5. നീതി ആയോഗ് ഔദ്യോഗികമായി നിലവില്‍ വന്നത് എന്ന്?
Anonymous Quiz
3%
2014 ജനുവരി 1
80%
2015 ജനുവരി 1
11%
2014 ഏപ്രില്‍ 1
6%
2015 ജൂണ്‍ 1
6. സസ്യങ്ങള്‍ക്ക് ജീവന്‍ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍?
Anonymous Quiz
44%
ജെ. സി. ബോസ്
9%
ആന്‍റവാന്‍ ലിവന്‍ ഹുക്
44%
തിയോഡര്‍ ഷ്വാന്‍
3%
വില്യം ഹാര്‍വി
7. ഇന്ത്യയുടെ അന്‍റാര്‍ട്ടിക്കയിലെ മൂന്നാമത്തെ ഗവേഷണ കേന്ദ്രം?
Anonymous Quiz
26%
ദക്ഷിണ ഗംഗോത്രി
20%
മൈത്രി
54%
ഭാരതി
0%
ഇവയൊന്നുമല്ല
8.ഇന്ത്യയുമായി ഏറ്റവും കുറച്ച് കര അതിര്‍ത്തി പങ്കിടുന്ന രാജ്യം?
Anonymous Quiz
6%
ചൈന
14%
ബംഗ്ലാദേശ്
23%
ഭൂട്ടാന്‍
57%
അഫ്ഗാനിസ്ഥാന്‍
9. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍വല്‍കൃത പഞ്ചായത്ത്?
Anonymous Quiz
20%
തളിക്കുളം
51%
വെള്ളനാട്
20%
കഴക്കൂട്ടം
9%
കാട്ടാക്കട
ജപ്പാൻ പേൾഹാർബർ ആക്രമിച്ച വർഷം
Anonymous Quiz
17%
1941 ഓഗസ്റ്റ് 14
44%
1941 സെപ്റ്റംബർ 2
31%
1941 ഡിസംബർ 7
8%
1941 ഡിസംബർ 8
'Iron curtain speech' നടത്തിയ നേതാവ്
Anonymous Quiz
25%
വിൻസ്റ്റൻ ചർച്ചിൽ
45%
ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
25%
അഡോൾഫ് ഹിറ്റ്ലർ
5%
ബെനിറ്റോ മുസോളിനി
ശീതയുദ്ധത്തിന്റെ ഭാഗമായി മിസൈൽ പ്രതിസന്ധി അരങ്ങേറിയ രാജ്യം
Anonymous Quiz
13%
അമേരിക്ക
41%
റഷ്യ
31%
വിയറ്റ്നാം
15%
ക്യൂബ
ശീത സമരകാലത്ത് മോസ്കോയും വാഷിംഗ്ടണിനും ഇടയിൽ നിലനിന്നിരുന്ന ടെലിക കമ്മ്യൂണിക്കേഷൻ സംവിധാനം അറിയപ്പെടുന്നത്
Anonymous Quiz
26%
ചാർട്ടർ കമ്മ്യൂണിക്കേഷൻസ്
21%
കോംകാസ്റ്റ്
50%
ഹോട്ട്ലൈൻ
3%
വേർഷ്യൻ
നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച വർഷം
Anonymous Quiz
23%
1997
15%
2000
53%
2003
10%
2004
മുദ്രാ ബാങ്ക് ആരംഭിച്ചത് എന്ന്
Anonymous Quiz
21%
2015 ജനുവരി 1
52%
2015 ഏപ്രിൽ 1
21%
2015 ഏപ്രിൽ 4
5%
2015 ഏപ്രിൽ 8
ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖല ബാങ്ക്
Anonymous Quiz
26%
SBI
42%
Punjab National Bank
21%
Bank of Baroda
12%
Allahabad Bank
🚨INDEX- INDIA RANKING
(പ്രധാന സൂചിക-ഇന്ത്യയുടെ സ്ഥാനം)
⚫️മാനവ വികസന സൂചിക 2023-2024- 134
2025- 130
⚫️ ആഗോള വിശപ്പ് സൂചിക 2025- 105
⚫️ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് 2024 -39
⚫️അഴിമതി സൂചിക 2024- 96
⚫️ ഹാപ്പിനസ് ഇൻഡക്സ് 2025- 118
⚫️ ആഗോള സമാധാന സൂചിക 2024-116
⚫️ലിംഗ സമത്വ സൂചിക 2024- 129
⚫️ പ്രസ്സ് ഫ്രീഡം ഇൻഡക്സ് 2025- 151
⚫️കാലാവസ്ഥ വ്യതിയാന പ്രകടന സൂചിക 2025-10
⚫️ആഗോള ഭീകരവാദ സൂചിക 2024- 14
(പ്രധാന സൂചിക-ഇന്ത്യയുടെ സ്ഥാനം)
⚫️മാനവ വികസന സൂചിക 2023-2024- 134
2025- 130
⚫️ ആഗോള വിശപ്പ് സൂചിക 2025- 105
⚫️ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് 2024 -39
⚫️അഴിമതി സൂചിക 2024- 96
⚫️ ഹാപ്പിനസ് ഇൻഡക്സ് 2025- 118
⚫️ ആഗോള സമാധാന സൂചിക 2024-116
⚫️ലിംഗ സമത്വ സൂചിക 2024- 129
⚫️ പ്രസ്സ് ഫ്രീഡം ഇൻഡക്സ് 2025- 151
⚫️കാലാവസ്ഥ വ്യതിയാന പ്രകടന സൂചിക 2025-10
⚫️ആഗോള ഭീകരവാദ സൂചിക 2024- 14
താഴെപ്പറയുന്നവയിൽ ഐഎസ്ആർഒയുടെ 2025ലെ ആദ്യ വിക്ഷേപണം ഏതാണ്?
Anonymous Quiz
24%
SpaDeX
49%
NVS - 02
22%
Proba - 3
5%
GSAT - N2
ഐഎസ്ആർഒ വികസിപ്പിച്ചെടുത്തതും സ്പേസ് എക്സിന്റെ ഫാൽക്കൺ 9 വിക്ഷേപിച്ചതുമായ GSAT - N2 എന്ത് തരം ഉപഗ്രഹത്തിന് ഉദാഹരണമാണ്?
Anonymous Quiz
18%
നാവിഗേഷൻ ഉപഗ്രഹം
36%
ആശയവിനിമയ ഉപഗ്രഹം
45%
ഭൗമ നിരീക്ഷണ ഉപഗ്രഹം
0%
ഇവയൊന്നുമല്ല
സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം ഏതാണ്?
Anonymous Quiz
61%
NVS - 02
16%
EOS - 08
21%
SpaDeX
3%
Proba - 3
2025ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആകെ എത്ര ടീമുകളാണ് പങ്കെടുത്തത്?
Anonymous Quiz
24%
10
50%
12
16%
20
11%
8
ഇന്ത്യയിലെ ആദ്യ എ ഐ (AI) നഗരമായി വികസിപ്പിക്കുന്നത് ഏതാണ്?
Anonymous Quiz
29%
ഹൈദരാബാദ്
22%
ബാംഗ്ലൂർ
49%
ലക്നൗ
0%
ഡൽഹി
നീതി ആയോഗിന്റെ പ്രഥമ ഫിസ്ക്കൽ ഹെൽത്ത് ഇൻഡക്സിൽ (Fiscal Health Index )ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
Anonymous Quiz
39%
കേരളം
16%
ഛത്തീസ്ഗഡ്
42%
ഒഡീഷ
3%
ഗോവ