BRUCLEE PSC
1.92K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
സ്കൂൾ വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത തടയുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി
Anonymous Quiz
22%
ആയുഷ്മാൻ ഭവ്
20%
ഉദ്ഭാവ്
49%
ഉമ്മീദ്
10%
ശ്രേഷ്ഠ
സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്
Anonymous Quiz
18%
എലിക്കുളം
56%
മലയിൻകീഴ്
20%
നെടുമങ്ങാട്
7%
വെമ്പായം
പട്ടികവർഗ്ഗക്കാരുടെ നൈപുണ്യ വികസനത്തിനായി പട്ടികവർഗ്ഗ വികസന വകുപ്പ് ഏറ്റെടുത്ത് ശ്രദ്ധേയമായി പരിപാടി ഏതാണ്?
Anonymous Quiz
47%
ഗോത്ര ജീവിക
22%
വാത്സല്യനിധി
27%
വിജ്ഞാന ദീപ്തി
4%
സ്നേഹപൂർവ്വം
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Anonymous Quiz
64%
ഏഷ്യ
18%
യൂറോപ്പ്
9%
ഓസ്ട്രേലിയ
9%
തെക്കേ അമേരിക്ക
2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രലിയൻ ക്രിക്കറ്റർ?
Anonymous Quiz
9%
ഹാൻസി ക്രോണിയെ
28%
ഡോൺ ബ്രാഡ്മാൻ
59%
ഷെയ്ൻ വോൺ
4%
റോഡ്മി മാർഷ്
കൂടിയാട്ടത്തെ കുറിച്ചുള്ള ഗുരു മാണി മാധവ ചാക്യാരുടെ പ്രശസ്ത കൃതി
Anonymous Quiz
61%
നാട്യകല്പദ്രുമം
18%
രസികരഞ്ജിനി
18%
നാട്യ മയൂരി
4%
നാട്യശാസ്ത്ര
ഇന്ത്യയിലെ ആദ്യ സഹകരണ മ്യൂസിയം നിലവിൽ വരുന്നതെവിടെയാണ് ?
Anonymous Quiz
47%
കോഴിക്കോട്
17%
എറണാകുളം
26%
തിരുവനന്തപുരം
9%
കണ്ണൂർ
കോക്കാഞ്ചിറ മറിയവും കുട്ടി പാപ്പനും ഏത് നോവലിലെ കഥാപാത്രങ്ങളാണ്
Anonymous Quiz
5%
ഒതപ്പ്
73%
ആലാഹയുടെ പെൺമക്കൾ
9%
ബുധിനി
14%
പാപത്തറ
2025 ഫെബ്രുവരിയിൽ അന്തരിച്ച കല്ലൂർ ബാലൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
13%
മൃദംഗ വിദ്വാൻ
62%
പരിസ്ഥിതി പ്രവർത്തകൻ
22%
മനുഷ്യാവകാശ പ്രവർത്തകൻ
2%
ഗാന രചയിതാവ്
1. സൗരയൂഥത്തില്‍ വലിപ്പത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഉപഗ്രഹം ഏത് ഗ്രഹത്തിന്‍റേതാണ്?
Anonymous Quiz
14%
വ്യാഴം
24%
ശനി
35%
യുറാനസ്
27%
ഭൂമി
2.സൂക്ഷ്മജീവാണുക്കളെയും ജീവ കോശങ്ങളെയും കുറിച്ചുള്ള പഠനം?
Anonymous Quiz
2%
പാലിയന്‍റോളജി
85%
മൈക്രോബയോളജി
7%
ബയോഇന്‍ഫര്‍മാറ്റിക്സ്
5%
ജറന്‍റോളജി
3.ജ്ഞാനപീഠ പുരസ്കാര തുക?
Anonymous Quiz
38%
11 ലക്ഷം
29%
25 ലക്ഷം
24%
5 ലക്ഷം
10%
10 ലക്ഷം
4. 73-ാം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം?
Anonymous Quiz
67%
രാജസ്ഥാന്‍
12%
തമിഴ്നാട്
21%
മധ്യപ്രദേശ്
0%
ഒഡിഷ
5. നീതി ആയോഗ് ഔദ്യോഗികമായി നിലവില്‍ വന്നത് എന്ന്?
Anonymous Quiz
5%
2014 ജനുവരി 1
78%
2015 ജനുവരി 1
12%
2014 ഏപ്രില്‍ 1
5%
2015 ജൂണ്‍ 1
6. സസ്യങ്ങള്‍ക്ക് ജീവന്‍ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍?
Anonymous Quiz
45%
ജെ. സി. ബോസ്
8%
ആന്‍റവാന്‍ ലിവന്‍ ഹുക്
45%
തിയോഡര്‍ ഷ്വാന്‍
3%
വില്യം ഹാര്‍വി
7. ഇന്ത്യയുടെ അന്‍റാര്‍ട്ടിക്കയിലെ മൂന്നാമത്തെ ഗവേഷണ കേന്ദ്രം?
Anonymous Quiz
27%
ദക്ഷിണ ഗംഗോത്രി
22%
മൈത്രി
51%
ഭാരതി
0%
ഇവയൊന്നുമല്ല
8.ഇന്ത്യയുമായി ഏറ്റവും കുറച്ച് കര അതിര്‍ത്തി പങ്കിടുന്ന രാജ്യം?
Anonymous Quiz
9%
ചൈന
12%
ബംഗ്ലാദേശ്
23%
ഭൂട്ടാന്‍
56%
അഫ്ഗാനിസ്ഥാന്‍
9. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍വല്‍കൃത പഞ്ചായത്ത്?
Anonymous Quiz
19%
തളിക്കുളം
58%
വെള്ളനാട്
16%
കഴക്കൂട്ടം
7%
കാട്ടാക്കട