BRUCLEE PSC
1.92K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
QUESTION 👆🏻👆🏻👆🏻
Anonymous Quiz
12%
A) Only 1
35%
B) 1 and 2
29%
C) 2 and 3
24%
D) 1, 2 and 3
ഒരു ജീവിയിൽ നടക്കുന്ന രാസപ്രവർത്തനങ്ങളെ ഒന്നാകെ അറിയപ്പെടുന്നത്
Anonymous Quiz
5%
അനാബോളിസം
18%
കറ്റാബോളിസം
77%
മെറ്റബോളിസം
0%
ഇവയൊന്നുമല്ല
ഔര സാശയത്തിൽ അല്പം ഇടത്തോട്ട് ചരിഞ്ഞു സ്ഥിതിചെയ്യുന്ന പേശി നിർമ്മിതമായ അവയവം
Anonymous Quiz
23%
ശ്വാസകോശം
8%
കരൾ
28%
ആമാശയം
41%
ഹൃദയം
'അഹോരാത്രം ജാഗ്രതൈ' എന്നത് ഏത് വിഭാഗത്തിന്റെ ആപ്തവാക്യമാണ്?
Anonymous Quiz
39%
കരസേന
20%
നാവികസേന
29%
വ്യോമസേന
12%
ബി എസ് എഫ്
ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക വിഭാഗം
Anonymous Quiz
21%
ബി എസ് എഫ്
44%
സി ആര്‍ പി എഫ്
26%
ആസാം റൈഫിൽസ്
9%
സി ഐ എസ് എഫ്
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാരാമിലിട്ടറി ഫോഴ്സ്
Anonymous Quiz
5%
സിആർപിഎഫ്
9%
സി ഐ എസ് എഫ്
81%
ആസ്സാം റൈഫിൾസ്
5%
ടെറിട്ടോറിയൽ ആർമി
ഓപ്പറേഷൻ മേഘദൂത് നടന്ന വർഷം
Anonymous Quiz
25%
1971
14%
1976
30%
1982
32%
1984
കാശ്മീരിലെ ഭീകരവിരുദ്ധ സ്‌ക്വാഡായ രാഷ്ട്രീയ രൂപം കൊണ്ടത്
Anonymous Quiz
12%
1965
48%
1984
33%
1990
7%
1992
ഏക ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്ന വർഷം
Anonymous Quiz
10%
2000
33%
2001
40%
2002
18%
2003
സത്യാഗ്രഹത്തിനോടുവിൽ ഗോളിയോർ റയോൺ ഫാക്ടറി ഉൽപാദനം നിർത്തിയ വർഷം
Anonymous Quiz
10%
1997
46%
1999
39%
2001
5%
2002
ഭൂമിയുടെ പര്യായപദം അല്ലാത്തത് ഏത്
Anonymous Quiz
2%
ധരണി
9%
വസുധ
25%
മേദിനി
64%
ജനിത്രി
ഒലിവ് മരങ്ങളുടെ നാട്ടിൽ എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയതാര്
Anonymous Quiz
16%
പൊൻകുന്നം വർക്കി
23%
വി വാസുദേവൻ പിള്ള
55%
ജോർജ് ഓണക്കൂർ
7%
വൈശാഖൻ
'സത്യം എന്നത് ഇവിടെ മനുഷ്യൻ ആകുന്നു' എന്ന കൃതി എഴുതിയതാര്
Anonymous Quiz
14%
കെ പി അപ്പൻ
21%
വി ടി ഭട്ടതിരിപ്പാട്
51%
എം ടി വാസുദേവൻ നായർ
14%
അംബികസുതൻ മാങ്ങാട്
ഒ.എൻ.വി. കുറുപ്പിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വർഷം
Anonymous Quiz
14%
1998
42%
2007
37%
2011
7%
2014
എസ് കെ പൊറ്റക്കാടിന്റെ കൃതികളിൽ പെടാത്തത് ഏത്
Anonymous Quiz
17%
നാടൻപ്രേമം
19%
വിഷകന്യക
54%
ചക്രവാളം
10%
പാതിരാ സൂര്യന്റെ നാട്ടിൽ