കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചൻപറമ്പ് സ്ഥിതി ചെയ്യുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
11%
പാലക്കാട്
71%
മലപ്പുറം
7%
കോഴിക്കോട്
10%
തൃശ്ശൂർ
UN അനുബന്ധ ഏജൻസിയും ആസ്ഥാനങ്ങളും ചേരുംപടി ചേർക്കുക ?
(A)ഭക്ഷ്യ കാർഷിക സംഘടന (B)ലോക ബാങ്ക് (C)യു എൻ ശിശു നിധി (D)വ്യവസായ വികസന സംഘടന ,
(i)ന്യൂയോർക്ക് (ii)റോം (iii)വാഷിംഗ്ടൺ (iv)വിയന്ന https://t.me/back2schl #NCERT
(A)ഭക്ഷ്യ കാർഷിക സംഘടന (B)ലോക ബാങ്ക് (C)യു എൻ ശിശു നിധി (D)വ്യവസായ വികസന സംഘടന ,
(i)ന്യൂയോർക്ക് (ii)റോം (iii)വാഷിംഗ്ടൺ (iv)വിയന്ന https://t.me/back2schl #NCERT
Anonymous Quiz
41%
A - ii, B - iii, C - i, D - iv
16%
A - i, B - ii, C - iv, D - iii
32%
A - iv, B - iii, C - ii, D - i
10%
A - iv, B - iii, C - i, D - ii
UN സുരക്ഷാ സമിതിയെ സംബന്ധിച്ച് ശരിയായവ തിരഞ്ഞെടുക്കുക ?
(i) ആകെ അംഗസംഖ്യ 15 ആണ്, (ii) താൽക്കാലിക അംഗങ്ങളുടെ ഔദ്യോഗിക കാലാവധി രണ്ട് വർഷമാണ്, (iii) ആയുധ നിയന്ത്രണ ഉടമ്പടികൾ ആസൂത്രണം ചെയ്യാനുള്ള ചുമതല വഹിക്കുന്നു
https://t.me/back2schl #NCERT
(i) ആകെ അംഗസംഖ്യ 15 ആണ്, (ii) താൽക്കാലിക അംഗങ്ങളുടെ ഔദ്യോഗിക കാലാവധി രണ്ട് വർഷമാണ്, (iii) ആയുധ നിയന്ത്രണ ഉടമ്പടികൾ ആസൂത്രണം ചെയ്യാനുള്ള ചുമതല വഹിക്കുന്നു
https://t.me/back2schl #NCERT
Anonymous Quiz
7%
i മാത്രം ശരി
20%
ii, iii മാത്രം ശരി
23%
i, iii മാത്രം ശരി
50%
i, ii, iii ശരിയാണ്
അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത് ?
https://t.me/back2schl [ PYQ ]
https://t.me/back2schl [ PYQ ]
Anonymous Quiz
14%
ടെന്നീസ് കോർട്ട് പ്രതിജ്ഞ
13%
1780 ഫിലാഡൽഫിയ ഉടമ്പടി
65%
1783 പാരീസ് ഉടമ്പടി
8%
വഴ്സായി സന്ധി
ഗ്രന്ഥശാല പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ?
https://t.me/back2schl [ PYQ ]
https://t.me/back2schl [ PYQ ]
Anonymous Quiz
8%
എറണാകുളം
16%
തിരുവനന്തപുരം
34%
കോട്ടയം
42%
ആലപ്പുഴ
കേരളത്തിന് ഒളിമ്പിക്സിൽ നിന്ന് മെഡൽ നേടിത്തന്ന കായിക ഇനം ?
https://t.me/back2schl [ PYQ ]
https://t.me/back2schl [ PYQ ]
Anonymous Quiz
12%
ട്രിപ്പിൾ ജമ്പ്
17%
ബാഡ്മിന്റൺ
24%
4 × 400 റിലേ
47%
ഹോക്കി
1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
https://t.me/back2schl [ PYQ ]
https://t.me/back2schl [ PYQ ]
Anonymous Quiz
15%
സഞ്ചാര സ്വാതന്ത്ര്യം
70%
ഉദ്യോഗ സംവരണം
12%
ബ്രിട്ടീഷുകാർക്കെതിരെ
3%
പത്രസ്വാതന്ത്ര്യം
5_6080044038809981050.pdf
25.6 KB
✅ FINAL ANSWER KEY
DEGREE PRELIMS STAGE III
DELETIONS - 16
DEGREE PRELIMS STAGE III
DELETIONS - 16
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
29%
പുകയില
11%
കാപ്പി
18%
കരിമ്പ്
42%
ചോളം
ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്തോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
താലോലം
23%
ചിരി
53%
കൂട്ട്
18%
നിരാമയ
ഇന്ത്യയിലെ കാർഷികോൽപാദനം വർദ്ധിപ്പിക്കാൻ ' നിത്യഹരിത വിപ്ലവം' എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
59%
ഡോ. എം.എസ്.സ്വാമിനാഥൻ
16%
ഡോ. നോർമൻ ഇ ബോർലോഗ്
11%
ഡോ. വർഗീസ് കുര്യൻ
14%
ഡോ. എം. പി. സിംഗ്
ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
https://t.me/back2schl #NCERT
https://t.me/back2schl #NCERT
Anonymous Quiz
7%
എന്ത് ഉൽപ്പാദിപ്പിക്കണം
35%
എപ്പോൾ ഉൽപ്പാദിപ്പിക്കണം
16%
എങ്ങനെ ഉൽപ്പാദിപ്പിക്കണം
42%
ആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം എത്ര ആയിരിക്കും ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
27%
5.30 AM
36%
6.30 AM
31%
5.30 PM
7%
6.30 PM
മൗലിക അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവാണ് റിട്ടുകൾ. താഴെ പറയുന്ന റിട്ടുകളിൽ കൽപ്പന എന്ന് അർത്ഥം വരുന്ന റിട്ട് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
12%
ഹേബിയസ് കോർപ്പസ്
7%
പ്രൊഹിബിഷൻ
71%
മാൻഡമസ്
10%
ക്വോ വാറന്റോ
✏️📚 Back 2 School 📚✏️
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം എത്ര ആയിരിക്കും ?
https://t.me/back2schl
https://t.me/back2schl
മക്കളേ... ഇന്ത്യൻ സമയം ഗ്രീനിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിലാണ്.
ഇവിടെ ഗ്രീനിച്ച് സമയം 6.30 Am aayal alle ഇന്ത്യൻ സമയം ഉച്ചക്ക് 12 മണി കിട്ടുകയുള്ളൂ.
ഗ്രീനിച്ച് സമയമായ 6.30 Am + 5.30 = 11.60 = 12 മണി
മനസിലായോ.....?????
മനസിലായവർ റിയാക്ഷൻ ഇടുക..
ഇവിടെ ഗ്രീനിച്ച് സമയം 6.30 Am aayal alle ഇന്ത്യൻ സമയം ഉച്ചക്ക് 12 മണി കിട്ടുകയുള്ളൂ.
ഗ്രീനിച്ച് സമയമായ 6.30 Am + 5.30 = 11.60 = 12 മണി
മനസിലായോ.....?????
മനസിലായവർ റിയാക്ഷൻ ഇടുക..
ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാൽ, താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി ഏത് ?
(i) പരമാധികാര സോഷ്യലിസ്റ്റ് മതേതര രാജ്യം, (ii) ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്ക്, (iii) പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്
https://t.me/back2schl
(i) പരമാധികാര സോഷ്യലിസ്റ്റ് മതേതര രാജ്യം, (ii) ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്ക്, (iii) പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്
https://t.me/back2schl
Anonymous Quiz
9%
(i) ഉം (ii) ഉം (iii) ഉം ശരി
5%
(ii) മാത്രം ശരി
24%
(i) ഉം (iii) ഉം മാത്രം ശരി
63%
(iii) മാത്രം ശരി
ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ കാണപ്പെടുന്ന അന്ത:സ്രാവി ഗ്രന്ഥി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
തൈമസ് ഗ്രന്ഥി
11%
പൈനിയൽ ഗ്രന്ഥി
75%
പാൻക്രിയാസ്
7%
തൈറോയ്ഡ് ഗ്രന്ഥി
പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫിലസ് പെൺകൊതുക് വഴി പകരുന്ന രോഗം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
14%
മന്ത്
65%
മലമ്പനി
15%
ഡെങ്കിപ്പനി
6%
ചിക്കൻഗുനിയ
പർവ്വതാരോഹകർക്ക് പർവതാരോഹണ വേളയിൽ അവരുടെ മൂക്കിൽ നിന്നും രക്തം പുറത്തു വരാറുണ്ട് എന്തുകൊണ്ട് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
62%
അന്തരീക്ഷമർദ്ദം കുറവും രക്തക്കുഴലുകളിലെ മർദ്ദം കൂടുതലും ആയതിനാൽ
25%
അന്തരീക്ഷമർദ്ദം കൂടുതലും രക്തക്കുഴലുകളിലെ മർദ്ദം കുറവും ആയതിനാൽ
4%
അന്തരീക്ഷമർദ്ദവും രക്തക്കുഴലുകളിലെ മർദ്ദവും തുല്യമായതിനാൽ
9%
അന്തരീക്ഷമർദ്ദം കൂടുതലും രക്തക്കുഴലുകളിലെ മർദ്ദം കൂടുതലും ആയതിനാൽ
ആഗോള മർദ്ദമേഖലകളിൽ നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദ മേഖല കണ്ടെത്തുക ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
18%
ഉപോഷ്ണ ഉച്ചമർദ്ദ മേഖല
25%
ഉപധ്രുവീയ ന്യൂനമർദ്ദമേഖല
50%
മധ്യരേഖ ന്യൂനമർദ്ദ മേഖല
7%
ധ്രുവീയ ഉച്ചമർദ്ദ മേഖല
വളരെ പ്രസിദ്ധമായ മുഗ സിൽക്സ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
22%
രാജസ്ഥാൻ
55%
ആസാം
14%
ബീഹാർ
9%
മഹാരാഷ്ട്ര