✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ഭരണഘടന ഭേദഗതി വഴി സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വർഷം ?

https://t.me/back2schl
Anonymous Quiz
57%
1978
32%
1976
6%
1975
5%
1972
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ധനകാര്യ സ്ഥാപനം ?

https://t.me/back2schl
Anonymous Quiz
87%
ആർ. ബി. ഐ
8%
എസ്. ബി. ഐ
3%
ഐ. ബി. ആർ. ഡി
2%
ഐ. എം. എഫ്
ഒരു കുഞ്ഞിന്റെ ജനന സമയത്ത് നൽകുന്ന വാക്സിനുകളിൽ ഉൾപ്പെടാത്തത് ഏത് ?

https://t.me/back2schl #NEW SCERT
Anonymous Quiz
18%
OPV (ഓറൽ പോളിയോ വാക്സിൻ)
18%
BCG (ബാസിലസ് കാൽമെറ്റ് ഗ്വെറിൻ)
38%
RVV (റോട്ടാവൈറസ് വാക്സിൻ)
26%
Hep B (ഹെപ്പറ്റൈറ്റിസ് ബി)
🚸 വാക്സിനേഷൻ ചാർട്ട്

#NEWSCERT STD 5

JOIN👉
@BACK2SCHL
സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന ഐന്തിണ കളിലെ അവസാന നിലമായ നെയ്തൽ നിലം സൂചിപ്പിക്കുന്നത് ?

https://t.me/back2schl
Anonymous Quiz
5%
നാട്ടിൻ പുറത്തെ
15%
ഉണങ്ങിവരണ്ട പ്രദേശത്തെ
12%
കാടും ഗ്രാമ പ്രദേശങ്ങളെയും
69%
കടലോര പ്രദേശത്തെ
2020 - ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം ?

https://t.me/back2schl
Anonymous Quiz
18%
2026
49%
2048
18%
2031
15%
2032
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?

https://t.me/back2schl
Anonymous Quiz
10%
13 ഒക്ടോബർ 1998
11%
15 ഡിസംബർ 1998
34%
12 ഒക്ടോബർ 1993
45%
11 ഡിസംബർ 1998
ലൈവ് സ്റ്റോക്ക് ഫാമിംഗ്‌ എന്നാൽ ?

https://t.me/back2schl # NEW SCERT
Anonymous Quiz
69%
കന്നുകാലി വളർത്തൽ
19%
പട്ടുനൂൽപ്പുഴു വളർത്തൽ
8%
പുഷ്പ കൃഷി
4%
മത്സ്യ കൃഷി
പൗൾട്രി ഫാമിംഗ് എന്നാൽ ?

https://t.me/back2schl #NEW SCERT
Anonymous Quiz
9%
മുയൽ വളർത്തൽ
7%
മത്സ്യ കൃഷി
79%
കോഴികൃഷി
4%
തേനീച്ച വളർത്തൽ
🚸 കാർഷിക രംഗം

#NEWSCERT STD 7

JOIN👉
@BACK2SCHL
ശരിയായ പദം കണ്ടെത്തുക ?

https://t.me/back2schl
Anonymous Quiz
1%
അസ്ഥമനം
28%
അസ്തമനം
6%
അസ്ഥമയം
65%
അസ്തമയം
5_6168067576770335123.pdf
189.7 KB
ഇന്ന് നടന്ന സീമാൻ (SR ) പരീക്ഷയുടെ ചോദ്യപേപ്പർ
pdf.pdf
25.6 KB
സീമാൻ (SR ) പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക
വിവരാവകാശ നിയമത്തിന് കീഴിൽ വരുന്ന പൊതു അധികാര സ്ഥാനം എന്നതിൽ ഏതൊക്കെ ഉൾപ്പെടുന്നു ?
(1) സർക്കാർ ഓഫീസുകൾ, (2) ഐ എസ് ആർ ഒ, (3) ഭാരത പെട്രോളിയം കോർപ്പറേഷൻ, (4) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
https://t.me/back2schl
Anonymous Quiz
17%
ഒന്നും മൂന്നും മാത്രം
23%
ഒന്നും നാലും മാത്രം
16%
ഒന്നും രണ്ടും മൂന്നും മാത്രം
44%
ഒന്നും രണ്ടും മൂന്നും നാലും
സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ?

https://t.me/back2schl
Anonymous Quiz
16%
സുപ്രീം കോടതി
5%
ജില്ലാ കോടതി
78%
ഹൈക്കോടതി
1%
മജിസ്ട്രേറ്റ് കോടതി
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ?

https://t.me/back2schl
Anonymous Quiz
5%
ബ്രിട്ടൻ
2%
ദക്ഷിണാഫ്രിക്ക
92%
ഇന്ത്യ
1%
ഫ്രാൻസ്
ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപെടാത്തത് ഏത് ?

https://t.me/back2schl
Anonymous Quiz
3%
പരമാധികാരം
9%
സ്ഥിതിസമത്വം
9%
റിപ്പബ്ലിക്
79%
മൗലികാവകാശങ്ങൾ