രാജ്യത്തെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാല സ്ഥാപിതമാകുന്നത് എവിടെയാണ്?
Anonymous Quiz
50%
ഗുജറാത്ത്
25%
ബീഹാർ
13%
ആന്ധ്ര പ്രദേശ്
13%
കേരളം
സുഹൃത്തുക്കളെ ഒരു സഹായം ചോദിക്കാൻ വേണ്ടിയാണ് പോസ്റ്റ് ഇടുന്നത്
ഇന്നലെ ഡയാലിസിസ് പ്രൊസീജറിന് ശേഷം അമ്മ വീട്ടിലെത്തിയതിനു ശേഷം രാത്രി നെഞ്ചുവേദനയെ തുടർന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ ( St James Chalakudy )കൊണ്ടുവന്നു.
ഇഞ്ചക്ഷൻ എടുത്തതിനുശേഷം um heart rate നോർമൽ ആകുന്നുണ്ടായിരുന്നില്ല
തുടർന്ന് Angiogram ചെയ്തപ്പോൾ ഹൃദയത്തിൻറെ ഒരു ഭാഗത്തെ രക്തക്കുഴൽ പൂർണ്ണമായി അടഞ്ഞിരിക്കുകയാണെ കണ്ടെത്തി.
ഡയാലിസിസും ബാക്കിയുള്ള പ്രൊസീജറും കഴിഞ്ഞപ്പോൾ തന്നെ കയ്യിലുള്ള പൈസ തീർന്നു.
ഹോസ്പിറ്റലിലെ പ്രൊസീജറിനെ 3 ലക്ഷം രൂപയോളം ചിലവാകും.
സഹായിക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Amal Anand
Google pay: 7306561736
Ac no: 6255601655 ( Indian bank Chalakudy)
IFSC : IDIB000C005
KYC update അല്ല അതുകൊണ്ട് എത്രപേർക്ക് പൈസ അയക്കാൻ കഴിയുമെന്ന് എനിക്കറിയില്ല.

സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയിൽ ശ്യാമപ്രസാദ് മുഖർജിയുടെ വകുപ്പ് ഏത്?
Anonymous Quiz
7%
ധനകാര്യം
23%
തൊഴിൽ
60%
വ്യവസായം
10%
പൊതുമരാമത്ത്
കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി
Anonymous Quiz
32%
മൊറാർജി ദേശായി
45%
എ ബി വാജ്പേയി
6%
ചരൺ സിംഗ്
16%
നരേന്ദ്ര മോദി
രാജിവെച്ച ആദ്യ പ്രധാനമന്ത്രി
Anonymous Quiz
38%
മൊറാർജി ദേശായി
34%
വി പി സിംഗ്
16%
വാജ്പേയി
13%
ഐ കെ ഗുജറാൽ
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി?
Anonymous Quiz
16%
വി വി ഗിരി
16%
നീലം സഞ്ജീവ റെഡി
59%
കെ ആർ നാരായണൻ
9%
ആർ വെങ്കിട്ടരാമൻ
ഡോ. എ പി ജെ അബ്ദുൽ കലാം ആരംഭിച്ച ഇ- ന്യൂസ് പേപ്പർ
Anonymous Quiz
13%
നവ ഭാരത്
61%
ബില്യൺ ബീറ്റ്സ്
13%
പരിചയ് ടൈംസ്
13%
ദ് സെന്റിനൽ
ഭരണഘടന നിർമ്മാണ സഭയിലെ റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റിയുടെ തലവൻ?
Anonymous Quiz
45%
രാജേന്ദ്ര പ്രസാദ്
16%
കെ എം മുൻഷി
35%
പട്ടാഭി സീതാരാമയ്യ
3%
എച്ച് സി മുഖർജി
ലോക പത്രമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Anonymous Quiz
15%
139
36%
148
45%
151
3%
155
ആമസോണിന്റെ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന പദ്ധതി
Anonymous Quiz
22%
പ്രൊജക്റ്റ് കൈപ്പർ
41%
പ്രൊജക്റ്റ് കെപ്ലർ
34%
പ്രോജക്ട് ആമസോൺ
3%
പ്രൊജക്റ്റ് ഗലീലിയോ
🖋 സാക്ഷരതാ പ്രവർത്തകയും സാമൂഹ്യപ്രവർത്തകയും ആയ പത്മശ്രീ കെ വി റാബിയ (കറിവേപ്പിൽ റാബിയ) അന്തരിച്ചു.
🎖 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു
📖 ആത്മകഥ: സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്
📌ജനനം - 1966, തിരൂരങ്ങാടി, മലപ്പുറം
📌 1990ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിൽ മികച്ച പങ്ക് വഹിച്ചു.
📌 1994ൽ നാഷണൽ യൂത്ത് അവാർഡും, 2014ൽ സംസ്ഥാന സർക്കാരിന്റെ വനിതാ രത്നം അവാർഡും ലഭിച്ചു

ആവർത്തനപ്പട്ടികയിലെ ഏറ്റവും കൂടുതൽ ഇലക്ട്രോനെഗറ്റീവ് ഉള്ള മൂലകം?
Anonymous Quiz
5%
ഓക്സിജൻ
16%
ക്ലോറിൻ
76%
ഫ്ലൂറിൻ
3%
നൈട്രജൻ
മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
59%
ലാവോസിയ
22%
മെൻഡലിയേവ്
16%
മോസ്‌ലി
3%
റൂഥർഫോർഡ്
മൂലകങ്ങളെ അറ്റോമിക ഭാരത്തിന്റെ ആരോഹണക്രെമത്തിൽ തരം തിരിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
57%
മെൻഡലിയ്ഫ്
22%
ഡാൾട്ടൻ
19%
അവഗാട്രോ
3%
മെൻഡൽ
"ഞാനെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി അതുരുകും" ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുമ്പ് മെൻഡലേയ്‌വ് അതിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?
Anonymous Quiz
14%
സോഡിയം
62%
ഗാലിയം
16%
ലിഥിയം
8%
പൊട്ടാസ്യം
ആവർത്തനപ്പട്ടികയിലെ നാലാമത്തെ പീരിഡിൽ ഉള്ള മൂലകങ്ങളുടെ എണ്ണം?
Anonymous Quiz
3%
4
39%
8
56%
18
3%
16
മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം മുന്നോട്ട് വച്ച ശാസ്ത്രജ്ഞൻ ?
Anonymous Quiz
6%
മോസ്‌ലി
19%
ന്യൂലാൻഡ്
72%
ഡൊബറൈനർ
3%
മെൻഡലിയേവ്
ക്രിമിനൽ വിഷയങ്ങളിൽ ഇന്റർപോളിലൂടെ അന്താരാഷ്ട്ര സഹായം നേടുന്നതിനുള്ള ഇന്ത്യയിലെ നിയമ നിർമാണ ഏജൻസികൾക്ക് നടപടിക്രമങ്ങൽ കാര്യക്ഷമമാക്കാൻ രൂപകൽപ്പന ചെയ്ത പോർട്ടൽ
Anonymous Quiz
8%
മൈത്രി
24%
ഇന്റർമീഡിയ
57%
ഭാരത്പോൾ
11%
ഇന്ത്യാവിൻ
മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള നിയമസഭാ പുരസ്കാരം ലഭിച്ചത്
Anonymous Quiz
32%
എം. മുകുന്ദൻ
29%
എം. ലീലാവതി
34%
റ്റി.ഡി. രാമകൃഷ്ണൻ
5%
പി. സച്ചിദാനന്ദൻ
ഇന്ത്യൻ നാഷണൽ ഖോ-ഖോ ടീമിനായി മൂന്ന് വർഷത്തെ സ്പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ച സംസ്ഥാനം
Anonymous Quiz
32%
ഒഡീഷ
32%
ഗുജറാത്ത്
24%
മധ്യപ്രദേശ്
11%
തെലുങ്കാന