പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വരയ്ക്കുമ്പോൾ പെൻസിലിന്റെ ചലനം ഏതുതരം ചലനമാണ്?
(Khadi board ldc preliminary exam stage 2 ,2023)
(Khadi board ldc preliminary exam stage 2 ,2023)
Anonymous Quiz
5%
ദോലനം
18%
ഭ്രമണം
8%
നേർരേഖ ചലനം
68%
വർത്തുള്ള ചലനം
'ഇംഗ്ലീഷുകാർ ഇല്ലാത്ത ഇംഗ്ലീഷ് ഭരണം' എന്നാണ് രാഷ്ട്രീയ സ്വരാജ് അർഥമാക്കുന്നത്. ആരാണ് ഇത് വാദിച്ചത്?
[ Degree prelims stage ll 2024]
[ Degree prelims stage ll 2024]
Anonymous Quiz
3%
Dr അംബേദ്കർ
28%
ഗാന്ധി
36%
ദാദാഭായ് നവറോജി
33%
ബാലഗംഗാധര തിലക്
ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
(10th Prelims Stage I, 2022)
(10th Prelims Stage I, 2022)
Anonymous Quiz
8%
ഷിപ്കി ലാ
10%
നാഥു ലാ
78%
സോജി ലാ
5%
ലിപു ലേഖ്
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ............ വാതകം ഉണ്ടാകും
(10th prelims stage 5,2021)
(10th prelims stage 5,2021)
Anonymous Quiz
5%
ആർഗൺ
20%
കാർബൺ ഡൈ ഓക്സൈഡ്
70%
ഹൈഡ്രജൻ
5%
നൈട്രജൻ
ചൈനയിൽ ചരിത്രപരമായ ലോങ്ങ് മാർച്ചിന് നേതൃത്വം നൽകിയതാര്?
(Common preliminary exam degree level stage 2, 2023)
(Common preliminary exam degree level stage 2, 2023)
Anonymous Quiz
5%
ചിയാങ് കൈ ഷെക്ക്
24%
സൺ യാത് സെൻ
71%
മാവോ സെതുങ്
0%
യുവാൻ ഷികായ്
1921ലെ ആദ്യത്തെ അഖില കേരള പ്രൊവിൻഷ്യൻ സമ്മേളനം നടന്ന സ്ഥലം
(Common priliminary exam stage 2 ;2023)
(Common priliminary exam stage 2 ;2023)
Anonymous Quiz
12%
മഞ്ചേരി
73%
ഒറ്റപ്പാലം
12%
പയ്യന്നൂർ
2%
പാലക്കാട്
ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആരാണ്?
Anonymous Quiz
10%
ഗോവിന്ദ് മോഹൻ
46%
രുചിര കാമ്പോജ്
34%
പർവതനേനി ഹരീഷ്
10%
വിക്രം മിസ്രി
നിലവിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആരാണ്?
Anonymous Quiz
10%
രാജേഷ് കുമാർ സിംഗ്
43%
എസ് ജയ്ശങ്കർ
17%
അജിത് ദോവൽ
31%
വിക്രം മിസ്രി
നിലവിൽ തുർക്കിയുടെ പ്രസിഡന്റ് ആരാണ്?
Anonymous Quiz
7%
ഇമ്മാനുവൽ മാക്രോൺ
19%
ഷഹബാസ് ഷെരീഫ്
38%
ഒമർ അയൂബ്
36%
തയ്യിപ്പ് എർദോഗൻ
നിലവിൽ ഇന്ത്യയുടെ വ്യോമസേന മേധാവി ആരാണ്?
Anonymous Quiz
12%
ഉപേന്ദ്ര ദ്വിവേദി
44%
അമർ പ്രീത് സിംഗ്
40%
ദിനേശ് കെ ത്രിപാഠി
5%
അനിൽ ചവ്ഹാൻ
സ്വകാര്യ കമ്പനിക്കായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉപഗ്രഹം ഏതാണ്?
Anonymous Quiz
16%
ജിസാറ്റ് - 24
34%
ജിസാറ്റ് - 26
48%
ജിസാറ്റ് - 28
2%
ജിസാറ്റ് - 16
രാജ്യത്താദ്യമായി ആരോഗ്യ അവകാശ ബിൽ പാസാക്കിയ സംസ്ഥാനം?
Anonymous Quiz
5%
മധ്യപ്രദേശ്
70%
കേരളം
14%
ആന്ധ്രാപ്രദേശ്
11%
രാജസ്ഥാൻ
ഇന്ത്യയിലെ ആദ്യ എ ഐ സിറ്റിയായി വികസിപ്പിക്കുന്ന നഗരം?
Anonymous Quiz
6%
ചെന്നൈ
25%
ഹൈദരാബാദ്
44%
ബാംഗ്ലൂർ
25%
ലക്നൗ
ജനിച്ച് 24 മണിക്കൂറിനകം ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം?
Anonymous Quiz
10%
ആന്ധ്രപ്രദേശ്
19%
തമിഴ്നാട്
65%
തെലങ്കാന
6%
ഛത്തീസ്ഗഡ്
രാജ്യത്തെ ആദ്യ ഗോൾഡ് എടിഎം(ATM) പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
Anonymous Quiz
9%
ബാംഗ്ലൂർ
38%
ഹൈദരാബാദ്
47%
ഗുരുഗ്രാം
6%
ദസ്പാര
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
Anonymous Quiz
34%
മുംബൈ ടു അഹമ്മദാബാദ്
40%
ലക്നൗ ടു അഹമ്മദാബാദ്
20%
ഡൽഹി ടു ലക്നൗ
6%
ലക്നൗ ടു അമൃത്സർ
2025 ജനുവരിയിൽ ബ്രിക്സിൻ പൂർണ്ണാഗത്വം നേടിയ രാജ്യം
Anonymous Quiz
14%
സൗദി അറേബ്യ
5%
യുഎഇ
80%
ഇന്തോനേഷ്യ
2%
അർജൻ്റീന
നിർലോഭം എന്ന വാക്കിന്റെ അർത്ഥം
Anonymous Quiz
27%
കുറവില്ലാത്ത
2%
അത്യാഗ്രഹം
57%
അത്യാഗ്രഹമില്ലാത്ത
14%
വ്യത്യാസം ഇല്ലാത്ത