ഖര വസ്തുക്കളുടെയും ദ്രാവകങ്ങളുടെയും ഉപരിതലത്തിൽ രൂപംകൊള്ളുന്ന തരംഗം
Anonymous Quiz
31%
അനുപ്രസ്ഥ തരംഗം
44%
അനുദൈർഘ്യ തരംഗം
16%
വൈദ്യുതകാന്തിക തരംഗം
9%
അൾട്രാസോണിക് തരംഗം
ശബ്ദതരംഗങ്ങൾ.......... ന് ഉദാഹരണമാണ്?
Anonymous Quiz
21%
അനുപ്രസ്ഥ തരംഗം
67%
അനുദൈർഘ്യ തരംഗം
9%
വൈദ്യുത തരംഗം
3%
മൈക്രോവേവ്
പല്ല് 🦷🦷 #SCERT 📌📌📝
🔺 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം.-പല്ല്
🔺പല്ലിന്റെ ഏറ്റവും ഉപരിതല പാളി - ഇനാമൽ
🔺 ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം - ഇനാമൽ
🔺 ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ് -ലാക്ടിക് ആസിഡ്
🔺 പാൽ പല്ലുകളുടെ എണ്ണം -20
🔺 പല്ലു മുളക്കാൻ തുടങ്ങുന്നത് - ആറുമാസം പ്രായമാകുന്നതു മുതൽ
🔺 സ്ഥിരദന്തങ്ങളുടെ എണ്ണം -32
🔺 മനുഷ്യരിൽ എത്രതരം പല്ല്-4
1⃣. ഉളിപ്പല്ല്
2⃣. കോമ്പല്ല്
3⃣. അഗ്രചർവണകം
4⃣. ചർവണകം
🔺 ഉളി പ്പല്ലുകളുടെ എണ്ണം-8
( ആഹാരം കടിച്ചു മുറിക്കാൻ സഹായിക്കുന്നു)
🔺 കോമ്പല്ലുകളുടെ എണ്ണം - 4
( ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്നു )
🔺അഗ്ര ചർവണകങ്ങളുടെ എണ്ണം - 8
🔺ചർവണകങ്ങളുടെ എണ്ണം-12
( ആഹാരവസ്തുക്കൾ ചവച്ചരക്കാൻ സഹായിക്കുന്നത് -ചർവണകം, അഗ്ര ചർവണകം )
🔺 അഗ്രചർവണകം, ചർവണകം എന്ന വിഭാഗങ്ങളിലെ പല്ലുകൾ പൊതുവേ അറിയപ്പെടുന്നത്- അണപ്പല്ലുകൾ
🔺 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം.-പല്ല്
🔺പല്ലിന്റെ ഏറ്റവും ഉപരിതല പാളി - ഇനാമൽ
🔺 ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം - ഇനാമൽ
🔺 ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ് -ലാക്ടിക് ആസിഡ്
🔺 പാൽ പല്ലുകളുടെ എണ്ണം -20
🔺 പല്ലു മുളക്കാൻ തുടങ്ങുന്നത് - ആറുമാസം പ്രായമാകുന്നതു മുതൽ
🔺 സ്ഥിരദന്തങ്ങളുടെ എണ്ണം -32
🔺 മനുഷ്യരിൽ എത്രതരം പല്ല്-4
1⃣. ഉളിപ്പല്ല്
2⃣. കോമ്പല്ല്
3⃣. അഗ്രചർവണകം
4⃣. ചർവണകം
🔺 ഉളി പ്പല്ലുകളുടെ എണ്ണം-8
( ആഹാരം കടിച്ചു മുറിക്കാൻ സഹായിക്കുന്നു)
🔺 കോമ്പല്ലുകളുടെ എണ്ണം - 4
( ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്നു )
🔺അഗ്ര ചർവണകങ്ങളുടെ എണ്ണം - 8
🔺ചർവണകങ്ങളുടെ എണ്ണം-12
( ആഹാരവസ്തുക്കൾ ചവച്ചരക്കാൻ സഹായിക്കുന്നത് -ചർവണകം, അഗ്ര ചർവണകം )
🔺 അഗ്രചർവണകം, ചർവണകം എന്ന വിഭാഗങ്ങളിലെ പല്ലുകൾ പൊതുവേ അറിയപ്പെടുന്നത്- അണപ്പല്ലുകൾ
ലോകമാന്യതിലക് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ചത്.
Anonymous Quiz
12%
ദിവ്യ ചന്ദ്രൻ
68%
സുധാമൂർത്തി
18%
നന്മ രാമചന്ദ്രൻ
3%
സരോജ ഘോഷ്
2024-ലെ ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം.
Anonymous Quiz
17%
ലാവോസ്
54%
മൗറീഷ്യസ്
14%
ബംഗ്ലാദേശ്
14%
മ്യാൻമർ
രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സ്കൂൾ ഒളിമ്പിക്സിന്റെ വേദി
Anonymous Quiz
14%
തൃശ്ശൂർ
58%
കൊച്ചി
28%
തിരുവനന്തപുരം
0%
കോഴിക്കോട്
ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് അവതരിപ്പിച്ചത്
Anonymous Quiz
31%
കേരള സംഗീത നാടക അക്കാദമി
19%
കേരള സാഹിത്യ പരിഷത്ത്
44%
കേരള സാഹിത്യ അക്കാദമി
6%
കേരള സംസ്കൃത അക്കാദമി
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ പ്രമേയം പാസ്സാക്കിയ സംസ്ഥാനം
Anonymous Quiz
18%
ഗുജറാത്ത്
47%
കർണാടക
26%
മഹാരാഷ്ട്ര
9%
ആന്ധ്രപ്രദേശ്
The idiom ‘bone of contention’ means
Anonymous Quiz
14%
quite worthless
23%
man of nobility
57%
subject of dispute
6%
very rarely
The ______________ of wolves howled at the moon.
Anonymous Quiz
46%
pack
11%
pride
31%
flock
11%
herd
Identify the synonym for ‘amendment’.
Anonymous Quiz
3%
reluctant
6%
hesitant
92%
modification
0%
worsen
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് ?
Anonymous Quiz
57%
മായൻ
20%
കോരൻ
6%
വിശ്വം
17%
ചുടലമുത്തു
"പവനൻ" എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?
Anonymous Quiz
6%
പി. ഗോവിന്ദപിഷാരടി
19%
പി.സി ഗോപാലൻ
14%
എം.കെ മേനോൻ
61%
പി.വി നാരായണൻ നായർ
. ഒറ്റപദമെഴുതുക: "ജയിക്കാൻ ആഗ്രഹിക്കുന്നവൻ"
Anonymous Quiz
0%
പിപഠിഷു
95%
ജിഗീഷു
5%
ദിദൃക്ഷു
0%
പിപാസു
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക ?
Anonymous Quiz
8%
സമകാലൻ
50%
സമകാലികൻ
19%
സമകാലിനൻ
22%
സമാനകാലീനൻ
"ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് ?
Anonymous Quiz
84%
അവസാനിക്കുക
3%
തുടങ്ങുക
8%
കൂലികൊടുക്കുക
5%
പണത്തിന് പാടുക
ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
Anonymous Quiz
13%
ആവണിലെഖേര
82%
മനു ഭാക്കർ
3%
നമ്രതാപട്ടേൽ
3%
ദിവ്യ സിംഗ്