BRUCLEE PSC
1.89K subscribers
1.38K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
ബോർഡർ ആൻഡ് ബാറ്റിൽഫീൽഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ -
Anonymous Quiz
33%
ഭാരത് വീർ ദർശൻ
22%
ഭാരത് യുദ്ധ് ദർശൻ
30%
ഭാരത് രണഭൂമി ദർശൻ
15%
ഭാരത് രംഗസ്ഥൽ ദർശൻ
ഈയിടെ നാല് ഗ്രാമങ്ങൾ ശൈശവ വിവാഹ മുക്തമായതായി പ്രഖ്യാപിച്ച സംസ്ഥാനം:
Anonymous Quiz
26%
ബീഹാർ
37%
ആസ്സാം
19%
തമിഴ്നാട്
19%
ഉത്തർപ്രദേശ്
നിയമ വിരുദ്ധമായ വിപണി തന്ത്രങ്ങളുടെ പേരിൽ ഗൂഗിളിന് 100 കോടി രൂപ പിഴയിട്ട രാജ്യം -
Anonymous Quiz
11%
ഇന്ത്യ
39%
അമേരിക്ക
36%
റഷ്യ
14%
ഇൻഡോനേഷ്യ
2025 ജനുവരിയിൽ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ഉദ്ഘാടനം ചെയ്‌ത കരസേനയുടെ ഓട്ടോമാറ്റഡ് ബാറ്റിൽഫീൽഡ് സർവൈലൻസ് സിസ്റ്റം:
Anonymous Quiz
11%
പ്രവീൺ
52%
തൃശൂൽ
22%
അസ്ത്ര
15%
സഞ്ജയ്
2025 ഏപ്രിലിൽ മേഘവിസ്ഫോടനം നടന്ന റമ്പാൻ എന്ന ജില്ല എവിടെയാണ്
Anonymous Quiz
30%
ജമ്മു& കാശ്മീർ
22%
ഉത്തരാഖണ്ഡ്
41%
ഹിമാചൽ പ്രദേശ്
7%
അരുണാചൽ പ്രദേശ്
2025- ലെ പത്മപ്രഭാ പുരസ്കാരം ആലങ്കോട് ലീലാകൃഷ്‌ണന്

യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആണ്.

75,000 രൂപയും പ്രശസ്‌തി പത്രവും പത്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം.

1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്

🔻ക്യതികൾ

🔅ഏകാന്തം
🔅വള്ളുവനാടൻ പൂരക്കാഴ്ചകൾ
🔅നിളയുടെ തീരങ്ങളിലൂടെ
🔅പി.യുടെ പ്രണയ പാപങ്ങൾ
🔅താത്രിക്കുട്ടിയുടെ സ്മാർത്താവിചാരം
━━━━━━━━━━━━━━━━━
🟩പത്മപ്രഭാ പുരസ്കാരം 2024
25-ാമത് പത്മപ്രഭാ പുരസ്കാരമാണ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ലഭിച്ചത്.

🔸കടൽക്കാഴ്ച്ച,അഴുക്കില്ലം (നോവൽ) തുടങ്ങിയവ റഫീഖ് അഹമ്മദിന്റെ കൃതികളാണ്.
അന്തരിച്ച ഫ്രാൻസീസ് മാർപാപ്പ എത്രാമത്തെ മാർപാപ്പ ആയിരുന്നു ?
Anonymous Quiz
19%
263
33%
264
37%
265
11%
266
2025 മാർച്ചിൽ ആൽഫ്രഡ് കൊടുങ്കാറ്റ് നാശം വിതച്ചത് ഏത് രാജ്യത്താണ്
Anonymous Quiz
8%
റഷ്യ
36%
ജപ്പാൻ
44%
ഓസ്ട്രേലിയ
12%
ബംഗ്ലാദേശ്
2025ൽ ഭൂകമ്പം ബാധിച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം
Anonymous Quiz
12%
ഓപ്പറേഷൻ അസ്ത്ര
54%
ഓപ്പറേഷൻ ബ്രഹ്മ
27%
ഓപ്പറേഷൻ ത്യാഗ
8%
ഓപ്പറേഷൻ കിരൺ
മയക്കുമരുന്ന് പരിശോധനകൾ ശക്തമാക്കുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പരിശോധന?
Anonymous Quiz
36%
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്
16%
ഓപ്പറേഷൻ സുതാര്യ
48%
ഓപ്പറേഷൻ പി ഹണ്ട്
0%
ഓപ്പറേഷൻ അതാര്യ
നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
Anonymous Quiz
23%
തെലങ്കാന
31%
കർണാടക
19%
ഹരിയാന
27%
പഞ്ചാബ്
ആർബിഐയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
Anonymous Quiz
11%
ശക്തികാന്ത ദാസ്
11%
ഉർജിത് പട്ടേൽ
67%
ഡോ. അജിത് രത്നാകർ ജോഷി
11%
രഘുറാം രാജൻ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ മിസൈലിൻ്റെ പേരെന്താണ്?
Anonymous Quiz
25%
അഗ്നി-6
54%
ഗാണ്ഡീവ
18%
ശാര്യ-7
4%
ശാര്യ
ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്ന മലയാളികളുടെ എണ്ണം
Anonymous Quiz
18%
3
25%
15
11%
93
46%
17
ഇന്ത്യയിൽ ആദ്യമായി Caste സെൻസസ് ആരംഭിച്ച സംസ്ഥാനം
Anonymous Quiz
14%
തമിഴ്നാട്
25%
കേരളം
61%
ബീഹാർ
0%
ഗോവ
കേരളത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റത്?
Anonymous Quiz
7%
വി. വേണു
10%
ടോം ജോസ്
21%
കെ. എം. എബ്രഹാം
62%
എ. ജയതിലക്
താജ്മഹലിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
Anonymous Quiz
14%
1982
17%
1976
66%
1983
3%
1979
ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി
Anonymous Quiz
14%
ജലാലുദ്ദീൻ ഖിൽജി
79%
അലാവുദ്ദീൻ ഖിൽജി
7%
മുബാറക് ഷാ
0%
ഖുസ്രുഖാൻ
ഇന്ത്യയിൽ ആദ്യമായി സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതി നിലവിൽ വരുന്നത്
Anonymous Quiz
20%
വേളി
43%
നെയ്യാറ്റിൻകര
33%
നേമം
3%
പാറശാല
The most suitable meaning of the word “Carte Blanche” is :
Anonymous Quiz
31%
Unlimited authority
28%
Restricted access
38%
Existing condition
3%
Established fact