BRUCLEE PSC
1.94K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
2025ൽ പത്മഭൂഷൻ ബഹുമതി നേടിയ ജതിൻ ഗോസ്വാമി ഏത് നൃത്ത കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
23%
കഥക്
31%
മോഹിനിയാട്ടം
38%
സാത്രിയ
8%
ഭരതനാട്യം
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്?
Anonymous Quiz
18%
കാന്താര
28%
സൗദി വെള്ളക്ക
38%
ആട്ടം
16%
ആടുജീവിതം
The test was ____________. Use the appropriate phrasal verb.
Anonymous Quiz
57%
put off
27%
put up with
10%
put on
6%
put down
The files fell __________ the shelf.Use the correct preposition.
Anonymous Quiz
22%
at
29%
of
49%
off
0%
none of these
Antonym of the word ‘regular’ is
Anonymous Quiz
2%
Unregular
88%
Irregular
11%
Inregular
0%
Aregular
Expansion of ‘etc.’ is
Anonymous Quiz
73%
Et cetera
16%
Exetra
11%
Et cetra
0%
None of these
ആരാണ് ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറി?
Anonymous Quiz
25%
അജിത്ത് ഡോവൽ
32%
വിക്രം മിശ്രി
30%
രാജീവ് കുമാർ സിംഗ്
13%
രാജേഷ് കുമാർ സിംഗ്
ഇപ്പോഴത്തെ ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ?
Anonymous Quiz
18%
സഞ്ജയ് മൽഹോത്ര
25%
സഞ്ജീവ് ഖന്ന
8%
സഞ്ജീവ് സിംഗ്
49%
സഞ്ജയ് മൂർത്തി
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ??
Anonymous Quiz
8%
അന്തർ സിംഗ് ആര്യ
70%
കിഷോർ മാക്വാന
13%
ഹർഷവർധൻ
10%
സൂര്യവംശൻ
ആരാണ് ഇപ്പോഴത്തെ ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ?
Anonymous Quiz
70%
ഹീരാലാൽ സമരിയ
14%
ഹരി നായർ
11%
ഹരിവംശനാരായണൻ സിംഗ്
4%
വിശ്വാസ് മേത്ത
ഹൃദയത്തിന്റെ സ്വരം ആരുടെ ആത്മകഥയാണ്
Anonymous Quiz
24%
ജോർജ് ഓണക്കൂർ
56%
മൃണാളിനി സാരാഭായി
16%
ഭാരതി ഉദയഭാനു
5%
അജിത
മാധവിക്കുട്ടിയുടെ കഥയാണ് കോലാട്. എന്നാൽ അതേ പേരിൽ തന്നെ കഥ എഴുതിയ സാഹിത്യകാരൻ ആരാണ്
Anonymous Quiz
34%
വൈക്കം മുഹമ്മദ് ബഷീർ
12%
എം ടി
42%
സക്കറിയ
12%
എൻ പ്രഭാകരൻ
അന്താരാഷ്ട്ര തൊഴിൽ സംഘടന രൂപംകൊണ്ട വർഷം
Anonymous Quiz
28%
1919
14%
1920
38%
1945
21%
1948
തേർഡ് വിൻഡോ, ഏത് ബാങ്ക് മായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
9%
SBI
30%
RRB
43%
IBRD
19%
NABARD
യൂണിസെഫ് രൂപം കൊണ്ട വർഷം
Anonymous Quiz
7%
1945
46%
1946
30%
1947
17%
1948
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം
Anonymous Quiz
21%
13
42%
15
21%
16
17%
18
ഇന്ത്യയ്ക്ക് വേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവെച്ചത് ആര്?
Anonymous Quiz
20%
ജവഹർലാൽ നെഹ്റു
20%
വിജയലക്ഷ്മി പണ്ഡിറ്റ്
33%
രാമസ്വാമി മുതലിയാർ
26%
വി കെ കൃഷ്ണ മേനോൻ