Identify the sentence that has been correctly transformed from active voice to passive voice :
I write a letter
I write a letter
Anonymous Quiz
92%
A letter is written by me
4%
Write a letter by me
4%
I a letter write
0%
I a letter written
Which word is most similar to resilient?
Anonymous Quiz
11%
Fragile
54%
Flexible
29%
Brittle
7%
Weak
അടുത്തിടെ വിരമിച്ച വന്ദന കതാരിയ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
36%
ഹോക്കി
32%
ടേബിൾ ടെന്നീസ്
25%
അമ്പെയ്ത്ത്
7%
ബോക്സിങ്
2025 - 26 ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പുതുക്കിയ വേതന നിരക്കിൽ എത്ര രൂപയുടെ വർദ്ധനവാണ് കേരളത്തിന് ഉണ്ടായത്?
Anonymous Quiz
4%
22
61%
23
36%
33
0%
32
2025ൽ നടക്കുന്ന ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി എവിടെയാണ്?
Anonymous Quiz
32%
ഉത്തരാഖണ്ഡ്
11%
ഉത്തർപ്രദേശ്
57%
ബീഹാർ
0%
ആന്ധ്രപ്രദേശ്
ഭരണഘടനാ ശില്പിയായ ബി ആർ അംബേദ്കറുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ നിലവിൽ വന്നത് എവിടെയാണ്?
Anonymous Quiz
7%
ലത്തൂർ
17%
അമേരിക്ക
38%
ലക്നൗ
38%
വിജയവാഡ
അടുത്തിടെ മഹാരാഷ്ട്രയിലെ ഇത്വാരി റെയിൽവേ സ്റ്റേഷൻ ഏത് സ്വാതന്ത്രസമര സേനാനിയുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?
Anonymous Quiz
10%
സർദാർ വല്ലഭായി പട്ടേൽ
34%
സുഭാഷ് ചന്ദ്ര ബോസ്
38%
വീർ സവർക്കർ
17%
ബാലഗംഗാധര തിലക്
മുംബൈയിലെ വെര്‍സോവ - ബാന്ദ്ര കടൽപാലം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?
Anonymous Quiz
45%
വീർ സവർക്കർ സേതു
26%
സുഭാഷ് ചന്ദ്ര ബോസ്
19%
ബി ആർ അംബേദ്കർ
10%
ഝാൻസി റാണി
രാമേശ്വരത്തെ പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എന്നാണ്?
Anonymous Quiz
3%
2025 ഏപ്രിൽ 5
55%
2025 ഏപ്രിൽ 6
35%
2025 ഏപ്രിൽ 25
6%
2025 ഏപ്രിൽ 15
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലമായ 'അടൽ സേതു' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എന്നാണ്?
Anonymous Quiz
32%
2025 ജനുവരി 12
29%
2024 ജനുവരി 16
23%
2024 ഫെബ്രുവരി 14
16%
2024 ജനുവരി 12
2025ലെ അന്താരാഷ്ട്ര മില്ലറ്റ്സ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ഏതാണ്?
Anonymous Quiz
20%
ആന്ധ്ര പ്രദേശ്
20%
തമിഴ്നാട്
37%
കർണാടക
23%
ഉത്തർപ്രദേശ്
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ നിലവിൽ വന്നത് എവിടെയാണ്?
Anonymous Quiz
77%
കൊൽക്കത്ത
10%
ചെന്നൈ
13%
ലക്നൗ
0%
ഡൽഹി
കേരളത്തിലെ ആദ്യ വനം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്?
Anonymous Quiz
3%
രാജമല
58%
കുളത്തൂപ്പുഴ
32%
നിലമ്പൂർ
6%
തേക്കടി
കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിച്ച സർവ്വകലാശാല?
Anonymous Quiz
26%
കുസാറ്റ്
19%
കേരള സർവകലാശാല
35%
എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല
19%
എം ജി സർവ്വകലാശാല
ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ?
Anonymous Quiz
25%
പുല്ലമ്പാറ
6%
നെയ്യാറ്റിൻകര
28%
മലയിൻകീഴ്
41%
കൊട്ടാരക്കര
#PQ
ഒരു ലായനിയിലേക്ക് ഒരു ആസിഡ് ചേർക്കുമ്പോൾ ലായനിയുടെ pH മൂല്യം
ഒരു ലായനിയിലേക്ക് ഒരു ആസിഡ് ചേർക്കുമ്പോൾ ലായനിയുടെ pH മൂല്യം
Anonymous Quiz
14%
a) കൂടുന്നു
69%
b) കുറയുന്നു
7%
c) ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു.
10%
d) മാറ്റം വരുന്നില്ല.
Operation Sindoor എന്ന പേര് നിർദേശിച്ചത്
Anonymous Quiz
11%
അജിത് ഡോവൽ
7%
അമിത് ഷാ
75%
നരേന്ദ്ര മോദി
7%
രാജ് നാഥ് സിങ്
അടുത്തിടെ വിരമിച്ച വന്ദന കതാരിയ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
57%
ഹോക്കി
18%
ടേബിൾ ടെന്നീസ്
14%
അമ്പെയ്ത്ത്
11%
ബോക്സിങ്
2025ലെ ഖേലോ ഇന്ത്യ പാര ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ്?
Anonymous Quiz
19%
ഉത്തരാഖണ്ഡ്
15%
ഉത്തർപ്രദേശ്
11%
തമിഴ്നാട്
56%
ഹരിയാന
രാജ്യത്തെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാല സ്ഥാപിതമാകുന്നത് എവിടെയാണ്?
Anonymous Quiz
48%
ഗുജറാത്ത്
28%
ബീഹാർ
10%
ആന്ധ്ര പ്രദേശ്
14%
കേരളം