On the spur of the moment
Anonymous Quiz
37%
a. To act impulsively
19%
b. to ride a horse in a race
19%
c. To act deliberately
26%
d. to act at the appointed time
A person who pretends to be what
he is not is called
he is not is called
Anonymous Quiz
3%
(a) Explorer
28%
(b) Prompter
66%
(c) Imposter
3%
(d) Divider
The place that provides shelter to refugee
Anonymous Quiz
39%
Asylum
25%
Archieves
25%
Avenue
11%
Bellicose
One who studies antique things
Anonymous Quiz
29%
Antiquarian
54%
Antiqualogist
11%
Antique things
7%
Anthology
സ്വകാര്യ ഡേ കെയറുകൾക്ക് തുല്യമായ രീതിയിൽ കുഞ്ഞുങ്ങൾക്ക് പകൽ സംരക്ഷണം നൽകുന്ന പദ്ധതി:
Anonymous Quiz
69%
അങ്കണവാടി കം ക്രഷ്
19%
അങ്കണവാടി കെയർ
12%
താലോലം
0%
താരാട്ട്
2025 ലോക കാലാവസ്ഥ ദിനം പ്രമേയം:
Anonymous Quiz
7%
Early Warning and Early Action
15%
At the Frontline of Climate Action
41%
Closing the early warning gap together
37%
The future of weather, climate and water across generations
സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ. സർട്ടിഫൈഡ് താലൂക്ക് ഓഫീസ് ഏതാണ്?
Anonymous Quiz
17%
പെരിന്തൽമണ്ണ താലൂക്ക് ഓഫീസ്
69%
ഏറനാട് താലൂക്ക് ഓഫീസ്
10%
തിരൂർ താലൂക്ക് ഓഫീസ്
3%
പാലക്കാട് താലൂക്ക് ഓഫീസ്
ഏത് വർഷത്തോടെ രാജസ്ഥാനിലെ ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാനാണ് സുപ്രീം കോടതിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നത്
Anonymous Quiz
14%
2027
43%
2028
14%
2029
29%
2030
23-മത് കേന്ദ്ര നിയമ കമ്മീഷന്റെ അധ്യക്ഷൻ ആര്?
Anonymous Quiz
10%
ജസ്റ്റിസ് ഋതുരാജ് അവസ്തി
43%
ജസ്റ്റിസ് ദിനേശ് മഹേശ്വരി
33%
ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ
13%
ജസ്റ്റിസ് രവി ആർ ത്രിപാഠി
സംസ്ഥാനത്ത് ആദ്യമായി സ്കൈ ഡൈനിങ് നിലവിൽ വരുന്നത്
Anonymous Quiz
19%
ബേക്കൽ
13%
കുമരകം
52%
വാഗമൺ
16%
വർക്കല
കേന്ദ്രത്തിന്റെ്റെ AI അധിഷ്‌ഠിത വ്യാജ സിം കാർഡ് കണ്ടെത്തൽ ഉപകരണം:
Anonymous Quiz
29%
ASTR
13%
SIM
55%
BHIS
3%
GIRT
സംസ്ഥാനത്തെ സൈബർസുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര മാർഗ രേഖ:
Anonymous Quiz
17%
കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെൻ്റ് പ്ലാൻ
30%
കേരള പ്രൊട്ടക്ഷൻ ഓഫ് സൈബർ പ്ലാൻ
33%
കേരള സൈബർ പ്രൊട്ടക്ഷൻ മാനേജ്മെന്റ് പ്ലാൻ
20%
കേരള പ്ലാൻ ഫോർ സൈബർ സെക്യൂരിറ്റി ആൻഡ് ഡെവലപ്പ്മെന്റ്
സ്പൈസസ് ബോർഡ് ചെയർപേഴ്സണായി തിരഞ്ഞെടുത്തത്:
Anonymous Quiz
3%
അഡ്വ. റോസ് ജോർജ്
16%
അഡ്വ. ശ്രീലക്ഷ്മി നാഥ്
45%
അഡ്വ. അപർണ മേനോൻ
35%
അഡ്വ. സംഗീത വിശ്വനാഥൻ
'ദേശ് കാ വല്ലഭ്' പ്രതിമ സ്ഥാപിതമായത് ഏത് ജില്ലയിലാണ്
Anonymous Quiz
3%
ആസാം
68%
അരുണാചൽ പ്രദേശ്
16%
മേഘാലയ
13%
മണിപ്പൂർ
ഇന്ത്യയിലെ ആദ്യ ഫ്ലൈയിങ് ടാക്സി പ്രോട്ടോടൈപ്പിന്റെ പേരെന്ത്?
Anonymous Quiz
6%
വ്യോമം
53%
ശൂന്യ
28%
പവൻ
13%
ആകാശ്
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം
Anonymous Quiz
6%
ഇന്ത്യ
28%
യു എസ് എ
13%
യുകെ
53%
ചൈന
കരുവന്നൂർ' (കഥാസമാഹാരം) എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആരാണ്?
Anonymous Quiz
17%
എം ടി വാസുദേവൻ നായർ
29%
വൈക്കം മുഹമ്മദ് ബഷീർ
49%
ടി.പത്മനാഭൻ
6%
ഒ.വി.വിജയൻ