✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
മൗലിക അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവാണ് റിട്ടുകൾ. താഴെ പറയുന്ന റിട്ടുകളിൽ കൽപ്പന എന്ന് അർത്ഥം വരുന്ന റിട്ട് ഏത് ?

https://t.me/back2schl
Anonymous Quiz
12%
ഹേബിയസ് കോർപ്പസ്
7%
പ്രൊഹിബിഷൻ
71%
മാൻഡമസ്
10%
ക്വോ വാറന്റോ
✏️📚 Back 2 School 📚✏️
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം എത്ര ആയിരിക്കും ?

https://t.me/back2schl
മക്കളേ... ഇന്ത്യൻ സമയം ഗ്രീനിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിലാണ്.

ഇവിടെ ഗ്രീനിച്ച് സമയം 6.30 Am aayal alle ഇന്ത്യൻ സമയം ഉച്ചക്ക് 12 മണി കിട്ടുകയുള്ളൂ.

ഗ്രീനിച്ച് സമയമായ 6.30 Am + 5.30 = 11.60 = 12 മണി

മനസിലായോ.....?????

മനസിലായവർ റിയാക്ഷൻ ഇടുക..
ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാൽ, താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി ഏത് ?
(i) പരമാധികാര സോഷ്യലിസ്റ്റ് മതേതര രാജ്യം, (ii) ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്ക്, (iii) പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്
https://t.me/back2schl
Anonymous Quiz
9%
(i) ഉം (ii) ഉം (iii) ഉം ശരി
5%
(ii) മാത്രം ശരി
24%
(i) ഉം (iii) ഉം മാത്രം ശരി
63%
(iii) മാത്രം ശരി
ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ കാണപ്പെടുന്ന അന്ത:സ്രാവി ഗ്രന്ഥി ഏത് ?

https://t.me/back2schl
Anonymous Quiz
6%
തൈമസ് ഗ്രന്ഥി
11%
പൈനിയൽ ഗ്രന്ഥി
75%
പാൻക്രിയാസ്
7%
തൈറോയ്ഡ് ഗ്രന്ഥി
പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫിലസ് പെൺകൊതുക് വഴി പകരുന്ന രോഗം ?

https://t.me/back2schl
Anonymous Quiz
14%
മന്ത്
65%
മലമ്പനി
15%
ഡെങ്കിപ്പനി
6%
ചിക്കൻഗുനിയ
ആഗോള മർദ്ദമേഖലകളിൽ നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദ മേഖല കണ്ടെത്തുക ?

https://t.me/back2schl
Anonymous Quiz
18%
ഉപോഷ്ണ ഉച്ചമർദ്ദ മേഖല
25%
ഉപധ്രുവീയ ന്യൂനമർദ്ദമേഖല
50%
മധ്യരേഖ ന്യൂനമർദ്ദ മേഖല
7%
ധ്രുവീയ ഉച്ചമർദ്ദ മേഖല
വളരെ പ്രസിദ്ധമായ മുഗ സിൽക്സ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

https://t.me/back2schl
Anonymous Quiz
22%
രാജസ്ഥാൻ
55%
ആസാം
14%
ബീഹാർ
9%
മഹാരാഷ്ട്ര
ഒഡീഷയിലെ കോരപുട്ട് ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ടെൽനദി ഏത് നദിയുടെ പോഷക നദിയാണ് ?

https://t.me/back2schl
Anonymous Quiz
55%
മഹാനദി
16%
കാവേരി
19%
ലൂണി
10%
ഗോദാവരി
ചുവടെ കൊടുത്തിരിക്കുന്നവയിൽ റാബി വിളയായി മാത്രം കൃഷി ചെയ്യുന്നത് ഏത് ?

https://t.me/back2schl
Anonymous Quiz
7%
ചോളം, കടല
49%
ഗോതമ്പ്, ജോവർ
12%
നെല്ല്, പരുത്തി
31%
ബാർലി, പയറുവർഗ്ഗം
തിപായ്മുഖ് ഡാം ഏത് രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിനു കാരണമാണ് ?

https://t.me/back2schl
Anonymous Quiz
26%
ഇന്ത്യ - ബംഗ്ലാദേശ്
41%
ഇന്ത്യ - നേപ്പോൾ
21%
ഇന്ത്യ - ചൈന
13%
ഇന്ത്യ - ഭൂട്ടാൻ
താഴെക്കൊടുക്കുന്നവയിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി അല്ലാത്തത് ?
(i) താലോലം , (ii) സ്നേഹപൂർവ്വം, (iii) ശ്രുതി തരംഗം, (iv) കുടുംബശ്രീ
https://t.me/back2schl
Anonymous Quiz
7%
(i) ഉം (iv) ഉം
14%
(iii)
20%
(iii) ഉം (iv) ഉം
59%
(iv)
നിങ്ങൾക്ക് കഴിയുന്ന രീതിയിൽ സഹായിക്കുക..🙏
കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപംകൊണ്ട ഭരണഘടന അനുച്ഛേദം ?

https://t.me/back2schl
Anonymous Quiz
43%
243 (I) ഉം 243 (Y) ഉം
33%
243 (K) ഉം 243 (L) ഉം
20%
243 (A) ഉം 243 (B) ഉം
4%
243 (M) ഉം 243 (N) ഉം
സാന്ദ്രത കുറവായതിനാൽ വിമാനബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ?

https://t.me/back2schl
Anonymous Quiz
3%
ഇരുമ്പ്
84%
അലൂമിനിയം
8%
വെള്ളി
5%
ചെമ്പ്
അക്വാറീജിയ ഏതിന്റെ ഒരു മിശ്രിതമാണ് ?

https://t.me/back2schl
Anonymous Quiz
8%
HCl, H2SO4
34%
HNO3, H2SO4
52%
HCl, HNO3
7%
HNO3, CH3COOH
" സൂക്ഷിച്ചു നോക്കൂ കവിതയല്ലാതെന്തുണ്ട് ഭൂമിയിൽ" എല്ലാറ്റിലും കവിത ദർശിച്ച ഈ മഹാകവി ആരാണ് ?

https://t.me/back2schl
Anonymous Quiz
17%
കുമാരനാശാൻ
45%
പി കുഞ്ഞിരാമൻ നായർ
26%
വള്ളത്തോൾ നാരായണമേനോൻ
11%
ഉള്ളൂർ എസ് പരമേശ്വര അയ്യർ
ടി ലിംഫോസൈറ്റിന്റെ വേർതിരിക്കലിൽ പ്രധാന പങ്കു വഹിക്കുന്ന ഗ്രന്ഥി ?

https://t.me/back2schl
Anonymous Quiz
14%
തൈറോയ്ഡ് ഗ്ലാൻഡ്
58%
തൈമസ് ഗ്രന്ഥി
22%
അഡ്രിനൽ ഗ്രന്ഥി
6%
ഗൊണാഡുകൾ
ഏത് താപനിലയിലാണ് സെന്റീഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമായിരിക്കുന്നത് ?

https://t.me/back2schl
Anonymous Quiz
10%
40°
70%
-40°
18%
37°
2%
-80°
🛎🛎🛎 ശ്രദ്ധിക്കുക...


LDC കോഴിക്കോട്,ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലക്കാർക്ക് കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ഇന്നാണ് (ജൂലൈ 12
)


JOIN👉 @BACK2SCHL