🌺 പൈലറ്റ്സ് എന്നറിയപ്പെടുന്ന മോട്ടോർസൈക്കിൾ ,ടാക്സികൾ പ്രചാരത്തിലുള്ള സംസ്ഥാനം
Anonymous Quiz
5%
ഗുജറാത്ത്
41%
ഹിമാചൽ പ്രദേശ്
34%
ഉത്തർപ്രദേശ്
20%
ഗോവ
🌺 പോർച്ചുഗീസുകാർ ഇന്ത്യയിലെ ആദ്യ അച്ചടിശാല ഗോവയിൽ സ്ഥാപിച്ച വർഷം
Anonymous Quiz
28%
1553
47%
1556
23%
1493
2%
1487
🌺 ഇന്ത്യയിൽ ആദ്യമായി കാലാവസ്ഥ നിരീക്ഷണ ഡിപ്പാർട്ട്മെൻറ് നിലവിൽ വന്ന സംസ്ഥാനം
Anonymous Quiz
18%
ഗുജറാത്ത്
30%
ഗോവ
32%
ഹിമാചൽ പ്രദേശ്
20%
തെലങ്കാന
🌺 കാലവർഷത്തെ സ്വാഗതം ചെയ്യാൻ സൗജോവോ എന്ന പരമ്പരാഗത ഉത്സവം നടത്തുന്ന സംസ്ഥാനം ഏത്
Anonymous Quiz
10%
ഹിമാചൽ പ്രദേശ്
50%
മേഘാലയ
31%
നാഗാലാൻഡ്
8%
ഗോവ
Choose the correct reported speech form for the following sentence :
John said, “It has been pleasant meeting you”.
John said, “It has been pleasant meeting you”.
Anonymous Quiz
48%
John remarked that it had been pleasant meeting her
12%
John reported pleasant feelings on meeting me
40%
John said that it was pleasant to meet you
0%
John stated it was pleasant to meet them
Choose the correct form of the verb :
I —————— his letter a week ago.
I —————— his letter a week ago.
Anonymous Quiz
3%
receiving
23%
will receive
17%
am receiving
57%
received
Choose the appropriate questions tag :
You don’t like ice cream,
You don’t like ice cream,
Anonymous Quiz
10%
don’t you?
77%
do you?
6%
won’t you?
6%
did you?
Choose an appropriate adjective :
I want to have a cup of —————— tea.
I want to have a cup of —————— tea.
Anonymous Quiz
3%
fizzy
77%
strong
3%
powerful
17%
preachy
രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടു ഉള്ള അതിജീവനശേഷി ക്കെതിരെ പോരാടാൻ ലക്ഷ്യം വെക്കുന്ന കർമ്മപദ്ധതി
Anonymous Quiz
6%
KARP
12%
KARAP
82%
KARSAP
0%
KASRAP
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത വർഷം
Anonymous Quiz
13%
1965 സെപ്റ്റംബർ 18
25%
1969 മാർച്ച് 11
19%
1963 ജൂലൈ 13
44%
1968 സെപ്റ്റംബർ 16
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം
Anonymous Quiz
65%
തിരുവനന്തപുരം
3%
എറണാകുളം
32%
തൃശ്ശൂർ
0%
കോഴിക്കോട്
75 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം
Anonymous Quiz
12%
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
30%
സ്വാതന്ത്ര്യ സമര ചരിത്രം
42%
സമര ചരിത്രത്താളുകൾ
15%
ഇനിയും മുന്നോട്ട്
അടുത്തിടെ ഏത് സ്ഥാപനത്തിന്റെ പുതിയ ആസ്ഥാനമായാണ് എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം നിലവിൽ വന്നത്#CA
Anonymous Quiz
9%
കേരള സാഹിത്യ അക്കാദമി
30%
കേരള സംഗീത നാടക അക്കാദമി
42%
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
18%
ശാസ്ത്ര സാഹിത്യ പരിഷത്ത്
താഴെപ്പറയുന്നവയിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ
1. നിലവിൽ വന്നത് 1968
2. ആസ്ഥാനം തിരുവനന്തപുരം നളന്ദ 3. സ്ഥാപക ഡയറക്ടർ ജി ഭാർഗ്ഗവൻ പിള്ള 4. പ്രസിദ്ധീകരണം പൊലി
1. നിലവിൽ വന്നത് 1968
2. ആസ്ഥാനം തിരുവനന്തപുരം നളന്ദ 3. സ്ഥാപക ഡയറക്ടർ ജി ഭാർഗ്ഗവൻ പിള്ള 4. പ്രസിദ്ധീകരണം പൊലി
Anonymous Quiz
35%
1 2 3 4
29%
3 4
32%
1 2
3%
2 3
ബജറയുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത്?
Anonymous Quiz
42%
രാജസ്ഥാൻ
31%
മഹാരാഷ്ട്ര
14%
കേരളം
14%
പഞ്ചാബ്
ചോളത്തിന്റെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
Anonymous Quiz
14%
തമിഴ്നാട്
9%
കേരളം
49%
കർണാടക
29%
ആന്ധ്ര പ്രദേശ്
2023 -24 സാമ്പത്തിക സർവ്വേ പ്രകാരം നെല്ലിന്റെ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്?
Anonymous Quiz
26%
തെലങ്കാന
11%
പഞ്ചാബ്
34%
ഉത്തർപ്രദേശ്
29%
പശ്ചിമബംഗാൾ