4. Identify the type of sentence:
"She baked a cake for her friend’s birthday."
"She baked a cake for her friend’s birthday."
Anonymous Quiz
30%
Simple
57%
Compound
9%
Complex
4%
Imperative
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനം
Anonymous Quiz
15%
കേരളം
35%
തമിഴ്നാട്
50%
ഉത്തർപ്രദേശ്
0%
ആസാം
🗞️ സമീപകാലത്ത്, ഏത് സംസ്ഥാന സർക്കാരാണ് അതിൻ്റെ അധികാരപരിധിയിലുള്ള ഔറംഗസേബ്പൂർ സ്ഥലത്തിൻ്റെ പേര് ശിവാജി നഗർ എന്ന് മാറ്റിയത്?
Anonymous Quiz
11%
ഹരിയാന
21%
രാജസ്ഥാൻ
50%
ഉത്തരാഖണ്ഡ്
18%
ഉത്തർപ്രദേശ്
🗞️ 2025 മാർച്ച് 28-ന് മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന് ശേഷം അടുത്തിടെ ചിത്രമെടുത്ത ഐഎസ്ആർഒ ഉപഗ്രഹം ഏതാണ്?
Anonymous Quiz
8%
EOS-01
40%
ടോൺസിൽ-2B
24%
ഇൻസാറ്റ്-3D
28%
കാർട്ടോസാറ്റ്-3
🗞️ നാല് ദിവസത്തെ 'സ്‌കൂൾ ചലേ ഹം' ക്യാമ്പയിൻ അടുത്തിടെ ആരംഭിച്ച സംസ്ഥാനം ഏതാണ്?
Anonymous Quiz
36%
മധ്യപ്രദേശ്
16%
കേരളം
40%
ഒഡീഷ
8%
ഉത്തർപ്രദേശ്
'കെൽസ(കേരള ലീഗൽ സർവീസസ് അതോറിറ്റി) ജില്ലാ നിയമ സേവന അതോറിറ്റികൾ വഴി കൗൺസിലർമാരുടെ സഹായത്തോടെ കുടുംബ കൗൺസലിങ് നടത്തുന്ന പദ്ധതി
Anonymous Quiz
8%
സമയം
46%
സമന്വയ
33%
അതിജീവനം
13%
കുളിർമ
എം ജി എസ് നാരായണൻ
(𝟮𝟬/𝟬𝟴/𝟭𝟵𝟯𝟮- 𝟮𝟲/𝟬𝟰/𝟮𝟬𝟮𝟱)
പൂർണ്ണനാമം
മുട്ടയിൽ ഗോവിന്ദ ശങ്കര നാരായണൻ
അധ്യാപകൻ,ചരിത്രകാരൻ
അക്കാദമിക് രാഷ്ട്രീയ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്ത വ്യക്തിത്വം
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ
(ICHR)
പ്രധാന കൃതികൾ 📝
♦️ചരിത്ര സത്യങ്ങളിലേക്ക്
തിരിഞ്ഞു നോക്കുമ്പോൾ
♦️കേരള ചരിത്രത്തിലെ 10
കള്ള കഥകൾ
♦️പെരുമാൾസ് ഓഫ് കേരള
(ഗവേഷണ പ്രബന്ധം, 1996)
♦️കോഴിക്കോട് : സത്യ നഗരം
വീണ്ടും
♦️നവോത്ഥാനത്തിന്റെ
രാഷ്ട്രീയ മാനങ്ങൾ
♦️ജാലകങ്ങൾ
♦️കേരളം:ചരിത്ര വഴിയിലെ
വെളിച്ചങ്ങൾ
♦️തെരഞ്ഞെടുത്ത
ലേഖനങ്ങൾ
♦️ചരിത്രം,വ്യവഹാരം:
കേരളവും ഭാരതവും
♦️ചരിത്രകാരന്റെ
കേരളദർശനം
🎖️14th തപസ്യ സഞ്ജയൻ
പുരസ്‌കാര ജേതാവ്
(𝟮𝟳/𝟬𝟵/𝟮𝟬𝟮𝟰)
(𝟮𝟬/𝟬𝟴/𝟭𝟵𝟯𝟮- 𝟮𝟲/𝟬𝟰/𝟮𝟬𝟮𝟱)
പൂർണ്ണനാമം
മുട്ടയിൽ ഗോവിന്ദ ശങ്കര നാരായണൻ
അധ്യാപകൻ,ചരിത്രകാരൻ
അക്കാദമിക് രാഷ്ട്രീയ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്ത വ്യക്തിത്വം
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ
(ICHR)
പ്രധാന കൃതികൾ 📝
♦️ചരിത്ര സത്യങ്ങളിലേക്ക്
തിരിഞ്ഞു നോക്കുമ്പോൾ
♦️കേരള ചരിത്രത്തിലെ 10
കള്ള കഥകൾ
♦️പെരുമാൾസ് ഓഫ് കേരള
(ഗവേഷണ പ്രബന്ധം, 1996)
♦️കോഴിക്കോട് : സത്യ നഗരം
വീണ്ടും
♦️നവോത്ഥാനത്തിന്റെ
രാഷ്ട്രീയ മാനങ്ങൾ
♦️ജാലകങ്ങൾ
♦️കേരളം:ചരിത്ര വഴിയിലെ
വെളിച്ചങ്ങൾ
♦️തെരഞ്ഞെടുത്ത
ലേഖനങ്ങൾ
♦️ചരിത്രം,വ്യവഹാരം:
കേരളവും ഭാരതവും
♦️ചരിത്രകാരന്റെ
കേരളദർശനം
🎖️14th തപസ്യ സഞ്ജയൻ
പുരസ്‌കാര ജേതാവ്
(𝟮𝟳/𝟬𝟵/𝟮𝟬𝟮𝟰)
മൈക്രോ ബയോളജിയുടെ പിതാവ്?
Anonymous Quiz
16%
എഡ്വേർഡ് ജെന്നർ
34%
അലക്സാണ്ടർ ഫ്ലെമിങ്
22%
ക്രിസ്ത്യൻ ബെർണാഡ്
28%
ലൂയിപാസ്ചർ
മുകുളനം വഴി പ്രെത്യുൽപ്പാദനം നടത്തുന്ന ജീവി?
Anonymous Quiz
13%
മണ്ണിര
23%
പ്ലനേറിയ
7%
നാടവിര
57%
ഹൈഡ്ര
താഴെ തന്നിരിക്കുന്നവയിൽ വിഘാടക ഗണത്തിൽപെട്ട ജീവി?
Anonymous Quiz
10%
വൈറസ്
43%
ബാക്ടീരിയ
30%
ആൽഗ
17%
പ്രോട്ടോസോവ
ജലത്തിലുള്ള സൂഷ്മജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്?
Anonymous Quiz
18%
ഇൻഫ്രാറെഡ് വികിരണം
57%
അൾട്രാവയലറ്റ്
14%
ഗാമാകിരണം
11%
X- വികിരണം
സാധാരണയായി ബ്രെഡിൽ കാണപ്പെടുന്ന ഫംഗസ്?
Anonymous Quiz
37%
ന്യൂറോസ്പോറ
33%
റിസോപ്പസ്
27%
പെനിസിലിയം
3%
മുക്കോർ
പാരീസ് ഒളിമ്പിക്സിനും പാരിലിമ്പി ക്സിന്റെയും ഭാഗ്യ ചിഹ്നം
Anonymous Quiz
21%
ഫ്രീഷ
45%
ജാഖർ
17%
ലീപി
17%
നരിമ
ഫിക്കിയുടെ 2023 ലെ വിവർത്തന പുരസ്കാരത്തിന് അർഹമായത് ?
Anonymous Quiz
0%
ലിഖേഷ്
48%
അസാസിൻ*
41%
എക്സിക്യൂഷണർ
10%
ഹാങ് വുമൺ
23. 10-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് വേദി
Anonymous Quiz
24%
ചാലക്കുടിപ്പുഴ
28%
ചാലിപ്പുഴ
48%
ചാലിയാർ
0%
ചങ്ങനാശ്ശേരി
മ്യൂസിയം-മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സൂ സഫാരി പാർക്ക് നിലവിൽ വരുന്നത്.
Anonymous Quiz
3%
മഞ്ചേരി
38%
കാക്കനാട്
45%
മംഗലയ്ക്കൽ
14%
തളിപ്പറമ്പ്