കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?
Anonymous Quiz
10%
തൃശ്ശൂർ
77%
തിരുവനന്തപുരം
6%
കോട്ടയം
6%
കാസർഗോഡ്
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്
Anonymous Quiz
6%
കോഴിക്കോട്
13%
വെള്ളാനിക്കര
3%
ചാലക്കുടി
77%
കാസർഗോഡ്
സസ്യ കാണ്ഡത്തിന്റെ വളർച്ചക്കു സഹായകരമാകുന്ന ഹോർമോൺ?
Anonymous Quiz
9%
ഗിബർലിൻ
22%
എത്തിലിൻ
47%
സൈറ്റോകൈനിൻ
22%
ആക്സിൻ
കപടസംക്രമണം മൂലകങ്ങൾ എന്നറിയപ്പെടുന്നത്
Anonymous Quiz
19%
നിക്കൽ, കാഡ്മിയം, മെർക്കുറി
6%
സിങ്ക്, ലഡ്ഡ്, മെർക്കുറി
68%
സിങ്ക്, കാഡ്മിയം, മെർക്കുറി
6%
സിങ്ക്, ലെഡ്, ടിൻ
ഭക്ഷ്യവസ്തുക്കൾ കേടു വരാതെ സൂക്ഷിക്കാനും പാനീയങ്ങളിൽ ഉപയോഗിക്കുന്നതുമായ ആസിഡ്
Anonymous Quiz
15%
ലാക്ടിക് ആസിഡ്
24%
ടാർടാറിക് ആസിഡ്
9%
മാലിക് ആസിഡ്
52%
സിട്രിക് ആസിഡ്
അലക്ക് സോപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആൽക്കലി
Anonymous Quiz
42%
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
58%
സോഡിയം ഹൈഡ്രോക്സൈഡ്
ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ അറിയപ്പെടുന്നത്
Anonymous Quiz
16%
അനാൽജെസിക്കുകൾ
22%
ആന്റപൈറേറ്റ്റിക്സ്
59%
അന്റാസിഡുകൾ
3%
ആന്റിഡൈയൂറിറ്റ്റിക്സ്
ഏപ്രിൽ 22-അന്താരാഷ്ട്ര ഭൗമ ദിനം🌍🌍🌍
▪️1970 ഏപ്രിൽ 22 ന് അമേരിക്കയിലാണ് ആദ്യ ഭൗമ ദിനം ആചരിച്ചത്.
✅✅Theme 2025 ::Our Power, Our Planet'.
(നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം )
▪️1970 ഏപ്രിൽ 22 ന് അമേരിക്കയിലാണ് ആദ്യ ഭൗമ ദിനം ആചരിച്ചത്.
✅✅Theme 2025 ::Our Power, Our Planet'.
(നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം )
ഭക്തി മഞ്ജരി എന്ന സംസ്കൃത ഗ്രന്ഥം രചിച്ചത് ആര് ?
Anonymous Quiz
2%
ഗൗരി ലക്ഷ്മി ഭായ്
41%
സ്വാതിതിരുനാൾ
36%
കാളിദാസൻ
20%
വി ടി ഭട്ടത്തിരിപ്പാട്
🔥'I to had a dream ' ആരുടെ ആത്മകഥയാണ്??
Anonymous Quiz
6%
S. സോമനാഥ്
14%
എപിജെ
71%
Dr. വർഗീസ് കുര്യൻ
9%
M.S സ്വാമിനാഥൻ
🔥 GST നിരക്കുകൾ??( Pyq)
Anonymous Quiz
6%
0% ,5% ,12%, 20% ,28%
82%
0% ,5% ,12%, 18% ,28%
9%
0% ,5% ,12% ,16% ,18%
3%
0% ,5% ,12% ,16% ,28%
🔥 താഴെ കൊടുക്കുന്നതിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണം ഏറ്റവും കൂടുതലുള്ള സ്ഥലമാണ്??
Anonymous Quiz
20%
ഡൽഹി
11%
പൂനെ
46%
തൂത്തുക്കുടി
23%
തിരുവനന്തപുരം
1985 ൽ "ജൈവവൈവിധ്യം" എന്ന പദം ആദ്യമായി ഉപയോഗിച്ച ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞൻ ആര് ❓
Anonymous Quiz
70%
വാൾട്ടർ ജി റോസൻ
27%
റെച്ചാൽ കാഴ്സൺ
3%
റേജർ ലെനിൻ
0%
ഇവയൊന്നുമല്ല
കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേ പോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്ന സസ്യകല?
Anonymous Quiz
34%
സ്ക്ലീറൻ കൈമ
34%
കോളൻ കൈമ
29%
പാരൻകൈമ
3%
ഇവയൊന്നുമല്ല
അമ്മയുടെയും കുഞ്ഞിന്റെയും രക്തം പരസ്പരം കൂടിക്കലരാതെയുള്ള പദാർത്ഥ വിനിമയത്തിന് സഹായിക്കുന്നത് ❓
Anonymous Quiz
71%
പ്ലാസന്റ
3%
എൻഡോമെട്രിയം
26%
അമ്നിയോൺ
0%
ഇവയൊന്നുമല്ല