BRUCLEE PSC
1.89K subscribers
1.36K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
[ Poll : 9. "കർത്താവ്" സ്ത്രീലിംഗം എഴുതുക ? ]
Anonymous Quiz
0%
- ഗുണവതി
19%
- കർത്തിണി
77%
- കർത്ത്രി
4%
- കർത്തിനി
Select the meaning of the given idiom. (SSC CHSL 2018)

At large
Anonymous Quiz
4%
A very big opportunity.
58%
A criminal escaped or not yet captured.
25%
To have a big heart
13%
A big appetite.
Select the most appropriate meaning of the given idiom. (SSC GD Constable (2022)

At your beck and call
Anonymous Quiz
33%
To have absolute control over someone
54%
To call someone respectfully
13%
To have no control over someone
0%
To call someone and then deny
2024 ജൂലൈയിൽ സ്കൂൾ അച്ചടക്കത്തിന്റെയും വിദ്യാർത്ഥികളുടെ തെറ്റ് തിരുത്തലിന്റെയും ഭാ​ഗമായി സദുദ്ദേശ്യത്തോടെ അധ്യാപകൻ ശിക്ഷിക്കുന്നത് കുറ്റമായി കരുതാനാവില്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി
Anonymous Quiz
74%
കേരള ഹൈക്കോടതി
11%
മദ്രാസ് ഹൈക്കോടതി
11%
അലഹബാദ് ഹൈക്കോടതി
4%
ബോംബെ ഹൈക്കോടതി
തോൽപ്പാവ കൂത്ത് കലാകാരൻ രാമചന്ദ്രപുലയവരുടെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന ഹ്രസ്വചിത്രം.
Anonymous Quiz
46%
നിഴൽ യാത്രികൻ*
36%
രാത്രിയിലെ യാത്രികർ
18%
നക്ഷത്ര നിലാവ്
0%
ഇവയൊന്നുമല്ല
''ഒരു കപ്പൽ പഠനവകുപ്പിന്റെ പിറവിയും പ്രയാണവും'' എന്ന പുസ്തകം രചിച്ചത്.
Anonymous Quiz
17%
ശ്രീകുമാരൻ തമ്പി
53%
ഡോ. കെ. ശിവപ്രസാദ്
23%
വി.ജെ. ജയിംസ്
7%
യു.കെ. കുമാരൻ
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്കാരത്തിന് അർഹനായത്
Anonymous Quiz
10%
സുരേഷ്​ഗോപി
17%
മമ്മൂട്ടി
47%
മോഹൻലാൽ
27%
ജ​ഗതി ശ്രീകുമാർ
കേരളത്തിലെ ആദ്യത്തെ ഇ-സ്പോട്സ് കേന്ദ്രം ആരംഭിക്കുന്ന സ്ഥലം
Anonymous Quiz
53%
തലശ്ശേരി
19%
വൈക്കം
13%
ലാലൂർ
16%
കാട്ടാക്കട
മാധവിക്കുട്ടിയുടെ ആത്മകഥാപരമായ നോവൽ ഏതാണ്
Anonymous Quiz
90%
നീർമാതളം പൂത്തകാലം
3%
കടൽമയൂരം
3%
ചന്ദനമരങ്ങൾ
3%
തരിശു നിലം
ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി ഈ വരികൾ ആരുടേതാണ്
Anonymous Quiz
10%
അക്കിത്തം
3%
ഒ എൻ വി
84%
കുഞ്ഞുണ്ണി മാഷ്
3%
വൈലോപ്പിള്ളി
ഐപിഎൽ ക്രിക്കറ്റ് മത്സരം കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം
Anonymous Quiz
7%
റിയാൻ പരാഗ്
78%
വൈഭവ് സൂര്യവംശി
15%
പ്രിയൻഷ ആര്യ
0%
നിതീഷ് റാണ
ഡോക്ടർ ബി ആർ അംബേദ്കറുടെ പേരിൽ വന്യജീവി സങ്കേതം ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം
Anonymous Quiz
37%
തെലങ്കാന
26%
ആന്ധ്ര പ്രദേശ്
19%
ഒഡീഷ
19%
മധ്യപ്രദേശ്
2025 ഏപ്രിലിൽ നോൺ ന്യൂക്ലിയർ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം
Anonymous Quiz
7%
ഇന്ത്യ
59%
ഉത്തര കൊറിയ
33%
ചൈന
0%
അമേരിക്ക
2025ലെ ലോക പുസ്തക തലസ്ഥാനമായി ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്തത്
Anonymous Quiz
4%
പാരീസ്
67%
റിയോ ഡി ജനീറോ
26%
സ്ട്രാസ് ബർഗ്
4%
ടോക്കിയോ
ഐപിഎൽ ക്രിക്കറ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവംശി ഏത് ടീമിൽ ആണ്
Anonymous Quiz
0%
മുംബൈ ഇന്ത്യൻസ്
61%
രാജസ്ഥാൻ റോയൽ
25%
ചെന്നൈ സൂപ്പർ കിംഗ്സ്
14%
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2025 ഏപ്രിലിൽ മേഘവിസ്ഫോടനം നടന്ന റമ്പാൻ എന്ന ജില്ല എവിടെയാണ്
Anonymous Quiz
28%
ജമ്മു& കാശ്മീർ
45%
ഉത്തരാഖണ്ഡ്
28%
ഹിമാചൽ പ്രദേശ്
0%
അരുണാചൽ പ്രദേശ്
ഹ്യൂമൻ ഓയിഡ് റോബോട്ടുകളുടെ മാരത്തോൺ നടത്തിയ ലോകത്തിലെ ആദ്യ രാജ്യം
Anonymous Quiz
14%
അമേരിക്ക
61%
ചൈന
14%
ഫ്രാൻസ്
11%
ജപ്പാൻ
2025ൽ നൽകിയത് എത്രാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ആണ്
Anonymous Quiz
7%
46
48%
47
37%
48
7%
49