BRUCLEE PSC
1.89K subscribers
1.38K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
When I reached the station, the train ___left.
Fill in the blank with the appropriate tense.
Anonymous Quiz
6%
has
11%
was
67%
had
17%
had been
Fill in the blank suitably using the appropriate clause :
She ——————— the examination, if she had studied well.
Anonymous Quiz
0%
had passed
88%
would have passed
6%
would pass
6%
will pass
കളഭം : ആനക്കുട്ടി; കളേബരം :-----------?
Anonymous Quiz
26%
വണ്ട്
47%
ശരീരം
11%
ആന
16%
ശബ്ദം
ഓട്ടൻതുള്ളലിന്റെ വൃത്തം ?
Anonymous Quiz
11%
മഞ്ജരി
11%
കാകളി
50%
നതോന്നത
28%
തരം​ഗിണി
2025 മൊ​ബൈൽ വേൾഡ് കോൺഗ്രസ് വേദി ?
Anonymous Quiz
6%
മൗറീഷ്യസ്
11%
ശ്രീലങ്ക
72%
സ്പെയിൻ
11%
ബ്രിട്ടൺ
യൂറോപ്യൻ‍ പ്രതിരോധ ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ?
Anonymous Quiz
38%
ബ്രിട്ടൺ
24%
റഷ്യ
24%
ഇറ്റലി
14%
ഫ്രാൻസ്
ആശാവർക്കർമാർക്ക് ഗ്രാറ്റുവിറ്റി പേയ്മെൻ‍റുകൾ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
Anonymous Quiz
5%
തെലങ്കാന
43%
ആന്ധ്രാ പ്രദേശ്
38%
ഉത്തർപ്രദേശ്
14%
മധ്യപ്രദേശ്
മേക്കിൻ‍ ഇൻ‍ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഇന്ത്യയിൽ നിർമിച്ച ആദ്യ ഉരുക്കു പാലം നിലവിൽ വരുന്നത്
Anonymous Quiz
10%
മേഘാലയ
67%
ഗുജറാത്ത്
14%
ആന്ധ്രാപ്രദേശ്
10%
തെലങ്കാന
ജൈവ​വൈവിധ്യ കൺവെൻ‍ഷനിലെ converntion on biological diversity (CBD) സമ്മേളനത്തിൻ‍റെ (COP) 16-ാമത് യോഗത്തിൻ‍റെ വേദി ?
Anonymous Quiz
20%
ഇറ്റലി
50%
ബ്രസീൽ
15%
ഇന്തോനേഷ്യ
15%
ഇന്ത്യ
Pick out the correct article and fill the sentence aptly :
After ————— year or two, the question can be reconsidered.
Anonymous Quiz
15%
an
50%
a
30%
one
5%
the
Complete the sentence using correct tense :
The bell ————— (ring), before I reached the school.
Anonymous Quiz
5%
was ringing
26%
rang
63%
had rung
5%
rings
Give the one word substitute for :
A person who studies about the Sun, the Moon, Stars and the Universe.
Anonymous Quiz
10%
Astrologer
10%
Cobbler
60%
Astronomer
20%
Astrologist
Use the correctly spelt word to complete the sentence :
If you —————— money, you will quit the business.
Anonymous Quiz
11%
loss
17%
lost
33%
loose
39%
lose
വിഖ്യാത സ്പോർട്സ് പുരസ്കാരമായ ലോറസ് അവാർഡിനുളള അന്തിമ പട്ടികയില ''കം ബാക്ക് ഓഫ് ദ ഇയർ'' വിഭാഗത്തിൽ ഇടം പിടിച്ച ഇന്ത്യൻ‍ വിക്കറ്റ് കീപ്പർ ?
Anonymous Quiz
21%
ശ്രേയസ് അയ്യർ
63%
ഋഷഭ്പന്ത്
11%
സിറാജ്
5%
അഷ്കർ പട്ടേൽ
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നത് പഠിക്കാൻ‍ മികവിൻ‍റെ കേന്ദ്രം സ്ഥാപിക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ച സ്ഥലം ?
Anonymous Quiz
42%
കോയമ്പത്തൂർ
32%
ഗാന്ധിനഗർ
26%
അഹമ്മദാബാദ്
0%
ഇവയൊന്നുമല്ല
എറണാകുളം ജില്ലയിൽ ആരംഭിച്ച ദേശീയ കന്നുകാലി മിഷൻ‍റെ കീഴിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭകമായ ക്ഷീരകർഷകർക്കും സംയുക്ത സംരംഭമായ ക്ഷീരകർഷകർക്കും അവരുടെ സംരക്ഷണത്തിലുളള കന്നുകാലികൾക്കുമുളള ഇൻ‍ഷുറൻ‍സ് ?
Anonymous Quiz
33%
ഗോവിജ്ഞാൻ
17%
ഗോവിശ്വാസ്
50%
ഗോ സമൃദ്ധി
0%
മാതാ സമൃദ്ധി