ഏതു വർഷമാണ് ഇന്ത്യയിലെ ഒരു സംഘം വ്യവസായികൾ ബോംബെ നഗരത്തിൽ സമ്മേളിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വേണ്ടി ബോംബെ പദ്ധതി തയ്യാറാക്കിയത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
5%
1940
12%
1946
77%
1944
7%
1945
ജനകീയ പദ്ധതിയുടെ ഉപജ്ഞാതാവ് ആര് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
10%
എം.വിശ്വേശരയ്യ
2%
ആർ.സി.ദത്ത്
85%
എം.എൻ.റോയ്
2%
ജെ.സി.കുമരപ്പ
" ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ "എന്ന വിഖ്യാത ഗ്രന്ഥം രചിച്ചതാര് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
15%
പി.സി.മഹലനോബിസ്
16%
ദാദാഭായ് നവറോജി
65%
എം.വിശ്വേശരയ്യ
4%
എം.എൻ.റോയ്
ആസൂത്രണ കമ്മീഷന്റെ രൂപീകരണത്തിന് ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തിന്റെ ദേശീയ ആസൂത്രണ മാതൃകയാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
കാനഡ
85%
റഷ്യ
10%
അമേരിക്ക
2%
ജർമ്മനി
നീലവിപ്ലവം ഏതു മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
മുട്ട
92%
മത്സ്യം
3%
മാംസം
2%
പാൽ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
ദാദാഭായ് നവറോജി
19%
പി.സി.മഹനോബിസ്
7%
ജവഹർലാൽ നെഹ്റു
68%
എം.വിശ്വേശരയ്യ
പഞ്ചായത്തുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്നു തലങ്ങളിലായി മാറിയ പഞ്ചവത്സര പദ്ധതി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
49%
9
32%
8
15%
10
5%
11
ഹരിതവിപ്ലവത്തിലൂടെ പ്രധാനമായും സ്വയം പര്യാപ്തത കൈവരിച്ച ഭക്ഷ്യ ധാന്യം/ധാന്യങ്ങൾ ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
(A) അരി
29%
(B) ഗോതമ്പ്
69%
A & B
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷം ?
https://t.me/back2schl #Pyq
https://t.me/back2schl #Pyq
Anonymous Quiz
6%
1950
2%
1955
92%
1951
1%
1957
നീതി ആയോഗ് നിലവിൽ വന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
4%
2015 ജനുവരി 26
6%
2014 ജനുവരി 1
88%
2015 ജനുവരി 1
1%
2014 ജനുവരി 26
നീതി ആയോഗിന്റെ അധ്യക്ഷൻ ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
97%
പ്രധാനമന്ത്രി
2%
രാഷ്ട്രപതി
0%
ഉപരാഷ്ട്രപതി
📚 ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമാണ് കാർഷിക വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
10%
അഞ്ചാം പഞ്ചവത്സര പദ്ധതി
47%
ആറാം പഞ്ചവത്സര പദ്ധതി
37%
മൂന്നാം പഞ്ചവത്സര പദ്ധതി
6%
ഒമ്പതാം പഞ്ചവത്സര പദ്ധതി
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
12%
സ്ഥിരതയോടുകൂടിയ വളർച്ച
4%
ദാരിദ്ര്യനിർമാർജനം
5%
മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക
79%
സുസ്ഥിരവികസനം
ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമാണ് ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
18%
അഞ്ചാം പഞ്ചവത്സര പദ്ധതി
63%
മൂന്നാം പഞ്ചവത്സര പദ്ധതി
9%
ആറാം പഞ്ചവത്സര പദ്ധതി
10%
ഏഴാം പഞ്ചവത്സര പദ്ധതി
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന ഇന്ത്യൻ സാമ്പത്തികാസൂത്രണത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ് ആ ലക്ഷ്യം ഏതെന്ന് കണ്ടെത്തുക ?
** സാങ്കേതികവിദ്യയുടെ വികാസം ഉൽപാദന വർദ്ധനവിനും മനുഷ്യപ്രയത്നത്തിന്റെ ലഘൂകരണത്തിനും കാരണമാകുന്നു **
https://t.me/back2schl
** സാങ്കേതികവിദ്യയുടെ വികാസം ഉൽപാദന വർദ്ധനവിനും മനുഷ്യപ്രയത്നത്തിന്റെ ലഘൂകരണത്തിനും കാരണമാകുന്നു **
https://t.me/back2schl
Anonymous Quiz
8%
വളർച്ച
5%
തുല്യത
14%
സ്വാശ്രയത്വം
73%
ആധുനികവൽക്കരണം
പത്താം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
4%
വ്യാവസായിക വികസനം
10%
സ്വാശ്രയത്വം
12%
ദാരിദ്ര്യനിർമാർജനം
74%
മൂലധനനിക്ഷേപം വർദ്ധിപ്പിക്കുക
ഏത് പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യമാണ് " ആധുനികവൽക്കരണം - തൊഴിലവസരങ്ങളുടെ വർദ്ധനവ് " ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
4
65%
7
23%
9
6%
6
സുസ്ഥിരവികസനം ലക്ഷ്യമിട്ട പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
1%
1997 - 2002
4%
2002 - 2007
79%
2012 - 2017
16%
2007 - 2012
പ്രസ്താവന ശരിയോ തെറ്റോ ?
** പഞ്ചായത്തീരാജ് സംവിധാനം 72 ആം ഭരണഘടനാ ഭേദഗതി പ്രകാരം 1993 ൽ നിലവിൽ വന്നു **
https://t.me/back2schl
** പഞ്ചായത്തീരാജ് സംവിധാനം 72 ആം ഭരണഘടനാ ഭേദഗതി പ്രകാരം 1993 ൽ നിലവിൽ വന്നു **
https://t.me/back2schl
Anonymous Quiz
55%
ശരി
45%
തെറ്റ്
നഗരപാലിക സംവിധാനം നിലവിൽ വരാൻ കാരണമായ ഭരണഘടനാഭേദഗതി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
72
19%
73
74%
74
1%
76