BRUCLEE PSC
1.89K subscribers
1.38K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നത് പഠിക്കാൻ‍ മികവിൻ‍റെ കേന്ദ്രം സ്ഥാപിക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ച സ്ഥലം ?
Anonymous Quiz
42%
കോയമ്പത്തൂർ
32%
ഗാന്ധിനഗർ
26%
അഹമ്മദാബാദ്
0%
ഇവയൊന്നുമല്ല
എറണാകുളം ജില്ലയിൽ ആരംഭിച്ച ദേശീയ കന്നുകാലി മിഷൻ‍റെ കീഴിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭകമായ ക്ഷീരകർഷകർക്കും സംയുക്ത സംരംഭമായ ക്ഷീരകർഷകർക്കും അവരുടെ സംരക്ഷണത്തിലുളള കന്നുകാലികൾക്കുമുളള ഇൻ‍ഷുറൻ‍സ് ?
Anonymous Quiz
33%
ഗോവിജ്ഞാൻ
17%
ഗോവിശ്വാസ്
50%
ഗോ സമൃദ്ധി
0%
മാതാ സമൃദ്ധി
ഒരു ആദ്യന്തര സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരം
Anonymous Quiz
11%
കരുൺ നായർ
63%
സഞ്ജു സാംസൺ
26%
ദേവദത്ത് പടിക്കൽ
0%
ഭാസ്കർ
കണ്ണ്,ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ
Anonymous Quiz
68%
വിറ്റാമിൻ എ
11%
വിറ്റാമിൻ സി
11%
വിറ്റാമിൻ കെ
11%
വിറ്റാമിൻ ഇ
കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി?
Anonymous Quiz
55%
ദൃഢപടലം
10%
രക്തപടലം
10%
റെറ്റിന
25%
ദൃഷ്ടിപടലം
നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളി ഏത്?
Anonymous Quiz
10%
ദൃഷ്ടി പടലം
10%
രക്ത പടലം
65%
ദൃഢപടലം
15%
ഇവ മൂന്നും
മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ ഏത്?
Anonymous Quiz
15%
കോൺ കോശങ്ങൾ
75%
റോഡ് കോശങ്ങൾ
10%
ഇവ രണ്ടും
0%
റെറ്റിനിൻ
പവർ ഓഫ് അക്കോമഡേഷൻ കുറവുമൂലമുണ്ടാകുന്ന നേത്രവൈകല്യം അറിയപ്പെടുന്നത്
Anonymous Quiz
10%
ദീർഘദൃഷ്ടി
35%
ഹ്രസ്വദൃഷ്ടി
55%
വെള്ളെഴുത്ത്
ദീർഘദൃഷ്ടിയുടെ കാരണങ്ങൾ

1. നേത്രഗോളത്തിന്റെ വലുപ്പ കൂടുതൽ 2.നേത്രഗോളത്തിന്റെ വലുപ്പം കുറയുക 3. ലെൻസിന്റെ പവർ വളരെ കൂടുതലായിരിക്കുക 4.ലെൻസിന്റെ ഫോക്കസ് ദൂരം വളരെ കൂടുതൽ ആയിരിക്കുക
Anonymous Quiz
40%
1,2,3,4
30%
1,2
15%
2,3
15%
2,4
ന്യൂട്ടന്റെ വർണ്ണപമ്പരം വെള്ളയായി കാണാൻ സഹായിക്കുന്ന കണ്ണിന്റെ പ്രത്യേകത
Anonymous Quiz
29%
സമഞ്ജന ക്ഷമത
19%
ദീർഘദൃഷ്ടി
48%
വീക്ഷണ സ്ഥിരത
5%
പ്രകീർണനം
എത്ര വരികളിൽ ആയാണ് സ്നെല്ലൻ ചാർട്ടിൽ അക്ഷരങ്ങളോ ചിഹ്നങ്ങളോ അക്കങ്ങളോ വ്യത്യസ്ത വലിപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്
Anonymous Quiz
29%
6
57%
7
14%
8
0%
10
എത്ര മീറ്റർ അകലെ നിന്നാണ് സ്‌നെല്ലൻ ചാർട്ട് വായിക്കേണ്ടത്
Anonymous Quiz
18%
25 മീറ്റർ
9%
7 മീറ്റർ
64%
6 മീറ്റർ
9%
15 മീറ്റർ
രോഗാണുക്കളെ നശിപ്പിക്കുന്നതിനായി കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം ഏതാണ്?
Anonymous Quiz
5%
പെപ്‌സിൻ
41%
ലൈസോസോം
0%
പെപ്റ്റോൺ
55%
ലൈസോസൈം
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം
Anonymous Quiz
4%
അരുണരക്താണുക്കൾ
17%
ഹീമോഗ്ലോബിൻ
17%
ശ്വേതരക്താണുക്കൾ
63%
പ്ലേറ്റ്ലെറ്റുകൾ
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ട സ്തരം
Anonymous Quiz
20%
പ്ലൂറ
12%
മെനിഞ്ചസ്
8%
എൻഡോമെട്രിയം
60%
പെരികാർഡിയം
ദക്ഷിണ ആഫ്രിക്കയിൽ ഡോക്ടർ ക്രിസ്ത്യൻ ബർന്നാഡിന്റെ നേതൃത്വത്തിൽ ആദ്യം ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയ വർഷം
Anonymous Quiz
31%
1967
23%
1977
27%
1970
19%
1964
മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവം ആണ്
Anonymous Quiz
64%
വൃക്ക
20%
ത്വക്ക്
16%
കരൾ
0%
മൂത്രാശയം