✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
218 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
1640 മുതൽ 20 വർഷക്കാലം 'ലോങ്ങ് പാർലമെന്റ്' നിലനിന്ന രാജ്യം ഏതാണ് ?

https://t.me/back2schl #PYQ
Anonymous Quiz
44%
ഇംഗ്ലണ്ട്
12%
കൊറിയ
37%
ചൈന
7%
വിയറ്റ്‌നാം
നേപ്പാളുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ?

https://t.me/back2schl
Anonymous Quiz
28%
ജാർഖണ്ഡ്
31%
ഉത്തർപ്രദേശ്
26%
ബീഹാർ
14%
ഉത്തരാഖണ്ഡ്
കുപ്പം നദി താഴെപ്പറയുന്നവയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് ഒഴുകുന്നത് ?

https://t.me/back2schl
Anonymous Quiz
22%
കേരളം, തമിഴ്നാട്
16%
മഹാരാഷ്ട്ര, തെലുങ്കാന
29%
കേരളം, കർണ്ണാടകം
33%
കർണ്ണാടകം, തമിഴ്നാട്
📢📢📢📢📢📢📢📢📢📢📢📢📢

പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...

ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള

     " SCERT "

SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം

SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും +
QUESTION POOL ഉം ചെയ്തിട്ടുണ്ട്.

ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച്‌ ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )


💥  LDC, LGS, LP, UP തുടങ്ങി അനവധി പരീക്ഷകൾ വന്നിരിക്കുന്നു


SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.

Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..

അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...

▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]



🌈🌈
https://t.me/back2schl 🌈🌈
തുല്യ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് ?

https://t.me/back2schl
Anonymous Quiz
6%
ഐസോഹെൽ
80%
ഐസോബാർ
7%
ഐസോനെഫ്
8%
ഐസോബാത്ത്
സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് താഴെപ്പറയുന്നവരിൽ ആരാണ് ?

https://t.me/back2schl
Anonymous Quiz
25%
ആൽഫ്രഡ് മാർഷല്‍
35%
ആദം സ്മിത്ത്
11%
സാമുവൽസൺ
29%
ജെ.എം.കെയ്ൻസ്
താഴെപ്പറയുന്നവയിൽ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത് ?
(1) കസ്റ്റംസ് ടാക്സ്, (2)കോർപ്പറേറ്റ് ടാക്സ്, (3)പ്രോപ്പർട്ടി ടാക്സ്, (4)ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
https://t.me/back2schl
Anonymous Quiz
12%
1 & 2
28%
2 & 4
43%
1 & 4
17%
3 & 4
താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചക്കായ് രൂപീകരിച്ച കമ്മീഷൻ/കമ്മിറ്റി ?

https://t.me/back2schl
Anonymous Quiz
47%
കാർവെ കമ്മിറ്റി
20%
തപസ് മജുംദാർ കമ്മിറ്റി
23%
ലിബർഹാൻ കമ്മീഷൻ
10%
നരേന്ദ്രൻ കമ്മീഷൻ
ഇന്ത്യൻ ഭരണഘടനയുടെ 19-ാംവകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

https://t.me/back2schl
Anonymous Quiz
59%
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം
21%
ഇഷ്ടമുള്ള തൊഴിൽ നേടുവാനുള്ള സ്വാതന്ത്ര്യം
15%
സംഘടിക്കുവാനുള്ള സ്വാതന്ത്ര്യം
5%
സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ ?

https://t.me/back2schl
Anonymous Quiz
7%
റവന്യൂ മന്ത്രി
7%
ചീഫ് സെക്രട്ടറി
84%
മുഖ്യമന്ത്രി
2%
സംസ്ഥാന പോലീസ് മേധാവി
അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?

https://t.me/back2schl #PYQ
Anonymous Quiz
25%
തരംഗദൈർഘ്യം
46%
ആവൃത്തി
15%
ആയതി
13%
പ്രവേഗം
മനുഷ്യനിൽ ജീവകം B3 യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ?

https://t.me/back2schl
Anonymous Quiz
25%
ബെറിബെറി
64%
പെല്ലഗ്ര
8%
സ്‌കർവി
2%
റിക്കറ്റ്സ്
📢📢📢📢📢📢📢📢📢📢📢📢📢

പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...

ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള

     " SCERT "

SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം

SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും +
QUESTION POOL ഉം ചെയ്തിട്ടുണ്ട്.

ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച്‌ ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )


🛎🛎 പല ഘട്ടങ്ങളിലായി കഴിഞ്ഞ LDC പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഇതിനോടകം തന്നെ ചോദിച്ചു കഴിഞ്ഞിരിക്കുന്നു.


SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.

Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..

അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...

▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]



🌈🌈
https://t.me/back2schl 🌈🌈
━━━━━━━━━━━━━━━━━━━━━
🚸 PYQ SET 🚸
━━━━━━━━━━━━━━━━━━━━━


▪️ PYQ SET 1

▪️ PYQ SET 2

▪️ PYQ SET 3

▪️ PYQ SET 4 ( MALAYALAM )

▪️ PYQ SET 5 ( ENGLISH )

▪️ PYQ SET 6 ( MALAYALAM )

▪️ PYQ SET 7 ( MALAYALAM )

▪️ PYQ SET 8 ( MALAYALAM )

▪️ PYQ SET 9 ( ENGLISH )

▪️ PYQ SET 10 ( MALAYALAM )

▪️ PYQ SET 11 ( MALAYALAM )

▪️ PYQ SET 12 ( ENGLISH )

▪️ PYQ SET 13 ( MALAYALAM )

▪️ PYQ SET 14 ( MALAYALAM )

▪️ PYQ SET 15 ( MALAYALAM )

▪️ PYQ SET 16 ( MALAYALAM )

━━━━━━━━━━━━━━━━━━━━━

▪️ NCERT MIXED FACTS

▪️ MIXED FACTS

▪️ MIXED FACTS



🌈🌈 JOIN👉 @BACK2SCHL 🌈🌈
🌈🌈

SCERT - 5 മുതൽ 10 വരെ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


━━━━━━━━━━━━━━━━━━━━━
CLASS 5
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book
1. BOT LINK
2. BOT LINK

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 6
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 7
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 8
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 9
━━━━━━━━━━━━━━━━━━━━━

📌 BIOLOGY

📓 SCERT Text Book

📌 PHYSICS

📓 SCERT Text Book

📌 CHEMISTRY

📓 SCERT Text Book

📌 HISTORY

📓 SCERT Text Book

📌 GEOGRAPHY

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 10
━━━━━━━━━━━━━━━━━━━━━

📌 BIOLOGY

📓 SCERT Text Book

📌 CHEMISTRY

📓 SCERT Text Book

📌 PHYSICS

📓 SCERT Text Book

📌 HISTORY

📓 SCERT Text Book

📌 GEOGRAPHY

📓 SCERT Text Book




🌈🌈
https://t.me/back2schl 🌈🌈
🌈 THANK YOU EVERYONE...❤️‍🔥❤️‍🔥