BRUCLEE PSC
1.89K subscribers
1.38K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
ചെറുകുടലിൽ ഭിത്തിയിൽ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗം അറിയപ്പെടുന്നത്?
Anonymous Quiz
94%
വില്ലസുകൾ
0%
ഓസ്മോസിസ്
6%
പ്ലീഹ
0%
എത്മൊയ്‌ഡ്‌
പ്രോട്ടീനെ പെപ്റ്റൈഡ് ആക്കുന്നത്
Anonymous Quiz
13%
അമിലേസ്
69%
ട്രിപ്സിൻ
19%
ലിപ്പേസ്
ലഘു പോഷകങ്ങളുടെ ആഗിരണത്തിന് സഹായകമാകുന്ന പ്രക്രിയ
Anonymous Quiz
38%
സിമ്പിൾ ഡിഫ്യൂഷൻ
22%
ഫെസിലിറ്റഡ് ഡിഫ്യൂഷൻ
13%
ആക്റ്റീവ് ട്രാൻസ്പോർട്ട്
28%
ഇവയെല്ലാം
ഗന്ധം വ്യാപിക്കുന്നതും മഷി വെള്ളത്തിൽ പടരുന്നതും-----ആണ്
Anonymous Quiz
22%
ആക്റ്റീവ് ട്രാൻസ്പോർട്ട്
19%
ഓസ്മോസിസ്
59%
ഡിഫ്യൂഷൻ
ഗാഡത കുറഞ്ഞ ഭാഗത്ത് നിന്ന് കൂടിയ ഭാഗത്തേക്ക് ഊർജ്ജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെകളുടെ സഹായത്താൽ തന്മാത്രകൾ ആകിരണം ചെയ്യപ്പെടുന്നുണ്ട്.------- എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്
Anonymous Quiz
9%
ആഗിരണം
25%
ഡിഫ്യൂഷൻ
31%
ഓസ്മോസിസ്
34%
ആക്ടീവ് ട്രാൻസ്പോർട്ട്
കാലിഡോസ്കോപ്പ് നിർമ്മാണത്തിനും പെരിസ്കോപ്പ് നിർമ്മാണത്തിനും ഉപയോഗിക്കുന്ന ദർപ്പണം
Anonymous Quiz
41%
സമതല ദർപ്പണം
44%
കോൺവെക്സ് ദർപ്പണം
15%
കോൺകേവ് ദർപ്പണം
0%
ഏതുമല്ല
ഖര വസ്തുക്കളുടെയും ദ്രാവകങ്ങളുടെയും ഉപരിതലത്തിൽ രൂപംകൊള്ളുന്ന തരംഗം
Anonymous Quiz
31%
അനുപ്രസ്ഥ തരംഗം
44%
അനുദൈർഘ്യ തരംഗം
16%
വൈദ്യുതകാന്തിക തരംഗം
9%
അൾട്രാസോണിക് തരംഗം
പല്ല് 🦷🦷 #SCERT 📌📌📝

🔺 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം.-പല്ല്

🔺പല്ലിന്റെ ഏറ്റവും ഉപരിതല പാളി - ഇനാമൽ

🔺 ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം - ഇനാമൽ

🔺 ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ് -ലാക്ടിക് ആസിഡ്

🔺 പാൽ പല്ലുകളുടെ എണ്ണം -20

🔺 പല്ലു മുളക്കാൻ തുടങ്ങുന്നത് - ആറുമാസം പ്രായമാകുന്നതു മുതൽ

🔺 സ്ഥിരദന്തങ്ങളുടെ എണ്ണം -32

🔺 മനുഷ്യരിൽ എത്രതരം പല്ല്-4

1⃣. ഉളിപ്പല്ല്
2⃣. കോമ്പല്ല്
3⃣. അഗ്രചർവണകം
4⃣. ചർവണകം

🔺 ഉളി പ്പല്ലുകളുടെ എണ്ണം-8

( ആഹാരം കടിച്ചു മുറിക്കാൻ സഹായിക്കുന്നു)

🔺 കോമ്പല്ലുകളുടെ എണ്ണം - 4

( ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്നു )

🔺അഗ്ര ചർവണകങ്ങളുടെ എണ്ണം - 8

🔺ചർവണകങ്ങളുടെ എണ്ണം-12

( ആഹാരവസ്തുക്കൾ ചവച്ചരക്കാൻ സഹായിക്കുന്നത്  -ചർവണകം, അഗ്ര ചർവണകം )

🔺 അഗ്രചർവണകം, ചർവണകം എന്ന വിഭാഗങ്ങളിലെ പല്ലുകൾ പൊതുവേ അറിയപ്പെടുന്നത്- അണപ്പല്ലുകൾ
ലോകമാന്യതിലക് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ചത്.
Anonymous Quiz
12%
ദിവ്യ ചന്ദ്രൻ
68%
സുധാമൂർത്തി
18%
നന്മ രാമചന്ദ്രൻ
3%
സരോജ ഘോഷ്
2024-ലെ ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം.
Anonymous Quiz
17%
ലാവോസ്
54%
മൗറീഷ്യസ്
14%
ബം​ഗ്ലാദേശ്
14%
മ്യാൻമർ
രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സ്കൂൾ ഒളിമ്പിക്സിന്റെ വേദി
Anonymous Quiz
14%
തൃശ്ശൂർ
58%
കൊച്ചി
28%
തിരുവനന്തപുരം
0%
കോഴിക്കോട്
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ പ്രമേയം പാസ്സാക്കിയ സംസ്ഥാനം
Anonymous Quiz
18%
ഗുജറാത്ത്
47%
കർണാടക
26%
മഹാരാഷ്ട്ര
9%
ആന്ധ്രപ്രദേശ്
The idiom ‘bone of contention’ means
Anonymous Quiz
14%
quite worthless
23%
man of nobility
57%
subject of dispute
6%
very rarely
The ______________ of wolves howled at the moon.
Anonymous Quiz
46%
pack
11%
pride
31%
flock
11%
herd
Identify the synonym for ‘amendment’.
Anonymous Quiz
3%
reluctant
6%
hesitant
92%
modification
0%
worsen
Identify the antonym for ‘deficit’.
Anonymous Quiz
0%
smudge
80%
surplus
20%
reprise
0%
sippet