Fill in the blank using the correct verb :
The cutlery I bought yesterday _________ quite expensive.
The cutlery I bought yesterday _________ quite expensive.
Anonymous Quiz
0%
are
52%
were
19%
have been
29%
is
Which among the following is an adjective?
Anonymous Quiz
11%
Uncannily
46%
Mundane
18%
Commence
25%
Rigour
‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോരതന്നെകൊതികിന്നു കൗതുകം’
ഇൗ ചൊല്ലിൽ തെളിയുന്ന ആശയമെന്ത്?
ചോരതന്നെകൊതികിന്നു കൗതുകം’
ഇൗ ചൊല്ലിൽ തെളിയുന്ന ആശയമെന്ത്?
Anonymous Quiz
0%
നല്ലതുമാത്രം ഉൾക്കൊള്ളുന്നവർ
75%
നന്മയിലും തിന്മയെ മാത്രം കാണുന്നവർ
25%
പരോപകാരമില്ലാത്തവർ
0%
ചോരയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ
ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ നാമവിശേഷണം ചേർന്ന വാക്യം ഏതാണ്? (I) സ്വർണ്ണകമ്മൽ അണിഞ്ഞു
(II) സ്വർണ്ണക്കമ്മൽ അണിഞ്ഞു
(II) സ്വർണ്ണക്കമ്മൽ അണിഞ്ഞു
Anonymous Quiz
11%
വാക്യം (I)
70%
വാക്യം (II)
19%
വാക്യം (I) & (II)
0%
ഇതൊന്നുമല്ല
ചുവടെ കൊടുത്തിരിക്കുന്നതിൽ ഉദ്ദേശിക വിഭക്തി പ്രത്യയം ചേർന്ന ശബ്ദം ഏത്?
Anonymous Quiz
41%
രമയ്ക്ക്
13%
രമയെ
41%
രമയാൽ
6%
രമയുടെ
‘കാൽനഖേന്ദു മരീചികൾ’ ഇൗ സമസ്തപദ ത്തിന്റെ വിപുലീകരിച്ച രൂപം എന്ത്?
Anonymous Quiz
14%
ഇന്ദുവാകുന്ന കാലും മരീചികയാകുന്ന നഖവും
25%
കാൽനഖമാകുന്ന ഇന്ദുവും മരീചികയും
50%
കാൽനഖങ്ങളാകുന്ന ഇന്ദുവിൽ നിന്നു വരുന്ന മരീചികൾ
11%
കാലും നഖവും ഇന്ദുവും മരീചികയും
‘ചക്കപ്പഴം’ എന്ന വാക്ക് പിരിച്ചെഴുതി സന്ധി ചെയ്യുമ്പോൾ പുതുതായി വരുന്ന വർണ്ണം ഏതാണ്?
Anonymous Quiz
19%
‘അ’ കാരം
8%
ക’ കാരം
69%
‘പ’ കാരം
3%
ഇതൊന്നുമല്ല
ഇന്ത്യ ആദ്യമായി ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണം നേടിയത് ഏത് ഒളിമ്പിക്സിൽ?
Anonymous Quiz
23%
1924 പാരിസ്
40%
1928 ആംസ്റ്റർഡാം
30%
1932 ലോസ് ആഞ്ചൽസ്
7%
1936 ബെർലിൻ
ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ അത്ലറ്റ്
Anonymous Quiz
4%
തജീന്ദർപാൽ സിംഗ്
21%
പ്രവീൺകുമാർ സോബ്തി
50%
പി ടി ഉഷ
25%
മിൽഖാസിങ്
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത
Anonymous Quiz
33%
പി ടി ഉഷ
27%
ഷൈനി വിൽസൺ
24%
മല്ലിക യാദവ്
15%
നീലിമ ഘോഷ്
ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ മെഡൽ നേടിയ താരം
Anonymous Quiz
3%
ജെസ്സി ഓവൻ
25%
ഉസൈൻ ബോൾട്ട്
72%
മൈക്കൽ ഫെൽപ്സ്
0%
മൈക്കിൾ ജോർദാൻ
ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ ടൂർണ്ണമെന്റ്
Anonymous Quiz
20%
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
20%
ലാ ലിഗ
27%
ജർമൻ ബുണ്ടസ് ലീഗ്
33%
ബ്രിട്ടീഷ് എഫ് എ കപ്പ്
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫുട്ബോൾ താരം
Anonymous Quiz
42%
ക്രിസ്ത്യാനോ റൊണാൾഡോ
48%
ലയണൽ മെസ്സി
6%
പെലെ
3%
ഡീഗോ മറഡോണ
വനിതകളുടെ അണ്ടർ 19 റ്റി. 20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ
Anonymous Quiz
42%
വൈഷ്ണവി വി. വർമ്മ
13%
രേണുക സിംഗ്
42%
ജലൻ ഗോസ്വാമി
3%
പൂനം യാദവ്
നാഷണൽ അഡ്വാൻസ് സർഫേസ് ടു എയർ മിസൈൽ സിസ്റ്റംസ് (നാസാംസ്) അമേരിക്കയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചതാണ് ?
Anonymous Quiz
7%
സ്വീഡൻ
41%
ഫ്രാൻസ്
41%
നോർവേ
11%
ജർമ്മനി
പി. എസ്. ജീന ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
16%
ടേബിൾ ടെന്നീസ്
47%
ബാസ്ക്കറ്റ് ബോൾ
26%
നീന്തൽ
11%
കളരിപ്പയറ്റ്
2024-ലെ 34-ാമത് വ്യാസ് സമ്മാൻ പുരസ്കാരം ലഭിച്ച വ്യക്തി.
Anonymous Quiz
31%
സൂര്യ ബാല
21%
നവിൻ ചന്ദ്ര
29%
ചന്ദ്രപ്രസാദ്
19%
കിയാനി തരംഗിണി
ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന " എന്ന ആത്മകഥ ആരുടേത്?
Anonymous Quiz
21%
കാർട്ടൂണിസ്റ്റ് ശങ്കർ
44%
കാർട്ടൂണിസ്റ്റ് യേശുദാസൻ
16%
M V ദേവൻ
19%
A P കുഞ്ഞിക്കണ്ണൻ