BRUCLEE PSC
1.92K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
സേതു എം ടി യുടെ ഏത് നോവലിലെ കഥാപാത്രമാണ്
Anonymous Quiz
9%
നാലുകെട്ട്
24%
അസുരവിത്ത്
35%
മഞ്ഞ്
33%
കാലം
എം ടി വാസുദേവൻ നായരുടെ ഏത് നോവലിലെ കഥാപാത്രമാണ് അപ്പുണ്ണി
Anonymous Quiz
5%
കാലം
74%
നാലുകെട്ട്
16%
രണ്ടാമൂഴം
5%
അസുരവിത്ത്
രണ്ടാമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രമാണ് :
Anonymous Quiz
5%
അർജ്ജുനൻ
0%
ശ്രീകൃഷ്ണൻ
17%
കർണൻ
78%
ഭീമൻ
ഒരു ദ്വിതീയ മഴവില്ലിൽ വയലറ്റ് നിറത്തിന്റെ വ്യതി യാന കോൺ എത്ര?
#PYQ
a) 42° b) 54.2° C) 40° d) 50.8°
Anonymous Quiz
37%
A
26%
B
34%
C
3%
D
ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ലെൻസിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക?
Anonymous Quiz
6%
50 cm ഫോക്കസ് ദൂരം ഉള്ള കോൺകേവ് ലെൻസ്
22%
200 cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
72%
50 cm ഫോക്കസ് ദൂരം ഉള്ള കോൺവെക്സ് ലെൻസ്
0%
200 cm ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്
The ratio of HCl to HNO3 in Aqua regia is (pyq )
Anonymous Quiz
26%
1 : 3
57%
3 : 1
9%
1 : 1
9%
2 : 1
സ്വയം ഓക്സീകരണ നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് #PYQ
Anonymous Quiz
11%
ഇരുമ്പ്
49%
കോപ്പർ
30%
സിങ്ക്
11%
അലൂമിനിയം
ലോക സൂനോട്ടിക് ദിനം
Anonymous Quiz
11%
ജൂലൈ 5
57%
ജൂലൈ 6
32%
ജൂൺ 5
0%
ജൂൺ 6
പ്രോട്ടോസോവ കാരണമുണ്ടാകുന്ന രോഗങ്ങൾ
1. ടൈഫോയ്ഡ്
2. മലേറിയ 3. അമീബിയാസിസ് 4. ഡെങ്കി പനി #PYQ
Anonymous Quiz
5%
1,2
59%
2,3
27%
2,4
8%
1,2,3
ജലത്തിൽ അലിയുന്ന വിറ്റാമിനുകൾ?
1. തയാമിൻ
2. റൈബോഫ്ലവിൻ 3 റെറ്റിനോൾ 4. നിയാസിൻ
Anonymous Quiz
8%
1,3
25%
2 മാത്രം
67%
1,2&4
0%
3 മാത്രം
തലയിൽ ചുമടുമായി നടന്നുനീങ്ങുന്ന ഒരാൾ ചെയ്യുന്ന പ്രവർത്തി എന്തായിരിക്കും #PYQ
Anonymous Quiz
5%
നെഗറ്റീവ് ആയിരിക്കും
74%
പൂജ്യം ആയിരിക്കും
21%
പോസിറ്റീവ് ആയിരിക്കും
0%
കൃത്യമായി പറയാൻ സാധിക്കില്ല
ഏറ്റവും കൂടുതൽ വീക്ഷണവിസ്
തൃതി ഉള്ളത് ഏതുതരം ദർപ്പണങ്ങൾക്കാണ്#PYQ
Anonymous Quiz
51%
കോൺവെക്സ്
18%
കോൺകേവ്
31%
സമതല ദർപ്പണം
0%
ഇവയൊന്നുമല്ല
പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം#PYQ 2021
Anonymous Quiz
5%
ക്ലോറിൻ
56%
ഫ്ലൂറിൻ
39%
ഓക്സിജൻ
0%
സൾഫർ
The files fell __________ the shelf.Use the correct preposition.
Anonymous Quiz
22%
at
25%
of
50%
off
3%
none of these
The idiom ‘Once in a blue moon’ means
Anonymous Quiz
0%
Past
89%
Rarely
8%
Frequently
3%
Just Once
‘We do our work, _________ ?
Choose the correct question tag.
Anonymous Quiz
51%
Don’t we
5%
Do we
43%
Don’t us
0%
Doesn’t we
Expansion of ‘etc.’ is
Anonymous Quiz
72%
Et cetera
5%
Exetra
23%
Et cetra
0%
None of these
Antonym of the word ‘regular’ is
Anonymous Quiz
0%
Unregular
87%
Irregular
13%
Inregular
0%
Aregular
The test was ____________. Use the appropriate phrasal verb
Anonymous Quiz
61%
put off
22%
put up with
8%
put on
8%
put down