2024 മിസ്സ് universe?
Anonymous Quiz
21%
വിക്ടോറിയ കെർ
21%
ഷയിനിസ് പലാസിയോസ്
55%
ക്രിസ്റ്റീന പിഷ്കോവ
3%
ഐശ്വര്യ റായി
ആഗോള മാധ്യമ സ്വതന്ത്രസൂചികയിൽ 2024 പ്രകാരം ഇന്ത്യയുടെ സ്ഥാനം?
Anonymous Quiz
34%
161
0%
160
53%
159
13%
158
ഒരേ പദത്തിന് ഒന്നിലധികം അർത്ഥം വന്നാൽ പറയുന്ന പേര്
Anonymous Quiz
19%
പര്യായം
16%
ബഹുവചനം
62%
നാനാർത്ഥം
3%
വിപരീതം
◾ 14 years in whites
◾ 4th most Test runs for India
◾ 4th most Test 100s for India
◾ Most matches as India's Test captain
◾ Most wins as India's Test captain
◾ He's led India to a long stay at No. 1 in Tests
◾ He's led India to a first-ever series win in Australia
He made the game better. A stunning, legendary career.
Happy Test retirement, Virat Kohli 👏
◾ 4th most Test runs for India
◾ 4th most Test 100s for India
◾ Most matches as India's Test captain
◾ Most wins as India's Test captain
◾ He's led India to a long stay at No. 1 in Tests
◾ He's led India to a first-ever series win in Australia
He made the game better. A stunning, legendary career.
Happy Test retirement, Virat Kohli 👏
2025 ജനുവരിയിൽ അന്തരിച്ച ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചെസ്റ്റർ സിറ്റിയുടെ നായകനും പിന്നീട് പരിശീലകനുമായിരുന്ന വ്യക്തി:
Anonymous Quiz
24%
കെവിൻ ഡി ബ്രൂയിൻ
50%
ഡേവിഡ് സിൽവ
17%
വിൻസൺ കമ്പനി
10%
ടോണി ബുക്ക്
2025ലെ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം
Anonymous Quiz
5%
അലഹബാദ്
59%
അഹമ്മദാബാദ്
30%
കൊച്ചി
7%
ചെന്നൈ
2025 ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് -
Anonymous Quiz
5%
തമിഴ്നാട്
36%
മഹാരാഷ്ട്ര
48%
കേരളം
12%
സർവീസസ്
2024 നവംബറിൽ അന്തരിച്ച ആദ്യമായി ലോകസുന്ദരി പട്ടം സ്വന്തമാക്കിയ വ്യക്തി:
Anonymous Quiz
24%
മെയ് ലൂയിസ് ഫ്ലോഡിൻ
14%
ഡെനിസ് പെരിയർ
36%
ആൻ്റിഗണ് കോസ്റ്റാൻഡ
26%
കികി ഹകൻസൺ
ഡബ്ലിയു.സി.എം പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി ചെസ് താരം:
Anonymous Quiz
14%
നവ്യ ശ്രീ സന്തോഷ്
44%
ദിവി ബിജേഷ്
33%
ആസിയ ഇസ്മായിൽ
9%
ഫാത്തിമ നൂറ
2023 മലയാറ്റൂർ പുരസ്കാരം നേടിയത്?
Anonymous Quiz
51%
സാറാ ജോസഫ്
27%
ബെന്യാമിൻ
20%
വി കെ ദീപ
2%
രജനി സുരേഷ്
2025 ഹരിവരാസനം പുരസ്കാരം നേടിയത്?
Anonymous Quiz
9%
ശ്രീകുമാരൻ തമ്പി
4%
കുരീപ്പുഴ ശ്രീകുമാർ
17%
പി കെ വീരമണി ദാസൻ
70%
കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്
2024 ഇൻറർനാഷണൽ ബുക്കർ പ്രൈസ് അർഹമായ ജെന്നി എയർ പെൻ ബെക്ക് ൻ്റെ കൃതിയായ "കൈറോസ്" വിവർത്തനം ചെയ്തത് ആരാണ്?
Anonymous Quiz
22%
മൈക്കിൾ ഹോഫ് മാൻ
24%
എയ്ഞ്ചല റോഡൽ
43%
ഡെയ്സി റോക്ക്വൈൽഡ്
11%
അരവിന്ദ് അഡീഗ
2023ലെ ബുക്കർ സമ്മാനം നേടിയത് ആരാണ്?
Anonymous Quiz
35%
പോൾ ലിഞ്ച്
14%
മൈക്കിൾ ഓഫ് മാൻ
45%
ജെന്നി എർപെൻബെക്
6%
കിരൺ ദേശായി
സാമന്ത ഹാർവിയുടെ ഏത് ബുക്കിനാണ് 2024 ബുക്കർ സമ്മാനം ലഭിച്ചത്?
Anonymous Quiz
2%
കയ്റോസ്
27%
പ്രൊഫറ്റ് സോങ്ങ്
25%
ദ വൈറ്റ് ടൈഗർ
46%
ഓർബിറ്റൽ