ആഗോള മർദ്ദമേഖലകളിൽ നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദ മേഖല കണ്ടെത്തുക ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
18%
ഉപോഷ്ണ ഉച്ചമർദ്ദ മേഖല
25%
ഉപധ്രുവീയ ന്യൂനമർദ്ദമേഖല
50%
മധ്യരേഖ ന്യൂനമർദ്ദ മേഖല
7%
ധ്രുവീയ ഉച്ചമർദ്ദ മേഖല
വളരെ പ്രസിദ്ധമായ മുഗ സിൽക്സ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
22%
രാജസ്ഥാൻ
55%
ആസാം
14%
ബീഹാർ
9%
മഹാരാഷ്ട്ര
ഒഡീഷയിലെ കോരപുട്ട് ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ടെൽനദി ഏത് നദിയുടെ പോഷക നദിയാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
55%
മഹാനദി
16%
കാവേരി
19%
ലൂണി
10%
ഗോദാവരി
ചുവടെ കൊടുത്തിരിക്കുന്നവയിൽ റാബി വിളയായി മാത്രം കൃഷി ചെയ്യുന്നത് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
ചോളം, കടല
49%
ഗോതമ്പ്, ജോവർ
12%
നെല്ല്, പരുത്തി
31%
ബാർലി, പയറുവർഗ്ഗം
തിപായ്മുഖ് ഡാം ഏത് രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിനു കാരണമാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
26%
ഇന്ത്യ - ബംഗ്ലാദേശ്
41%
ഇന്ത്യ - നേപ്പോൾ
21%
ഇന്ത്യ - ചൈന
13%
ഇന്ത്യ - ഭൂട്ടാൻ
താഴെക്കൊടുക്കുന്നവയിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി അല്ലാത്തത് ?
(i) താലോലം , (ii) സ്നേഹപൂർവ്വം, (iii) ശ്രുതി തരംഗം, (iv) കുടുംബശ്രീ
https://t.me/back2schl
(i) താലോലം , (ii) സ്നേഹപൂർവ്വം, (iii) ശ്രുതി തരംഗം, (iv) കുടുംബശ്രീ
https://t.me/back2schl
Anonymous Quiz
7%
(i) ഉം (iv) ഉം
14%
(iii)
20%
(iii) ഉം (iv) ഉം
59%
(iv)
നിങ്ങൾക്ക് കഴിയുന്ന രീതിയിൽ സഹായിക്കുക..🙏
കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപംകൊണ്ട ഭരണഘടന അനുച്ഛേദം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
43%
243 (I) ഉം 243 (Y) ഉം
33%
243 (K) ഉം 243 (L) ഉം
20%
243 (A) ഉം 243 (B) ഉം
4%
243 (M) ഉം 243 (N) ഉം
സാന്ദ്രത കുറവായതിനാൽ വിമാനബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
ഇരുമ്പ്
84%
അലൂമിനിയം
8%
വെള്ളി
5%
ചെമ്പ്
അക്വാറീജിയ ഏതിന്റെ ഒരു മിശ്രിതമാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
8%
HCl, H2SO4
34%
HNO3, H2SO4
52%
HCl, HNO3
7%
HNO3, CH3COOH
" സൂക്ഷിച്ചു നോക്കൂ കവിതയല്ലാതെന്തുണ്ട് ഭൂമിയിൽ" എല്ലാറ്റിലും കവിത ദർശിച്ച ഈ മഹാകവി ആരാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
17%
കുമാരനാശാൻ
45%
പി കുഞ്ഞിരാമൻ നായർ
26%
വള്ളത്തോൾ നാരായണമേനോൻ
11%
ഉള്ളൂർ എസ് പരമേശ്വര അയ്യർ
ടി ലിംഫോസൈറ്റിന്റെ വേർതിരിക്കലിൽ പ്രധാന പങ്കു വഹിക്കുന്ന ഗ്രന്ഥി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
14%
തൈറോയ്ഡ് ഗ്ലാൻഡ്
58%
തൈമസ് ഗ്രന്ഥി
22%
അഡ്രിനൽ ഗ്രന്ഥി
6%
ഗൊണാഡുകൾ
ഏത് താപനിലയിലാണ് സെന്റീഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമായിരിക്കുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
10%
40°
70%
-40°
18%
37°
2%
-80°
🛎🛎🛎 ശ്രദ്ധിക്കുക...
LDC കോഴിക്കോട്,ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലക്കാർക്ക് കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ഇന്നാണ് (ജൂലൈ 12)
JOIN👉 @BACK2SCHL
LDC കോഴിക്കോട്,ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലക്കാർക്ക് കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ഇന്നാണ് (ജൂലൈ 12)
JOIN👉 @BACK2SCHL
ഒരു വൈദ്യുത കാന്തിക തരംഗം വായുവിൽ നിന്ന് ഗ്ലാസ് സ്ലാബിലേക്ക് പ്രവേശിക്കുമ്പോൾ താഴെപ്പറയുന്നതിൽ ഏതിനാണ് മാറ്റമില്ലാത്തത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
31%
ആവൃത്തി
35%
തരംഗദൈർഘ്യം
17%
വേഗത
17%
വ്യാപ്തി
ദ്രവ്യത്തിന്റെ അറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആര് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
15%
റുഥർഫോർഡ്
19%
ജെ.ജെ തോംസൺ
15%
നീൽസ് ബോർ
51%
ജോൺ ഡാൾട്ടൻ
' ദ കവനെന്റ് ഓഫ് വാട്ടർ ' എന്ന നോവൽ എഴുതിയത് ആര് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
20%
എബ്രഹാം വർഗീസ്
28%
അനിത ദേശായി
24%
അരവിന്ദ അഡിഗ
28%
അമിതാവ് ഘോഷ്
🎲 Quiz '🚸 MIXED FACTS 🚸 📗📗 SCERT CHAPTER WISE പോളുകൾ + ബോട്ടുകൾക്കായി ജോയിൻ 👉 https://t.me/back2schl'
🖊 30 questions · ⏱ 15 sec
🖊 30 questions · ⏱ 15 sec
താഴെ തന്നിരിക്കുന്നവയിൽ നിന്നും തെറ്റായത് തിരഞ്ഞെടുക്കുക ?
https://t.me/back2schl #NCERT
https://t.me/back2schl #NCERT
Anonymous Quiz
6%
പല ഉൽപ്പന്നങ്ങൾക്കും മൊത്തവില ചില്ലറവില എന്നിങ്ങനെ രണ്ടു തരം വിലകളുണ്ട്.
10%
ചരക്കുകൾ വൻതോതിൽ വ്യാപാരം നടത്തുന്ന വില മൊത്ത വില
17%
ഉപഭോക്താവ് യഥാർത്ഥത്തിൽ നൽകുന്ന വില ചില്ലറ വില
66%
മൊത്തവിലയുടെയും ചില്ലറ വിലയുടെയും മൂല്യങ്ങൾ ഒരേ പോലെയായിരിക്കും