BRUCLEE PSC
1.89K subscribers
1.36K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
അമ്മയുടെയും കുഞ്ഞിന്റെയും രക്തം പരസ്പരം കൂടിക്കലരാതെയുള്ള പദാർത്ഥ വിനിമയത്തിന് സഹായിക്കുന്നത്
Anonymous Quiz
71%
പ്ലാസന്റ
3%
എൻഡോമെട്രിയം
26%
അമ്നിയോൺ
0%
ഇവയൊന്നുമല്ല
കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്ന ദ്രവo
Anonymous Quiz
42%
അക്വസ് ദ്രവം
58%
വിട്രിയസ് ദ്രവം
𝐍𝐄𝐖 𝐒𝐂𝐄𝐑𝐓 𝐂𝐋𝐀𝐒𝐒 𝟎𝟗
Choose the most suitable passive voice of the given sentence from the options.
‘‘Did they lend him some money?’’
Anonymous Quiz
29%
Was he lent some money?
29%
Was he been lent some money by them?
29%
Was some money been lent to him by them?
13%
Was some money been lent him?
Looks like it –––––––––––– rain :
Anonymous Quiz
13%
be
13%
naught
39%
ought to
35%
might
Is Kochi –––––––––––– than Trivandrum?
Anonymous Quiz
34%
more busier
16%
most busier
47%
more busy
3%
most busy
മലയാളം ഏത് ഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്നു?
Anonymous Quiz
6%
ഇന്തോ-യൂറോപ്യൻ
25%
ഇന്തോ ആര്യൻ
58%
ദ്രാവിഡം
11%
തെക്കേ ഇന്ത്യൻ
ശരിയായ പദം തെരഞ്ഞെടുക്കുക ]
Anonymous Quiz
11%
- ഉത്ഘാടനം
84%
- ഉദ്ഘാടനം
5%
- ഉത്ഘാഡനം
0%
- ഉത്ഖാടനം
കടങ്കഥ എന്ന പദം പിരിച്ചെഴുതുക.
Anonymous Quiz
0%
- കട+ങ്കഥ
95%
- കടം + കഥ
2%
- കടം + ങ്കഥ
2%
- കട് + ങ്കഥ
2025 ജനുവരിയിൽ ബ്രിക്സിൽ അംഗത്വം നേടിയ രാജ്യം ഏതാണ്?
Anonymous Quiz
74%
ഇന്തോനേഷ്യ
11%
ബലാറസ്
8%
ക്യൂബ
8%
തായ്‌ലാൻഡ്
അടിമ വിപരീതം എന്താണ്
Anonymous Quiz
0%
മാടമ്പി
6%
അടിയാൻ
26%
ജന്മി
69%
ഉടമ
നാഷണൽ അക്രഡിറ്റേഷൻ ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറിയുടെ ദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ മണ്ണ് പരിവേഷണ ലാബ് സ്ഥിതി ചെയ്യുന്ന ജില്ല
Anonymous Quiz
27%
പത്തനംതിട്ട
58%
തിരുവനന്തപുരം
15%
ആലപ്പുഴ
0%
കോഴിക്കോട്
ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്ന ഗ്രഹം
Anonymous Quiz
0%
മായ
62%
സൈക്കി
21%
ഫാറ
18%
ഫെനി
സ്തനാർബുദ ചികിത്സയ്ക്ക് നാനോ കാരിയേഴ്സ് എന്ന് വിളിക്കുന്ന സൂക്ഷ്മ പദാർത്ഥങ്ങൾ ഉപയോ​ഗിച്ചുള്ള സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചത് ?
Anonymous Quiz
16%
III Bombay
63%
IIIT Madras
19%
IIT Hyderabad
3%
IIT Delhi
ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം.
Anonymous Quiz
15%
ചൈന
12%
ബ്രിട്ടൺ
67%
അമേരിക്ക
6%
റഷ്യ