BRUCLEE PSC
1.89K subscribers
1.38K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
ദക്ഷിണ ആഫ്രിക്കയിൽ ഡോക്ടർ ക്രിസ്ത്യൻ ബർന്നാഡിന്റെ നേതൃത്വത്തിൽ ആദ്യം ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയ വർഷം
Anonymous Quiz
33%
1967
22%
1977
26%
1970
19%
1964
മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവം ആണ്
Anonymous Quiz
65%
വൃക്ക
19%
ത്വക്ക്
15%
കരൾ
0%
മൂത്രാശയം
കൺസ്യൂമർ ആക്ട് CA

🧿ദേശീയ ഉപഭോക്ത സംരക്ഷണ സമിതി ചെയർമാൻ

കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി

🧿 സംസ്ഥാന ഉപഭോക്ത സംരക്ഷണ സമിതി ചെയർമാൻ

സംസ്ഥാന ഉപഭോക്ത കാര്യവകുപ്പ് മന്ത്രി ജി ആർ അനിൽ


🧿 കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റി ചെയർമാൻ

നിധി കരേ


🧿 സംസ്ഥാന ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ

ബി സുധീന്ദ്രകുമാർ


🧿 കേന്ദ്ര ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ

എപി സാഹി
🍃 വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത

NH 766

🍃 പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത

NH 544

🍃 ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത

NH 744

🍃 ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത

NH 85
മുംബൈ ഹൈ എണ്ണ പര്യവേഷണത്തിന് ഇന്ത്യയുമായി സഹകരിച്ച രാജ്യം?
Anonymous Quiz
7%
അമേരിക്ക
36%
റഷ്യ
46%
ജപ്പാൻ
11%
സൗദി അറേബ്യ
സംസ്ഥാനത്തെ ആദ്യത്തെ കൂൺ ഗ്രാമം ആരംഭിച്ചത് എവിടെ?
Anonymous Quiz
10%
പുല്ലമ്പാറ
10%
ഉഴമലയ്ക്കൽ
73%
നന്ദിയോട്
7%
വെള്ളനാട്
പശ്ചിമബംഗാൾ ഇതുവരെ എത്ര സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുണ്ട്?
Anonymous Quiz
18%
32
46%
33
29%
34
7%
35
ലോക ശ്വാസകോശ അർബുദ ദിനം?
Anonymous Quiz
33%
ഫെബ്രുവരി 4
23%
മാർച്ച് 9
27%
ജൂൺ 27
17%
ഓഗസ്റ്റ് 1
' ജസ്റ്റിസ് ഫോർ ദി ജഡ്ജ്' എന്ന കൃതി ആരുടെ ആത്മകഥ?
Anonymous Quiz
18%
ഡി വൈ ചന്ദ്രചൂഡ്
24%
യു യു ലളിത്
55%
രഞ്ജൻ ഗൊഗോയ്
3%
എൻ വി രമണ
ചിൽഡ്രൻ ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
Anonymous Quiz
17%
1985 ജനുവരി 1
43%
2002 ഏപ്രിൽ 5
37%
1966 ഡിസംബർ 3
3%
1955 മെയ്‌ 11
2025ലെ പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം നേടിയത്?
Anonymous Quiz
52%
എം മുകുന്ദൻ
30%
ആലങ്കോട് ലീലാകൃഷ്ണൻ
18%
എം കെ സാനു
0%
ടി പത്മനാഭൻ
അടുത്തിടെ കേരളത്തിലെ ഏത് സർവകലാശാലയ്ക്കാണ് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്?
Anonymous Quiz
10%
കേരള സർവകലാശാല
40%
കുസാറ്റ്
50%
കാർഷിക സർവകലാശാല
0%
കാലിക്കറ്റ് സർവകലാശാല
ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം?
Anonymous Quiz
13%
മീററ്റ്
39%
ഫൈസാബാദ്
45%
ഗാസിയാബാദ്
3%
മുംബൈ
2025 ഏപ്രിൽ മരണമടഞ്ഞ കലാമണ്ഡലം നാരായണൻ നായർ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
21%
ചെണ്ട
32%
ഇലത്താളം
29%
തബല
18%
മദ്ദളം
നിലവിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരാണ്?
Anonymous Quiz
6%
വിക്രം മിസ്രി
24%
അനിൽ ചൗഹാൻ
61%
അജിത് കുമാർ ദോവൽ
9%
ഗിരിധർ അരമാനെ
ബഹിരാകാശത്തേക്കുള്ള ആക്സിയം 4 ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരി ആരാണ്?
Anonymous Quiz
63%
ശുഭാൻശൂ ശുക്ല
22%
പ്രശാന്ത് ബാലകൃഷ്ണൻ നായർ
16%
അജിത്ത് കൃഷ്ണൻ
0%
അങ്കത് പ്രതാപ്
പോപ്പ് ഫ്രാൻസിസ് മാർപാപ്പ മരണമടഞ്ഞത് എന്നാണ്?
Anonymous Quiz
11%
2025 ഏപ്രിൽ 22
56%
2025 ഏപ്രിൽ 21
28%
2025 ഏപ്രിൽ 24
6%
2025 ഏപ്രിൽ 20
2025ൽ നടക്കുന്ന ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി എവിടെയാണ്?
Anonymous Quiz
38%
ബീഹാർ
49%
ഉത്തരാഖണ്ഡ്
14%
ഉത്തർപ്രദേശ്
0%
ആന്ധ്രപ്രദേശ്