Forwarded from ✏️📚 Back 2 School 📚✏️
📢📢📢📢📢📢📢📢📢📢📢📢📢
പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...
✅ ക്ലാസ്സ് 5 മുതൽ 10 വരെയുള്ള
" SCERT "
✅ SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം
✅ SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും + QUESTION POOL ഉം ചെയ്തിട്ടുണ്ട്.
✅ ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )
💥 LDC, LGS, LP, UP തുടങ്ങി അനവധി പരീക്ഷകൾ വന്നിരിക്കുന്നു
✅ SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.
Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..
അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...
▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]
🌈🌈 https://t.me/back2schl 🌈🌈

🛎🛎ശ്രദ്ധിക്കുക.....
കൊല്ലം & കണ്ണൂർ
LDC പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക
@BACK2SCHL
കൊല്ലം & കണ്ണൂർ
LDC പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക
@BACK2SCHL
✏️📚 Back 2 School 📚✏️
🚸 ഇന്നത്തെ LDC ( TVM ) പരീക്ഷയിൽ SCERT ഭാഗത്തു നിന്നും ചോദിച്ച ചോദ്യങ്ങൾ : ━━━━━━━━━━━━━━━━━━━━━━━━ 👉 വൈക്കം സത്യാഗ്രഹം - https://t.me/back2schl/7423 ചാന്നാർ ലഹള - https://t.me/back2schl/7419 മലബാർ കലാപം - https://t.me/back2schl/7436 ക്ഷേത്രപ്രവേശന വിളംബരം…
കഴിഞ്ഞ TVM LDC പരീക്ഷയിൽ 30 ഓളം ചോദ്യങ്ങൾ SCERT യിൽ നിന്നും ചോദിച്ചിട്ടുണ്ട്.
ഇനി പരീക്ഷ എഴുതാൻ പോകുന്നവർ തീർച്ചയായും ഈ ചോദ്യങ്ങൾ വന്ന പാഠഭാഗങ്ങൾ പഠിച്ചിട്ട് പോവുക.
ഇനി പരീക്ഷ എഴുതാൻ പോകുന്നവർ തീർച്ചയായും ഈ ചോദ്യങ്ങൾ വന്ന പാഠഭാഗങ്ങൾ പഠിച്ചിട്ട് പോവുക.
താഴെ പറയുന്നവയിൽ മലേറിയയുമായി ബന്ധപ്പെട്ടവ ഏത് ?
(A) മലേറിയയുടെ രോഗകാരി പ്ലാസ്മോഡിയം എന്ന സൂക്ഷ്മജീവിയാണ്
(B) കൊതുകാണ് മലേറിയ രോഗത്തെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർത്തുന്നത് https://t.me/back2schl
(A) മലേറിയയുടെ രോഗകാരി പ്ലാസ്മോഡിയം എന്ന സൂക്ഷ്മജീവിയാണ്
(B) കൊതുകാണ് മലേറിയ രോഗത്തെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർത്തുന്നത് https://t.me/back2schl
Anonymous Quiz
13%
പ്രസ്താവന (A) മാത്രം ശരിയാണ്
9%
പ്രസ്താവന (B) മാത്രം ശരിയാണ്
76%
പ്രസ്താവന (A) യും (B) യും ശരിയാണ്
3%
പ്രസ്താവന (A) യും (B) യും തെറ്റാണ്
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
തലാമസ്
13%
സെറിബെല്ലം
81%
സെറിബ്രം
3%
ഹൈപ്പോതലാമസ്
അന്തർവാഹിനികളുടെ നിർമ്മാണം ഏത് നിയമവുമായി ബന്ധപ്പെട്ട് കിടക്കുന്നു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
31%
ആർക്കിമിഡീസ് തത്വം
27%
പാസ്കൽ നിയമം
40%
ബർണോളീസ് നിയമം
3%
ന്യൂട്ടൺ നിയമം
താഴെ കൊടുത്തിരിക്കുന്നതിൽ ഹൈഡ്രജനെ കുറിച്ച് തെറ്റായത് ഏതാണ് ?
https://t.me/back2school #NEW SCERT
https://t.me/back2school #NEW SCERT
Anonymous Quiz
24%
ഏറ്റവും ഭാരം കുറഞ്ഞ വാതകം
46%
2022 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ ആദ്യമായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കി
21%
റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു
9%
കണ്ടുപിടിച്ചത് ഹെന്റി കാവൻ ഡിഷ്
' ബ്രിഡ്ജ് ഔട്ട് ' - എന്ന പദം താഴെ പറയുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
22%
റസ്സലിംഗ്
29%
ഹോക്കി
34%
ബെയ്സ് ബോൾ
16%
റഗ്ബി
' ഉപലേന്ദു ചാറ്റർജി ' എന്ന കേന്ദ്ര കഥാപാത്രം കടന്നു വരുന്ന റ്റി. ഡി. രാമകൃഷ്ണന്റെ നോവൽ ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
15%
പച്ച മഞ്ഞ ചുവപ്പ്
41%
മാമ ആഫ്രിക്ക
24%
ആൽഫ
20%
ഫ്രാൻസിസ് ഇട്ടിക്കോര
🚸 SYLLABUS പ്രകാരമുള്ള SCERT CHAPTERS LIST
━━━━━━━━━━━━━━━━━━━━━━━━━
👉 ഭരണഘടന
👉 GEOGRAPHY
👉 HISTORY
👉 ECONOMICS
👉 PHYSICS
👉 BIOLOGY
👉 CHEMISTRY
➖➖➖➖➖➖➖➖➖➖➖➖➖
▪️ SCERT ക്ലാസ്സ് 5 മുതൽ 10 വരെയുള്ള SCIENCE & SOCIAL ചാപ്റ്റർ വൈസ് പോളുകൾ + ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
▪️SCERT റിവിഷൻ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
▪️NCERT + PYQ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
🌈 " SCERT യിൽ നിന്നുമുള്ള മുഴുവൻ മാർക്കും ഇനി നിങ്ങളുടെ കയ്യിൽ ഭദ്രം. "
❤️🔥 ചാനൽ ഉപകാരപ്പെടുമെങ്കിൽ നിങ്ങളുടെ മറ്റു കൂട്ടുകാരിലേക്കും കൂടി ഷെയർ ചെയ്യുക
🌈JOIN👉 @BACK2SCHL 🌈

താഴെപ്പറയുന്നവയിൽ നീളത്തിന്റെ ഏറ്റവും വലിയ യൂണിറ്റ് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
34%
പാർസെക്
23%
അസ്ട്രോണമിക്കൽ യൂണിറ്റ്
34%
പ്രകാശവർഷം
8%
ഫെർമി
ഒരു ഏകാത്മക മിശ്രിതത്തിന് ഉദാഹരണം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
8%
ചെളിവെള്ളം
26%
കഞ്ഞിവെള്ളം
58%
ഉപ്പുവെള്ളം
8%
ചോക്കുപൊടിയും വെള്ളവും
ഒരു വാതകത്തിനെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
21%
മർദ്ദം കുറയ്ക്കുക, ഊഷ്മാവ് കൂട്ടുക
48%
മർദ്ദം കൂട്ടുക, ഊഷ്മാവ് കുറയ്ക്കുക
19%
മർദ്ദവും ഊഷ്മാവും കൂട്ടുക
12%
മർദ്ദവും ഊഷ്മാവും കുറയ്ക്കുക
ഭരണഘടന ഭേദഗതി വഴി സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വർഷം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
57%
1978
32%
1976
6%
1975
5%
1972
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ധനകാര്യ സ്ഥാപനം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
87%
ആർ. ബി. ഐ
8%
എസ്. ബി. ഐ
3%
ഐ. ബി. ആർ. ഡി
2%
ഐ. എം. എഫ്
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് എന്ന് കണ്ടുപിടിക്കുക?
https://t.me/back2school #NEW SCERT STD 9
https://t.me/back2school #NEW SCERT STD 9
Anonymous Quiz
3%
മെറ്റബോളിസം രണ്ടായി തരം തിരിച്ചിരിക്കുന്നു
7%
അനബോളിസം(anabolisam)ത്തിൽ കാർബൺഡയോക്സൈഡും ജലവും ഉപയോഗിച്ച് സസ്യങ്ങൾ ഗ്ലൂക്കോസ് നിർമ്മിക്കുന്നു
7%
കാറ്റബോളിസം -പ്രോട്ടീൻ വിഘടിച്ച് അമിനോ ആസിഡുമായി മാറുന്നു
82%
ഇവയെല്ലാം ശരിയാണ്
ഒരു കുഞ്ഞിന്റെ ജനന സമയത്ത് നൽകുന്ന വാക്സിനുകളിൽ ഉൾപ്പെടാത്തത് ഏത് ?
https://t.me/back2schl #NEW SCERT
https://t.me/back2schl #NEW SCERT
Anonymous Quiz
18%
OPV (ഓറൽ പോളിയോ വാക്സിൻ)
18%
BCG (ബാസിലസ് കാൽമെറ്റ് ഗ്വെറിൻ)
38%
RVV (റോട്ടാവൈറസ് വാക്സിൻ)
26%
Hep B (ഹെപ്പറ്റൈറ്റിസ് ബി)
സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന ഐന്തിണ കളിലെ അവസാന നിലമായ നെയ്തൽ നിലം സൂചിപ്പിക്കുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
5%
നാട്ടിൻ പുറത്തെ
15%
ഉണങ്ങിവരണ്ട പ്രദേശത്തെ
12%
കാടും ഗ്രാമ പ്രദേശങ്ങളെയും
69%
കടലോര പ്രദേശത്തെ