സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
Anonymous Quiz
67%
ശുക്രൻ
20%
വ്യാഴം
13%
യുറാനസ്
0%
ശനി
ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം?
Anonymous Quiz
6%
കാൽസ്യം ഓക്സലേറ്റ്
90%
അയൺ ഓക്സൈഡ്
3%
മഗ്നീഷ്യം സിലിക്കേറ്റ്
0%
കാൽസ്യം കാർബണേറ്റ്
Change to indirect speech :
He says, “I am attending a training”.
He says, “I am attending a training”.
Anonymous Quiz
12%
He said that he was attending a training.
35%
He says that he was attending a training.
19%
He said that he is attending a training.
35%
He says that he is attending a training.
If I had money, I _____________ the poor.
Anonymous Quiz
57%
would have helped
7%
will help
32%
would help
4%
will be helped
. "പശ്ചാത്തപിക്കുന്ന ആൾ" എന്നതിന്റെ ഒറ്റപദം എഴുതുക
Anonymous Quiz
0%
അനുഗാദി
90%
അനുതാപി
7%
നിശാചരൻ
3%
നാസ്തികൻ
ശരിയായ പദം കണ്ടെത്തുക ?
Anonymous Quiz
79%
പശ്ചാത്താപം
0%
പശ്ഛാത്താപം
21%
പശ്ച്ചാത്താപം
0%
പശ്ച്ഛാത്താപം
താഴെ തന്നിരിക്കുന്നതിൽ വീണ എന്നർത്ഥം വരുന്ന പദം ഏത്
Anonymous Quiz
7%
വല്ലരി
21%
വല്ലവി
69%
വല്ലകി
3%
വല്ലന്തി
"പ്രിയജനവിരഹം" എന്ന സമസ്തപദത്തിന്റെ വിഗ്രഹാർത്ഥം ?
Anonymous Quiz
21%
പ്രിയജനത്തിന്റെ വിരഹം
18%
പ്രിയരായ ജനങ്ങളുടെ വിരഹം
46%
പ്രിയ ജനത്താലുളള വിരഹം
14%
പ്രിയജനങ്ങളുടെ വിരഹം
2025 ഐ.പി.എൽ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച വിദേശ താരം
Anonymous Quiz
6%
മിച്ചൽ മാർഷ്
59%
മിച്ചൽ സ്റ്റാർക്ക്
22%
നിക്കോളസ് പൂരാൻ
13%
ജോസ് ബട്ട്ലർ
2024 മാർച്ചിൽ 77 -മത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ്
Anonymous Quiz
0%
ഗോവ
48%
ബംഗാൾ
19%
റെയിൽവേസ്
32%
സർവ്വീസസ്
പൊതുവിദ്യാഭ്യാസ മന്ത്രി എഡിറ്റ് ചെയ്ത ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകളുടെ സമാഹാരം 2025 ഏപ്രിലിൽ പ്രകാശനം ചെയ്തു . എന്താണ് സമാഹരത്തിന്റെ പേര് ❓️
Anonymous Quiz
10%
വർണ്ണ കൂടാരം
61%
കുരുന്നെഴുത്തുകൾ
23%
കുഞ്ഞു പെൻസിൽ
6%
ശലഭങ്ങൾ
ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായേക്കാവുന്ന പ്രകൃതിദത്ത പ്രതിഭാസങ്ങൾ അറിയപ്പെടുന്നത്
Anonymous Quiz
14%
പ്രകൃതി ദുരന്തങ്ങൾ
24%
പ്രകൃതിക്ഷോഭങ്ങൾ
59%
A & B
3%
ഉരുൾ പൊട്ടൽ
പ്രകൃതിദത്തമായ കാരണങ്ങളാൽ ഉണ്ടാകുന്ന ദുരന്തങ്ങൾ
Anonymous Quiz
16%
പ്രകൃതിക്ഷോഭങ്ങൾ
10%
മലവെള്ളപ്പാച്ചിൽ
45%
പ്രകൃതി ദുരന്തങ്ങൾ
29%
എല്ലാം ശരിയാണ്
2025 Global Justice, Love & Peace ഉച്ചകോടിക്ക് വേദിയാകുന്നത്
Anonymous Quiz
45%
ദുബായ്
14%
ചൈന
38%
ഫ്രാൻസ്
3%
ജർമ്മനി