വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ലഹരിവിരുദ്ധ കാമ്പയിൻ:
Anonymous Quiz
0%
ബാക്ക് ടു ഓൾഡ്
50%
ലൈഫ് ഈസ് ബ്യൂട്ടിഫുൾ
47%
ലൈഫ് , സെ നോ ടു ഡ്രഗ്സ്
3%
യുവർ ലൈഫ് ഈസ് പ്രഷ്യസ്
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) അത്ലീറ്റ്സ് കമ്മിഷൻ അധ്യക്ഷയായി നിയമിതയായത് ആരാണ് ?
Anonymous Quiz
14%
പി.ടി. ഉഷ
75%
അഞ്ജു ബോബി ജോർജ്ജ്
3%
മേരി കോം
8%
ദ്യുതി ചന്ദ്
തെലുങ്കാനയിലെ ഇപ്പൊഴത്തെ മുഖ്യമന്തി
Anonymous Quiz
55%
രേവന്ത് റെഡ്ഡി
12%
ചന്ദ്രശേഖര റെഡ്ഡി
33%
ചന്ദ്ര ബാബു നായിഡു
0%
ഗോവിന്ദ റെഡ്ഡി
The situation in the riotous district is now......
Anonymous Quiz
13%
Natural
47%
Neutral
38%
Normal
3%
National
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
Anonymous Quiz
15%
ത്വക്ക്
61%
കരൾ
24%
തൈറോയിഡ് ഗ്രന്ഥി
0%
പാരാ തൈറോയിഡ് ഗ്രന്ഥി
ചെറുകുടലിൽ ഗ്ലൂക്കോസ്, ലവണങ്ങൾ എന്നിവയുടെ ഗാഢത കുറയുമ്പോൾ ആഗിരണം നടക്കുന്നത് എങ്ങനെയാണ്
Anonymous Quiz
3%
ഓസ്മോസിസ്
48%
ആക്റ്റീവ് ട്രാൻസ്പോർട്ട്
42%
ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ
6%
സിമ്പിൾ ഡിഫ്യൂഷൻ
ചെറുകുടലിൽ ഭിത്തിയിൽ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗം അറിയപ്പെടുന്നത്?
Anonymous Quiz
94%
വില്ലസുകൾ
0%
ഓസ്മോസിസ്
6%
പ്ലീഹ
0%
എത്മൊയ്‌ഡ്
ലഘു പോഷകങ്ങളുടെ ആഗിരണത്തിന് സഹായകമാകുന്ന പ്രക്രിയ
Anonymous Quiz
38%
സിമ്പിൾ ഡിഫ്യൂഷൻ
22%
ഫെസിലിറ്റഡ് ഡിഫ്യൂഷൻ
13%
ആക്റ്റീവ് ട്രാൻസ്പോർട്ട്
28%
ഇവയെല്ലാം
ഗന്ധം വ്യാപിക്കുന്നതും മഷി വെള്ളത്തിൽ പടരുന്നതും-----ആണ്
Anonymous Quiz
22%
ആക്റ്റീവ് ട്രാൻസ്പോർട്ട്
19%
ഓസ്മോസിസ്
59%
ഡിഫ്യൂഷൻ
ജലം ആഗിരണം ചെയ്യപ്പെടുന്നത്
Anonymous Quiz
21%
സിമ്പിൾ ഡിഫ്യൂഷൻ
30%
ഫെസിലിറ്റഡ് ഡിഫ്യൂഷൻ
42%
ഓസ്മോസിസ്
6%
ആക്ടീവ് ട്രാൻസ്പോർട്ട്
ഗാഡത കുറഞ്ഞ ഭാഗത്ത് നിന്ന് കൂടിയ ഭാഗത്തേക്ക് ഊർജ്ജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെകളുടെ സഹായത്താൽ തന്മാത്രകൾ ആകിരണം ചെയ്യപ്പെടുന്നുണ്ട്.------- എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്
Anonymous Quiz
9%
ആഗിരണം
25%
ഡിഫ്യൂഷൻ
31%
ഓസ്മോസിസ്
34%
ആക്ടീവ് ട്രാൻസ്പോർട്ട്
കാലിഡോസ്കോപ്പ് നിർമ്മാണത്തിനും പെരിസ്കോപ്പ് നിർമ്മാണത്തിനും ഉപയോഗിക്കുന്ന ദർപ്പണം
Anonymous Quiz
41%
സമതല ദർപ്പണം
44%
കോൺവെക്സ് ദർപ്പണം
15%
കോൺകേവ് ദർപ്പണം
0%
ഏതുമല്ല
പ്രകാശ തരംഗം റേഡിയോ തരംഗം എന്നിവ
Anonymous Quiz
64%
വൈദ്യുത കാന്തിക തരംഗം
18%
യാന്ത്രിക തരംഗം
18%
ഇവയൊന്നും അല്ല
ഖര വസ്തുക്കളുടെയും ദ്രാവകങ്ങളുടെയും ഉപരിതലത്തിൽ രൂപംകൊള്ളുന്ന തരംഗം
Anonymous Quiz
31%
അനുപ്രസ്ഥ തരംഗം
44%
അനുദൈർഘ്യ തരംഗം
16%
വൈദ്യുതകാന്തിക തരംഗം
9%
അൾട്രാസോണിക് തരംഗം
ശബ്ദതരംഗങ്ങൾ.......... ന് ഉദാഹരണമാണ്?
Anonymous Quiz
21%
അനുപ്രസ്ഥ തരംഗം
67%
അനുദൈർഘ്യ തരംഗം
9%
വൈദ്യുത തരംഗം
3%
മൈക്രോവേവ്
പല്ല് 🦷🦷 #SCERT 📌📌📝
🔺 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം.-പല്ല്
🔺പല്ലിന്റെ ഏറ്റവും ഉപരിതല പാളി - ഇനാമൽ
🔺 ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം - ഇനാമൽ
🔺 ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ് -ലാക്ടിക് ആസിഡ്
🔺 പാൽ പല്ലുകളുടെ എണ്ണം -20
🔺 പല്ലു മുളക്കാൻ തുടങ്ങുന്നത് - ആറുമാസം പ്രായമാകുന്നതു മുതൽ
🔺 സ്ഥിരദന്തങ്ങളുടെ എണ്ണം -32
🔺 മനുഷ്യരിൽ എത്രതരം പല്ല്-4
1⃣. ഉളിപ്പല്ല്
2⃣. കോമ്പല്ല്
3⃣. അഗ്രചർവണകം
4⃣. ചർവണകം
🔺 ഉളി പ്പല്ലുകളുടെ എണ്ണം-8
( ആഹാരം കടിച്ചു മുറിക്കാൻ സഹായിക്കുന്നു)
🔺 കോമ്പല്ലുകളുടെ എണ്ണം - 4
( ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്നു )
🔺അഗ്ര ചർവണകങ്ങളുടെ എണ്ണം - 8
🔺ചർവണകങ്ങളുടെ എണ്ണം-12
( ആഹാരവസ്തുക്കൾ ചവച്ചരക്കാൻ സഹായിക്കുന്നത് -ചർവണകം, അഗ്ര ചർവണകം )
🔺 അഗ്രചർവണകം, ചർവണകം എന്ന വിഭാഗങ്ങളിലെ പല്ലുകൾ പൊതുവേ അറിയപ്പെടുന്നത്- അണപ്പല്ലുകൾ
🔺 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം.-പല്ല്
🔺പല്ലിന്റെ ഏറ്റവും ഉപരിതല പാളി - ഇനാമൽ
🔺 ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം - ഇനാമൽ
🔺 ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ് -ലാക്ടിക് ആസിഡ്
🔺 പാൽ പല്ലുകളുടെ എണ്ണം -20
🔺 പല്ലു മുളക്കാൻ തുടങ്ങുന്നത് - ആറുമാസം പ്രായമാകുന്നതു മുതൽ
🔺 സ്ഥിരദന്തങ്ങളുടെ എണ്ണം -32
🔺 മനുഷ്യരിൽ എത്രതരം പല്ല്-4
1⃣. ഉളിപ്പല്ല്
2⃣. കോമ്പല്ല്
3⃣. അഗ്രചർവണകം
4⃣. ചർവണകം
🔺 ഉളി പ്പല്ലുകളുടെ എണ്ണം-8
( ആഹാരം കടിച്ചു മുറിക്കാൻ സഹായിക്കുന്നു)
🔺 കോമ്പല്ലുകളുടെ എണ്ണം - 4
( ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്നു )
🔺അഗ്ര ചർവണകങ്ങളുടെ എണ്ണം - 8
🔺ചർവണകങ്ങളുടെ എണ്ണം-12
( ആഹാരവസ്തുക്കൾ ചവച്ചരക്കാൻ സഹായിക്കുന്നത് -ചർവണകം, അഗ്ര ചർവണകം )
🔺 അഗ്രചർവണകം, ചർവണകം എന്ന വിഭാഗങ്ങളിലെ പല്ലുകൾ പൊതുവേ അറിയപ്പെടുന്നത്- അണപ്പല്ലുകൾ