✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ജലം തണുത്തുറയുമ്പോൾ സാന്ദ്രത ___________ ?

https://t.me/back2schl
Anonymous Quiz
61%
കുറയുന്നു
37%
കൂടുന്നു
2%
മാറ്റമില്ലാതെ തുടരുന്നു
താഴെപ്പറയുന്നവയിൽ ഉപരിതല ജലസ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

https://t.me/back2schl
Anonymous Quiz
72%
കിണർ
17%
സമുദ്രം
5%
നദി
5%
തടാകം
മേൽ മണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടുന്ന നീരുറകൾ അറിയപ്പെടുന്നത് ?

https://t.me/back2schl
Anonymous Quiz
20%
ജലപീഠം
25%
ഗീസറുകൾ
13%
ചുടു നീരുറവ
43%
അക്യുഫറുകൾ
ലോക തണ്ണീർത്തട ദിനം ?

https://t.me/back2schl
Anonymous Quiz
6%
സെപ്റ്റംബർ 2
89%
ഫെബ്രുവരി 2
3%
ഏപ്രിൽ 2
2%
ഡിസംബർ 2
മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിപ്പോകാതെ മണ്ണിനടിയിലേക്ക് താഴ്ത്താനും ശേഖരിക്കാനും സഹായിക്കുന്ന പ്രവർത്തനങ്ങളിൽ തെറ്റേത് ?

https://t.me/back2schl
Anonymous Quiz
4%
മഴക്കുഴികൾ നിർമ്മിക്കുക
4%
തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
52%
വനനശീകരണം നടത്തുക
2%
തടയണകൾ നിർമ്മിക്കുക
37%
തെറ്റില്ല, ഇവയെല്ലാം ശരി
വർഷംതോറും കേരളത്തിൽ ലഭിക്കുന്ന മഴ ?

https://t.me/back2schl
Anonymous Quiz
3%
100 സെന്റീമീറ്റർ
18%
150 സെന്റീമീറ്റർ
8%
250 സെന്റീമീറ്റർ
72%
300 സെന്റീമീറ്റർ
മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽകിണറുകൾ ?

https://t.me/back2schl
Anonymous Quiz
57%
അരിപ്പക്കിണറുകൾ
11%
ഗീസറുകൾ
25%
ആർട്ടീഷൻ കിണറുകൾ
7%
അക്യുഫറുകൾ
കുടിവെള്ളത്തിനായി കാസർകോഡ്,ദക്ഷിണ കന്നട ജില്ലകളിലുള്ളവർ ഉപയോഗിക്കുന്ന മാർഗ്ഗം ?

https://t.me/back2schl
Anonymous Quiz
6%
കുഴൽക്കിണറുകൾ
10%
അരിപ്പക്കിണറുകൾ
81%
സുരങ്ക കിണർ
3%
ആർട്ടീഷ്യൻ കിണറുകൾ
ആർട്ടീഷ്യൻ കിണറുകൾ ആദ്യമായി പ്രചാരത്തിലായ രാജ്യം ഏത് ?

https://t.me/back2schl
Anonymous Quiz
12%
ഇന്ത്യ
59%
ഫ്രാൻസ്
23%
അമേരിക്ക
5%
റഷ്യ
അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ത്ഫുൾ ഏതിന് ഉദാഹരണമാണ് ?

https://t.me/back2schl
Anonymous Quiz
16%
ആർട്ടീഷ്യൻ കിണറുകൾ
29%
ചുടു നീരുറവ
53%
ഗീസറുകൾ
2%
നീരുറവ
ഭൂമിയിൽ ലഭ്യമായിട്ടുള്ള ശുദ്ധജലത്തിന്റെ അളവ് ?

https://t.me/back2schl
Anonymous Quiz
8%
97 %
62%
0.33 %
12%
33.33 %
19%
2.33 %
സുഷിരങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന തരം ശിലകളിൽ സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാൻ കഴിയുന്നതുമൂലം ജലലഭ്യത ഉണ്ടായിരിക്കുന്ന ശിലകളുടെ ഗുണവിശേഷം അറിയപ്പെടുന്നത് ?

https://t.me/back2schl
Anonymous Quiz
32%
സുഷിരിതാവസ്ഥ
57%
പ്രവേശനീയത
11%
ജലപീഠം
കേരളത്തിലെ ഏതാണ്ട് എത്ര ഘന കിലോമീറ്റർ ജലമാണ് ഒരു വർഷം മഴയായി പെയ്യുന്നത് ?

https://t.me/back2schl
Anonymous Quiz
48%
300
25%
150
24%
120
3%
50
ജലഗ്രഹം എന്നറിയപ്പെടുന്നത് ?

https://t.me/back2schl
Anonymous Quiz
2%
യുറാനസ്
94%
ഭൂമി
2%
ശനി
2%
ചൊവ്വ
ഭൂമിയുടെ ഉപരിതനത്തിന്റെ എത്ര ശതമാനമാണ് ജലം ?

https://t.me/back2schl
Anonymous Quiz
56%
71
7%
50
32%
85
5%
81
ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാനമാണ് ലവണജലം ?

https://t.me/back2schl
Anonymous Quiz
9%
90%
21%
92%
66%
97%
4%
94%
ഉപരിതല ജലസ്രോതസ്സുകൾക്കുദാഹരണം ഏത് ?

https://t.me/back2schl
Anonymous Quiz
15%
കുളം
14%
കിണർ
67%
കായലുകൾ
4%
കുഴൽക്കിണറുകൾ
ജനപീഠം ഭൗമോപരിതലത്തെ സ്പർശിക്കുന്ന ഇടങ്ങളിൽ ജലം ഭൂമിക്കുള്ളിൽ നിന്ന് ഉപരിതലത്തിലൂടെ ഒഴുകുന്ന പ്രതിഭാസം ?

https://t.me/back2schl
Anonymous Quiz
11%
ഗീസറുകൾ
12%
ആർട്ടീഷ്യൻ കിണറുകൾ
8%
സുരങ്ക കിണറുകൾ
68%
നീരുറവ
വെള്ളത്തിനായി എടിഎം ഏർപ്പെടുത്തിയ കർണാടകയിലെ പ്രദേശം ഏത് ?

https://t.me/back2schl
Anonymous Quiz
5%
കോളാർ
23%
ശിവമോഗ
25%
കൽബുർഗി
46%
കനകപുര
പ്രവേശനീയത തീരെയില്ലാത്ത രണ്ടു ശിലാപാളികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന പ്രവേശനീയത ഏറെയുള്ള ഒരു ശിലാപാളി കുഴിച്ചാൽ അതിലൂടെ ജലം സമ്മർദ്ദം കൊണ്ട് ഉയർന്ന് ഉപരിതലത്തിലെത്തുന്ന തരത്തിൽ നിർമ്മിക്കുന്ന കിണറുകൾ ?

https://t.me/back2schl
Anonymous Quiz
4%
നീരുറവ
21%
സുരങ്ക കിണർ
65%
ആർട്ടീഷ്യൻ കിണറുകൾ
10%
ഗീസറുകൾ