സംസ്ഥാനത്ത് ISO അംഗീകാരം ലഭിച്ച ആദ്യ താലൂക്ക് ഓഫീസ് ?
Anonymous Quiz
8%
വളളുവനാട്
14%
നെയ്യാറ്റിൻകര
65%
ഏറനാട്
14%
കുന്നത്തൂർ
ഒരു രാജ്യം ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായി പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും ഇനി മുതൽ ലഭ്യമാക്കുന്ന നമ്പർ ?
Anonymous Quiz
51%
112
17%
102
20%
123
11%
101
സംസ്ഥാനത്തെ ആദ്യ വി-പാർക്ക് നിലവിൽ വന്നത് ?
Anonymous Quiz
5%
ഇടുക്കി
27%
എറണാകുളം
59%
കൊല്ലം
8%
വയനാട്
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി
Anonymous Quiz
31%
ജോർജ് കുര്യൻ
23%
ജോൺ മാത്യു
20%
അബ്ദുൽ റഷീദ്
26%
മുഹമ്മദ് സാദിർ അലി
സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി
Anonymous Quiz
21%
സന്താനം കമ്മിറ്റി
24%
പൂഞ്ചി കമ്മിറ്റി
42%
രാജാ ചെല്ലയ്യ കമ്മിറ്റി
12%
ശിവരാമൻ കമ്മിറ്റി
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ കുറിച്ച് പറയുന്ന ഭരണഘടന ഭാഗം?
Anonymous Quiz
30%
323A
9%
9A
55%
14A
6%
323B
' ആളേറിയാൽ പാമ്പ് ചാകില്ല ' എന്നതിന് സമാനമായ ഇംഗ്ലീഷ് പ്രയോഗം ഏത്?
Anonymous Quiz
38%
Too much of anything is good for nothing
24%
Slow and steady wins the race
6%
United we stand, divided we fall
32%
Too many cooks spoil the broth
കൂപമണ്ഡൂകം എന്ന ശൈലിയുടെ അർത്ഥം?
Anonymous Quiz
3%
അപകടത്തിൽ ചാടുന്നവൻ
6%
വികൃതി കാണിക്കുന്നവൻ
91%
ലോക വിവരം ഇല്ലാത്തവൻ
0%
തമാശ പറയുന്നവൻ
ശബ്ദിക്കുന്ന കലപ്പ ആരുടെ കൃതി
Anonymous Quiz
6%
ജോർജ് ഓണക്കൂർ
9%
ഉണ്ണികൃഷ്ണൻ പുതൂർ
80%
പൊൻകുന്നം വർക്കി
6%
വൈശാഖൻ
They hardly remember anything, ________ ?
Anonymous Quiz
16%
can they
6%
won’t they
22%
don’t they
56%
do they