BRUCLEE PSC
1.94K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
'അമരക്കാരൻ' എന്നാൽ അർത്ഥമാക്കുന്നതെന്ത്?
Anonymous Quiz
89%
നിയന്ത്രിക്കുന്നവൻ
3%
ബലവാൻ
6%
അവസാനത്തെയാൾ
3%
ഇവയൊന്നുമല്ല
By the time we reached home, the thief –————— the spot.
Anonymous Quiz
6%
leave
31%
left
13%
leaves
50%
had left
Fill in the blank using an article :
Ramesh is –————— MBA graduate.
Anonymous Quiz
16%
a
75%
an
6%
the
3%
of
His explanation was so complicated that only –————— students responded to his queries
in the interactive session.
Anonymous Quiz
71%
a few
10%
little
16%
the little
3%
a little
Identify the correct transformation of the following sentence from direct to indirect speech :
Direct Speech : ‘‘I will attend the meeting tomorrow.’’ She said.
Anonymous Quiz
24%
She said that she will attend the meeting the following day
48%
She said that she would attend the meeting the following day
17%
She mentioned that she will attend the meeting the next day
10%
She told that she would attend the meeting tomorrow
"പക്ഷികൾ" ഏത് തരം വചനത്തിനുദാഹരണമാണ്?
Anonymous Quiz
23%
സലിം​ഗ ബഹുവചനം
14%
പൂജക ബഹുവചനം
63%
അലിം​ഗ ബഹുവചനം
0%
ദ്വിവചനം
'രദം' എന്ന വാക്കിന്റെ അർത്ഥം?
Anonymous Quiz
32%
പല്ല്
19%
ആന
22%
രാജാവ്
27%
സൈന്യം
പിരിച്ചെഴുതുക : - ഉത്തിഷ്ഠത
-
-
Anonymous Quiz
37%
ഉത്+ഇഷ്ഠത
47%
ഉത്+തിഷ്ഠത
3%
ഉത്ത്+യിഷ്ഠത
13%
ഉത്+യിഷ്ഠത
'പോക്കുവെയിൽ കുതിരകൾ ' ആരുടെ പുസ്തകമാണ്?
Anonymous Quiz
33%
- സിബി മലയിൽ
15%
- ലാൽ ജോസ്
8%
- ജോഷി
44%
- സത്യൻ അന്തിക്കാട്
അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷാ മരുന്ന്.
Anonymous Quiz
8%
സിലിപെടിൻ ഫോറ്റിസ്
46%
ടെൽവാസ് ഹൈഡ്രോപിൻ
15%
ഫ്ലൊമാക്സിൻ
31%
മിൽറ്റി ഫോസിൻ
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദി
Anonymous Quiz
67%
തിരുവനന്തപുരം
17%
തൃശ്ശൂർ
14%
കോഴിക്കോട്
2%
പാലക്കാട്
2024 ലെ സൈബർ ആക്രമണങ്ങളുടെ കാര്യത്തിൽ ആ​ഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം
Anonymous Quiz
17%
3
38%
2
36%
4
10%
5
ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുത്തായ ഫ്രാങ്കിസാഡെങ് ജനിച്ചത് ഏത് സംസ്ഥാനത്താണ്?
Anonymous Quiz
16%
ഉത്തർപ്രദേശ്
39%
ഹിമാചൽപ്രദേശ്
37%
മിസോറം
8%
അരുണാചൽ പ്രദേശ്
2025-ൽ അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ച ഫുട്ബോൾ താരം
Anonymous Quiz
11%
‌ക്രിസ്ത്യാനോ റൊണാൾഡ്
18%
കിലിയൻ എംബപ്പെ
66%
ലയണൽ മെസ്സി
5%
ഹാരി കെയ്ൻ
അനലൻ എന്ന വാക്കിന്റെ പര്യായം
Anonymous Quiz
28%
കാറ്റ്
8%
വെള്ളം
65%
തീ
0%
ആകാശം
ഗുരു എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത്
Anonymous Quiz
7%
ഉപാധ്യായൻ
15%
ഗുരുനാഥൻ
73%
സതീർത്ഥ്യൻ
5%
ആചാര്യൻ
താഴെ തന്നിരിക്കുന്നത് സഹോദരിയുടെ പുത്രി എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏതാണ്
Anonymous Quiz
25%
ഭാഗിനേയ
25%
ഭാഗ്യനേയ
15%
ഭഗിനി
35%
ഭാഗിനേയി