✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കിയ വർഷം ?

https://t.me/back2schl
Anonymous Quiz
37%
1969
25%
1964
17%
1960
21%
1970
🚸 SYLLABUS പ്രകാരമുള്ള SCERT CHAPTERS LIST
━━━━━━━━━━━━━━━━━━━━━━━━━



👉 ഭരണഘടന

👉 GEOGRAPHY

👉 HISTORY

👉 ECONOMICS

👉 PHYSICS

👉 BIOLOGY

👉
CHEMISTRY



▪️ SCERT ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള SCIENCE & SOCIAL ചാപ്റ്റർ വൈസ് പോളുകൾ + ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

▪️SCERT റിവിഷൻ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

▪️NCERT + PYQ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


🌈 " SCERT യിൽ നിന്നുമുള്ള മുഴുവൻ മാർക്കും ഇനി നിങ്ങളുടെ കയ്യിൽ ഭദ്രം. "

❤️‍🔥 നമ്മുടെ ചാനൽ നിങ്ങളുടെ മറ്റു കൂട്ടുകാരിലേക്കും കൂടി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
" നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ഊർജ്ജം... "


🌈JOIN👉
@BACK2SCHL 🌈
അഗ്നിപുത്രി എന്ന് വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?

https://t.me/back2schl
Anonymous Quiz
7%
പി.ടി.ഉഷ
11%
ജെനി ജെറോം
75%
ടെസ്സി തോമസ്
7%
ഡോ.ജാൻസി ജീൻസ്
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?

https://t.me/back2schl
Anonymous Quiz
67%
2008 ആഗസ്റ്റ് 11
14%
2011 ആഗസ്റ്റ് 11
15%
2018 ആഗസ്റ്റ് 15
4%
2011 ആഗസ്റ്റ് 15
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പു നൽകുന്ന തൊഴിൽ ദിനങ്ങൾ ?

https://t.me/back2schl
Anonymous Quiz
1%
50
7%
200
90%
100
2%
140
🚸 മക്കളേ... എല്ലാവരും സെറ്റല്ലേ നാളത്തെ അങ്കത്തിന്...

💫💫 ഭാവിയിലെ സർക്കാർ ഉദ്യോഗസ്ഥരേ... നിങ്ങൾക്ക് വിജയാശംസകൾ... 💫💫



@BACK2SCHL
DocScanner 27-Jul-2024 3-38 pm.pdf
5 MB
🚸 ഇന്ന് നടന്ന LDC ( TVM) പരീക്ഷയുടെ ചോദ്യപേപ്പർ

@BACK2SCHL
Adobe Scan 27-Jul-2024 (1)-1.pdf
4.9 MB
ഇന്ന് നടന്ന LDC പരീക്ഷയുടെ മാർക്ക്‌ ചെയ്യാത്ത ചോദ്യപേപ്പർ കിട്ടിയിട്ടുണ്ട്.

സ്വയം ചെയ്ത് നോക്കി നിങ്ങളെ നിങ്ങൾ തന്നെ വിലയിരുത്തുക.

അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള ശ്രമം ആരംഭിക്കുക.
5_6136328992518575245.pdf
25.4 KB
ഇന്ന് നടന്ന LDC (TVM) പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക
🚸 ഇന്നത്തെ LDC ( TVM ) പരീക്ഷയിൽ SCERT ഭാഗത്തു നിന്നും ചോദിച്ച ചോദ്യങ്ങൾ :
━━━━━━━━━━━━━━━━━━━━━━━━

👉 വൈക്കം സത്യാഗ്രഹം - https://t.me/back2schl/7423
ചാന്നാർ ലഹള - https://t.me/back2schl/7419
മലബാർ കലാപം - https://t.me/back2schl/7436
ക്ഷേത്രപ്രവേശന വിളംബരം - https://t.me/back2schl/7430

👉 വട്ടമേശ സമ്മേളനം - https://t.me/back2schl/7194
ജാലിയൻവാലാബാഗ് - https://t.me/back2schl/7153
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക - https://t.me/back2schl/7215

👉 ലോങ് മാർച്ച്‌ - https://t.me/back2schl/6725

👉 അതിർത്തി ഗാന്ധി - https://t.me/back2schl/7231

👉 സംസ്ഥാന പുന:സംഘടന കമ്മീഷൻ - https://t.me/back2schl/7282
https://t.me/back2schl/7281

👉 അന്തരീക്ഷ പാളി - https://t.me/back2schl/4394
ഗ്രാനൈറ്റ് - https://t.me/back2schl/3049

👉 ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾ - https://t.me/back2schl/4909

👉 ഗ്രീനിച്ച് സമയം - https://t.me/back2schl/8958
https://t.me/back2schl/7649
സത്‌ലജ് - https://t.me/back2schl/7990

👉 ദേശീയ ജലപാത - https://t.me/back2schl/8169

👉 ഹരിതവിപ്ലവം - https://t.me/back2schl/3331
https://t.me/back2schl/3337

👉 ആസൂത്രണ കമ്മീഷൻ - https://t.me/back2schl/7287

👉 പഞ്ചവത്സര പദ്ധതികൾ - https://t.me/back2schl/3335

👉 ഡ്രാഫ്റ്റിംഗ് കമ്മിറ്റി - https://t.me/back2schl/7274
https://t.me/back2schl/7285

👉 സാർവത്രിക പ്രായപൂർത്തി വോട്ടവകാശം - https://t.me/back2schl/4534
https://t.me/back2schl/4539

▪️ SCIENCE ▪️

👉 പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന - https://t.me/back2schl/2265

👉 കമ്മ്യൂണിറ്റി റിസർവുകൾ - https://t.me/back2schl/2694

👉 യോജകകല - https://t.me/back2schl/2264

👉 യൂറിയ നിർമ്മാണം നടക്കുന്നത് - https://t.me/back2schl/3626
https://t.me/back2schl/3662

👉 അക്രോമെഗലി - https://t.me/back2schl/5528

👉 ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്നത് - https://t.me/back2schl/3472

👉 സ്ഥിതികോർജ്ജം - https://t.me/back2schl/3944

👉 നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നത് - https://t.me/back2schl/6430

👉 അക്വാറീജിയ - https://t.me/back2schl/8975

👉 യഥാർത്ഥ ലായനി - https://t.me/back2schl/2784
https://t.me/back2schl/2796

👉 സിങ്ക് സൾഫൈഡ് - https://t.me/back2schl/6254
കുറച്ചുപേർക്കെങ്കിലും ഇത് ഡൌട്ട് വന്നിട്ടുണ്ടാകും അല്ലേ... 🤧

TVM LDC - 503/2023

മനസിലായിട്ടുണ്ടെങ്കിൽ റിയാക്ഷൻ ഇടൂ...
🚸 SYLLABUS പ്രകാരമുള്ള SCERT CHAPTERS LIST
━━━━━━━━━━━━━━━━━━━━━━━━━



👉 ഭരണഘടന

👉 GEOGRAPHY

👉 HISTORY

👉 ECONOMICS

👉 PHYSICS

👉 BIOLOGY

👉
CHEMISTRY



▪️ SCERT ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള SCIENCE & SOCIAL ചാപ്റ്റർ വൈസ് പോളുകൾ + ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

▪️SCERT റിവിഷൻ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

▪️NCERT + PYQ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


🌈 " SCERT യിൽ നിന്നുമുള്ള മുഴുവൻ മാർക്കും ഇനി നിങ്ങളുടെ കയ്യിൽ ഭദ്രം. "

❤️‍🔥 നമ്മുടെ ചാനൽ നിങ്ങളുടെ മറ്റു കൂട്ടുകാരിലേക്കും കൂടി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
" നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ഊർജ്ജം... "


🌈JOIN👉
@BACK2SCHL 🌈
🚸 നാളെ ഖാദി ബോർഡ്‌ പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ...💫💫

@BACK2SCHL
Khadi LDC Main Question Paper (1).pdf
8.8 MB
ഇന്ന് നടന്ന KHADI BOARD LDC MAINS പരീക്ഷയുടെ ചോദ്യപേപ്പർ
Forewaded

30/07/2024
Catagory No 054/2022
Examination centre:
Register Number: 

ഖാദി ബോർഡ് സ്റ്റേറ്റ് വൈഡ്  എൽഡിസി മെയിൻ എക്സാം ശക്തമായ മഴയും വെള്ളക്കെട്ടും കാരണം എക്സാമിനേഷൻ സെന്ററിൽ എത്താൻ അൽപ്പം താമസിച്ചതുകൊണ്ട് എന്നെപ്പോലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് എക്സാം എഴുതാൻ സാധിച്ചില്ല.തന്റേതല്ലാത്ത കാരണത്താൽ എക്സാം എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി ഈ കാറ്റഗറിയിലുള്ള എക്സാം എഴുതാൻ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എന്ന്
Name
User Name
Mobile No


👉mailto :Kpsc.psc@kerala.gov.in

NB: നമ്മുടെ ഇതൊരു ചെറിയ ഗ്രൂപ്പ് ആണെന്ന് നിങ്ങൾക്കും അറിയാലോ.. കുറെ subscribers ഉള്ള ഗ്രൂപ്പ് ഒരുപാട് ഉണ്ട് അവിടെ കൂടെ ഇടുവാണേൽ അത്രെയും നല്ലത്.. നമ്മുക്ക് ചെയ്യാൻ ഉള്ളത് ചെയ്യാം...
097-2024 M.pdf
25.4 KB
ഇന്ന് നടന്ന ഖാദി ബോർഡ്‌ LDC പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക
ആന്റി സ്റ്റെറിലിറ്റി ഫാക്ടർ എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?

https://t.me/back2schl
Anonymous Quiz
11%
ജീവകം ഡി
69%
ജീവകം ഇ
17%
ജീവകം കെ
3%
ജീവകം എ