ഇന്ത്യയ്ക്ക് വേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവെച്ചത് ആര്?
Anonymous Quiz
19%
ജവഹർലാൽ നെഹ്റു
21%
വിജയലക്ഷ്മി പണ്ഡിറ്റ്
34%
രാമസ്വാമി മുതലിയാർ
26%
വി കെ കൃഷ്ണ മേനോൻ
യുഎൻഎൽ അവസാനം അംഗമായ രാജ്യം
Anonymous Quiz
4%
മോണ്ടിനെഗ്രോ
15%
കിഴക്കൻ തിമോർ
77%
ദക്ഷിണ സുഡാൻ
4%
സ്വിറ്റ്സർലാൻഡ്
യു എൻ സമാധാന സർവകലാശാലയുടെ ആസ്ഥാനം
Anonymous Quiz
10%
ടോക്കിയോ
50%
നെയ്റോബി
23%
വിയന്ന
17%
കോസ്റ്റാറിക്ക
യു എൻ ഓയുടെ ആദ്യ സമ്മേളനം നടന്നത്
Anonymous Quiz
23%
പാരീസ്
25%
ന്യൂയോർക്ക്
28%
ലണ്ടൻ
25%
വാഷിംഗ്ടൺ ഡി സി
യുഎൻ മനുഷ്യാവകാശ പ്രഖ്യാപനത്തെ "മനുഷ്യവംശത്തിന്റെ അന്താരാഷ്ട്ര മാഗ്നാകാര്ട്ട" എന്ന് വിശേഷിപ്പിച്ചത്
Anonymous Quiz
14%
റൂസ് വെൽറ്റ്
66%
വുഡ്രോ വിൽസൺ
10%
കമന്റ് ആറ്റ്ലി
10%
വിൻസ്റ്റന്റ് ചർച്ചിൽ
എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
Anonymous Quiz
42%
ലോക ബാങ്ക്
13%
അന്താരാഷ്ട്ര നാണയനിധി
12%
ഐ ബി ആർ ഡി
33%
A & C
നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളി ഏത്?
Anonymous Quiz
8%
ദൃഷ്ടി പടലം
16%
രക്ത പടലം
65%
ദൃഢപടലം
10%
ഇവ മൂന്നും
മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ ഏത്?
Anonymous Quiz
27%
കോൺ കോശങ്ങൾ
65%
റോഡ് കോശങ്ങൾ
6%
ഇവ രണ്ടും
2%
റെറ്റിനിൻ
2025 ലെ വനിത കബഡി വേൾഡ് കപ്പിന്റെ വേദി ഏത്?
Anonymous Quiz
17%
നേപ്പാൾ
8%
മ്യാന്മർ
17%
പാകിസ്ഥാൻ
58%
ഇന്ത്യ
കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്ടറി നിലവിൽ വന്നത്:
Anonymous Quiz
22%
പട്ടം, തിരുവനന്തപുരം
28%
പള്ളിക്കുന്ന്, കണ്ണൂർ
22%
പുന്നപ്ര,ആലപ്പുഴ
28%
മൂർക്കനാട്, മലപ്പുറം
അടുത്തിടെ വാർത്തകളിൽ കണ്ട മാർബർഗ് വൈറസ് പടർത്തുന്ന ജീവി ?
Anonymous Quiz
19%
ഫ്രൂട്ട് ബാറ്റ്
26%
കൊതുക്
47%
സാൻഡ്ഫ്ലൈ
9%
എലി
കേരളത്തിലെ ആദ്യ ഇ സ്പോർട്സ് കേന്ദ്രം ആരംഭിക്കുന്നത്:
Anonymous Quiz
14%
പെരിന്തൽമണ്ണ
70%
തലശ്ശേരി
11%
അമ്പലപ്പുഴ
5%
തിരുവല്ല
നാസയുടെ മൂൺ ടു മാർസ് പ്രോഗ്രാമിന്റെ ആദ്യ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ?
Anonymous Quiz
18%
അമിത് നായർ
25%
രാജേഷ് മേനോൻ
46%
അമിത് ക്ഷത്രിയ
11%
കരൺസിംഗ് താക്കൂർ
അപേക്ഷയോടൊപ്പം വയ്ക്കുന്ന അനുബന്ധരേഖകൾ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന Enclosure എന്ന പദത്തിന്റെ ശരിയായ ഭരണഭാഷ എന്താണ്
Anonymous Quiz
35%
അനുബന്ധനം
18%
സൂചിക
25%
അനുലഗ്നകം
22%
കരട് രേഖ
രണ്ട് അർത്ഥ ഗോളങ്ങളിലും 20* മുതൽ 30* വരെ അക്ഷാംശങ്ങൾക്കിടയിലാണ് കാണപ്പെടുന്ന കാലാവസ്ഥ മേഖല
Anonymous Quiz
36%
മധ്യരേഖ കാലാവസ്ഥ മേഖല
47%
ഉഷ്ണമരുഭൂമികൾ
17%
തുന്ദ്ര മേഖല
ഭൂമധ്യരേഖയിൽ നിന്നും10 ഡിഗ്രി തെക്കും 10 ഡിഗ്രി വടക്കും അക്ഷാംശങ്ങൾക്കിടയില കാണപ്പെടുന്ന കാലാവസ്ഥ മേഖല
Anonymous Quiz
44%
മധ്യരേഖാ കാലാവസ്ഥ മേഖല
37%
ഉഷ്ണമരുഭൂമി
19%
തുന്ദ്രമേഖല
കസാവ ( മരച്ചീനി) ഏതു ഗോത്രവർഗക്കാരുടെ മുഖ്യഭക്ഷണം ആണ്
Anonymous Quiz
29%
പിഗ്മികൾ
43%
ഇന്യൂട്ടുകൾ
24%
ബുഷ് man
3%
ത്വാറെഗ്