BRUCLEE PSC
1.91K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
2025 ലെ വനിത കബഡി വേൾഡ് കപ്പിന്റെ വേദി ഏത്?
Anonymous Quiz
17%
നേപ്പാൾ
7%
മ്യാന്മർ
17%
പാകിസ്ഥാൻ
59%
ഇന്ത്യ
കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്‌ടറി നിലവിൽ വന്നത്:
Anonymous Quiz
21%
പട്ടം, തിരുവനന്തപുരം
27%
പള്ളിക്കുന്ന്, കണ്ണൂർ
25%
പുന്നപ്ര,ആലപ്പുഴ
27%
മൂർക്കനാട്, മലപ്പുറം
അടുത്തിടെ വാർത്തകളിൽ കണ്ട മാർബർഗ് വൈറസ് പടർത്തുന്ന ജീവി ?
Anonymous Quiz
18%
ഫ്രൂട്ട് ബാറ്റ്
25%
കൊതുക്
47%
സാൻഡ്ഫ്ലൈ
10%
എലി
കേരളത്തിലെ ആദ്യ ഇ സ്പോർട്‌സ് കേന്ദ്രം ആരംഭിക്കുന്നത്:
Anonymous Quiz
16%
പെരിന്തൽമണ്ണ
68%
തലശ്ശേരി
12%
അമ്പലപ്പുഴ
4%
തിരുവല്ല
നാസയുടെ മൂൺ ടു മാർസ് പ്രോഗ്രാമിന്റെ ആദ്യ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ?
Anonymous Quiz
18%
അമിത് നായർ
26%
രാജേഷ് മേനോൻ
44%
അമിത് ക്ഷത്രിയ
12%
കരൺസിംഗ് താക്കൂർ
അപേക്ഷയോടൊപ്പം വയ്ക്കുന്ന അനുബന്ധരേഖകൾ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന Enclosure എന്ന പദത്തിന്റെ ശരിയായ ഭരണഭാഷ എന്താണ്
Anonymous Quiz
32%
അനുബന്ധനം
17%
സൂചിക
26%
അനുലഗ്നകം
25%
കരട് രേഖ
തുന്ദ്ര മേഖല കാണപ്പെടുന്ന താപീയ മേഖല
Anonymous Quiz
39%
ശൈത്യമേഖല
39%
ഉഷ്ണമേഖല
22%
മിതോഷ്ണ മേഖല
രണ്ട് അർത്ഥ ഗോളങ്ങളിലും 20* മുതൽ 30* വരെ അക്ഷാംശങ്ങൾക്കിടയിലാണ് കാണപ്പെടുന്ന കാലാവസ്ഥ മേഖല
Anonymous Quiz
38%
മധ്യരേഖ കാലാവസ്ഥ മേഖല
48%
ഉഷ്ണമരുഭൂമികൾ
15%
തുന്ദ്ര മേഖല
ഭൂമധ്യരേഖയിൽ നിന്നും10 ഡിഗ്രി തെക്കും 10 ഡിഗ്രി വടക്കും അക്ഷാംശങ്ങൾക്കിടയില കാണപ്പെടുന്ന കാലാവസ്ഥ മേഖല
Anonymous Quiz
43%
മധ്യരേഖാ കാലാവസ്ഥ മേഖല
37%
ഉഷ്ണമരുഭൂമി
20%
തുന്ദ്രമേഖല
കസാവ ( മരച്ചീനി) ഏതു ഗോത്രവർഗക്കാരുടെ മുഖ്യഭക്ഷണം ആണ്
Anonymous Quiz
29%
പിഗ്മികൾ
44%
ഇന്യൂട്ടുകൾ
23%
ബുഷ് man
4%
ത്വാറെഗ്
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് ?
Anonymous Quiz
11%
2024 April 1
56%
2024 July 1
29%
2024 August 1
4%
2024 October 1
ഭാരതീയ ന്യായ സംഹിത പാർലിമെന്റ്ൽ അവതരിപ്പിച്ചത് എത്രാമത്തെ ബില്ല് ആയിരുന്നു?

#pyq
Anonymous Quiz
17%
Bill no 163/2023
30%
Bill no 175/2023
43%
Bill no 173/2023
11%
Bill no 183/2023
1. ഗൂഗിളിന്റെ ഡിജിറ്റൽ ഭൂപട സേവനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഉള്ള ജെമിനി സാങ്കേതിക വിദ്യ ആദ്യഘട്ടത്തിൽ പരീക്ഷിക്കുന്ന രാജ്യം
Anonymous Quiz
16%
തായ്‌ലാൻഡ്
21%
റഷ്യ
41%
ചൈന
21%
അമേരിക്ക
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെ?
Anonymous Quiz
22%
ന്യൂഡൽഹി
15%
മുംബൈ
15%
ചണ്ഡീഗഡ്
48%
പൂനെ
ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏത്?
Anonymous Quiz
9%
ലെഡ്
39%
ടിൻ
17%
മെർകുറി
35%
കാർബൺ