BRUCLEE PSC
1.89K subscribers
1.36K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
വിനോദസഞ്ചാര മേഖലയിലെ ആദ്യത്തെ സൗരോർജ്ജ ശിക്കാര വള്ളം
Anonymous Quiz
18%
കതിരവൻ
32%
ആദിത്യ
50%
സൂരാംശു
0%
ജ്യോതി
അഞ്ചു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് സമുദ്രാന്തർ കേബിൾ ശൃംഖല ഒരുക്കുന്ന മെറ്റയുടെ പദ്ധതി.
Anonymous Quiz
4%
Project Ocean
39%
Project Waves
43%
Project Waterworth
14%
Project Oceanior
കേരളത്തിൽ നിന്നുള്ള ആദ്യത്തെ വനിത ജുഡോ റഫറിയെന്ന റെക്കോർഡ് സ്വന്തമാക്കിയത്
Anonymous Quiz
21%
രഞ്ജിത ദേവി
64%
ജെ. ജയശ്രീ
12%
മറിയ
3%
കനിക. കെ.
Complete the unreal conditional clause with suitable option given below.
—————— if you had won the lottery.
Anonymous Quiz
65%
What would you have done
15%
What you will have done
10%
What have you done
10%
What will you have done
Choose the correct alternative from those given as options.
Bring a jacket incase ——————
Anonymous Quiz
0%
it got cold later
36%
it is getting cold later
64%
it gets cold later
0%
it was getting cold later
ഹൃത്തിന്റെ വികാരം - ഒറ്റപ്പദം? ]
Anonymous Quiz
14%
ഹൃത് വികാരം
11%
ഹൃദന്തം
75%
ഹൃദ്വികാരം
0%
ഇവയൊന്നുമല്ല
. നാവ് എന്ന് അർത്ഥം വരാത്ത പദം?
Anonymous Quiz
7%
രസന
54%
ഉഡു
32%
ജിഹ്വ
7%
രസജ്ഞ
സ്പർശിക്കപ്പെട്ടത് - ഒറ്റപ്പദമേത്? ]
Anonymous Quiz
21%
സ്പഷ്ടം
18%
സ്പർശി
61%
സ്പൃഷ്ടം
0%
സ്വകീയം
“കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം " ആരുടെ വരികൾ
Anonymous Quiz
0%
എഴുത്തച്ഛൻ
52%
കുഞ്ചൻ നമ്പ്യാർ
12%
പൂന്താനം
36%
കുഞ്ഞുണ്ണി മാഷ്
മലയാളത്തിലെ ആദ്യ അധ്യാപക സർവീസ് സ്റ്റോറിയായ
പാഠം : 30
എഴുതിയത് ആരാണ്
Anonymous Quiz
20%
റഫീഖ് അഹമ്മദ്
28%
അശോകൻ ചരുവിൽ
44%
അക്ബർ കക്കട്ടിൽ
8%
സി രാധാകൃഷ്ണൻ
We had hardly sat down for supper....... the bell rang.
Anonymous Quiz
9%
Than
9%
And
78%
When
4%
Sooner
You can telephone me...... you like.
Anonymous Quiz
8%
However
25%
Whatever
63%
Whenever
4%
Whichever
ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ പദ്ധതിയുടെ ഭാഗമായി 2025 ഏപ്രിൽ 5 ന് കർണാടകയിലെ കർവാറിൽ പ്രതിരോധ മന്ത്രി രാജ്നാസിംഗ് ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യൻ നാവികസേനയുടെ ഓഫ്ഷോർ പെട്രോൾ വെസൽ
Anonymous Quiz
4%
ഐ എൻ എസ് ജബാരി
12%
ഐ എൻ എസ് നീള
72%
ഐ എൻ എസ് സുനൈന
12%
ഐഎൻഎസ് സുരി
പട്ടാളത്തിൽ ക്യാപ്റ്റന് തുല്യമായ പോലിസ് റാങ്ക് ഏത് ?
Anonymous Quiz
0%
സർക്കിൾ ഇൻസ്പെക്ടർ
54%
DYSP
31%
ഐ.ജി
15%
ഡി.ഐ.ജി
IPSലെ ഏറ്റവും താഴത്തെ റാങ്ക് ?
Anonymous Quiz
7%
കമ്മീഷണർ
25%
SP
29%
SSP
39%
ASP/ACP