BRUCLEE PSC
1.89K subscribers
1.38K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
Which is the most appropriate passive form of the sentence, “Nobody invited me”?
Anonymous Quiz
0%
Nobody has invited me
37%
Nobody was invited by me
11%
I was not invited by nobody
52%
I was not invited by anybody
A suitable antonym for the word “Obnoxious” is:
Anonymous Quiz
14%
Unpalatable
46%
Pleasant
39%
Detestable
0%
Revolting
ഒറ്റപ്പദം എഴുതുക : സംസ്കാരത്തെ സംബന്ധിച്ചത് ?
Anonymous Quiz
3%
സമസ്ഥിതി
7%
സംസ്കൃതി
86%
സാംസ്കാരികം
3%
സംസ്കാരം
'മുത്തശ്ശി' എന്ന നോവൽ രചിച്ച മലയാള സാഹിത്യകാരൻ?
Anonymous Quiz
16%
ചെറുകാട്
16%
പി. കേശവ ദേവ്
26%
എം. മുകുന്ദൻ
42%
ബാലാമണി അമ്മ
"അടിപറ്റുക" എന്ന ശൈലിയുടെ പൊരുൾ?
Anonymous Quiz
37%
അബദ്ധം പറ്റുക
7%
അസംഭവ്യം
13%
ആകെ ക്ഷോഭിക്കുക
43%
തോൽക്കുക
അടുത്തിടെ ഏത് സംസ്ഥാനമാണ് ആന്തോറിയം പൂക്കൾ ഔദ്യോഗികമായി സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്തത്?
Anonymous Quiz
3%
മണിപ്പൂർ
35%
മിസോറം
55%
നാഗാലാ‌ൻഡ്
6%
ഛത്തീസ്ഗഡ്
ഇന്ത്യൻ‍ ഓയിൽ കോർപ്പറേഷൻ‍ ഡയറക്ടറായി നിയമിതനായത്
Anonymous Quiz
16%
സുമൻ കുമാർ
41%
ചിരാത് സിംഗ്
41%
വിശ്വം വാരിയർ
3%
ഇവരാരുമല്ല
സ്ത്രീകളുടെ ഇടയിൽ സംരംഭകത്വം വർധിപ്പിക്കുന്നതിനായി NITI ആയോഗ് വടക്ക് കിഴക്കൻ‍ മേഖലയിൽ ആദ്യ വനിത സംരംഭമായ പ്ലാറ്റ്ഫോം സ്ഥാപിച്ചത് ?
Anonymous Quiz
16%
മിസോറം
52%
ത്രിപുര
26%
സിക്കിം
6%
അരുണചാൽ പ്രദേശ്
2025 മാർച്ച് പശ്ചിമഘട്ടത്തിലെ മഹാബലേശ്വർ മേഖലയിൽ കണ്ടെത്തിയ പുതിയ ക്രിക്കറ്റ് തവള ?
Anonymous Quiz
3%
ട്രി ഡോബട്രക്കസ്
42%
മിനർവാര്യഘടി ബോറിയലിസ്
32%
ജിംനാ ഖാരി നിലപോസിസ്
23%
സാരിയൊമിനൊ ക്കൊ ബോറിയലിസ്
ലോക്സഭാ മണ്ഡല പുനർവിഭജനത്തിൽ കേരളത്തിന് നഷ്ടമാകുന്ന സീറ്റുകളുടെ എണ്ണം ?
Anonymous Quiz
9%
4
63%
2
25%
3
3%
5
സംസ്ഥാനത്ത് ISO അംഗീകാരം ലഭിച്ച ആദ്യ താലൂക്ക് ഓഫീസ് ?
Anonymous Quiz
6%
വള്ളുവനാട്
18%
നെയ്യാറ്റിൻകര
64%
ഏറനാട്
12%
കുന്നത്തൂർ
ഒരു രാജ്യം ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിൻ‍റെ ഭാഗമായി പോലീസ്, ഫയർ ആൻ‍ഡ് റെസ്ക്യൂ, ആംബുലൻ‍സ് ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും ഇനി മുതൽ ലഭ്യമാക്കുന്ന നമ്പർ ?
Anonymous Quiz
48%
112
26%
102
16%
123
10%
101
സംസ്ഥാനത്തെ ആദ്യ വി-പാർക്ക് നിലവിൽ വന്നത്?
Anonymous Quiz
3%
ഇടുക്കി
28%
എറണാകുളം
63%
കൊല്ലം
6%
വയനാട്
'ഭാവുകനെ സംബന്ധിച്ചത് 'എന്ന അർത്ഥം വരുന്ന ഒറ്റപ്പദം?
Anonymous Quiz
3%
ഭുവനത്വം
77%
ഭാവുകത്വം
20%
ഭാവകത്വം
0%
ഭാവനാത്വം
A person who pretends to be what
he is not is called
Anonymous Quiz
3%
(a) Explorer
26%
(b) Prompter
68%
(c) Imposter
3%
(d) Divider
The place that provides shelter to refugee
Anonymous Quiz
37%
Asylum
23%
Archieves
27%
Avenue
13%
Bellicose
One who studies antique things
Anonymous Quiz
30%
Antiquarian
53%
Antiqualogist
10%
Antique things
7%
Anthology