബാദ്
25%
ബാംഗ്ലൂർ
48%
ലക്നൗ
0%
ഡൽഹി
നീതി ആയോഗിന്റെ പ്രഥമ ഫിസ്ക്കൽ ഹെൽത്ത് ഇൻഡക്സിൽ (Fiscal Health Index )ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
Anonymous Quiz
41%
കേരളം
15%
ഛത്തീസ്ഗഡ്
41%
ഒഡീഷ
3%
ഗോവ
2025ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം എന്താണ്?
Anonymous Quiz
33%
My Health, My Right
8%
Health For All
56%
Healthy Beginnings, Hopeful Futures
3%
Health is wealth
2025 ൽ ആകെ എത്ര മലയാളികൾക്കാണ് പത്മശ്രീ ബഹുമതി ലഭിച്ചത്?
Anonymous Quiz
29%
5
21%
4
24%
3
26%
2
2024 ൽ അർജുന അവാർഡ് നേടിയ ഏക മലയാളി ആരാണ്?
Anonymous Quiz
45%
പി ആർ ശ്രീജേഷ്
38%
സാജൻ പ്രകാശ്
12%
സഞ്ജു സാംസൺ
5%
മിന്നു മണി
കാലിയം എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ്
Anonymous Quiz
12%
സോഡിയം
17%
കോപ്പർ
67%
പൊട്ടാസ്യം
5%
അയൺ
മെലിഞ്ഞ രോഗം(slim disease) എന്നറിയപ്പെടുന്ന അസുഖം
Anonymous Quiz
10%
കുതിര സന്നി
10%
പ്ലേഗ്
24%
പോളിയോ
56%
എയ്ഡ്സ്
don’t smoke in the forest. Fires ____________ easily at this time of the year.
Anonymous Quiz
27%
Run out
23%
Pass out
13%
make up
37%
Break out
The boy along with his friends __________ gone.
Anonymous Quiz
3%
Have
66%
Has
22%
Are
9%
were
you ___________ report for duty tomorrow morning.
Anonymous Quiz
7%
dare
23%
Would
13%
Used to
57%
must
She was born _____________ November 1952.
Anonymous Quiz
55%
On
3%
At
41%
In
0%
by
I don’t like him _______________ into my affairs.
Anonymous Quiz
22%
Interfere
30%
Interfering
41%
Interference
7%
interfered
He came early, _________
Use the correct question tag.
Anonymous Quiz
7%
did he ?
0%
do he ?
89%
didn’t he ?
4%
doesn’t he ?