താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
22%
ഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാൻ ഡോ.ബി.ആർ. അംബേദ്കർ ആയിരുന്നു
43%
1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന പാസാക്കപ്പെട്ടത്
24%
ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു
11%
ഭരണഘടനാ നിർമ്മാണ സഭയുടെ ആകെ അംഗസംഖ്യ 543 ആയിരുന്നു
ഇന്ത്യൻ ഭരണഘടനയുടെ 19-ാംവകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
59%
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം
21%
ഇഷ്ടമുള്ള തൊഴിൽ നേടുവാനുള്ള സ്വാതന്ത്ര്യം
15%
സംഘടിക്കുവാനുള്ള സ്വാതന്ത്ര്യം
5%
സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
റവന്യൂ മന്ത്രി
7%
ചീഫ് സെക്രട്ടറി
84%
മുഖ്യമന്ത്രി
2%
സംസ്ഥാന പോലീസ് മേധാവി
അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
25%
തരംഗദൈർഘ്യം
46%
ആവൃത്തി
15%
ആയതി
13%
പ്രവേഗം
മനുഷ്യനിൽ ജീവകം B3 യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
25%
ബെറിബെറി
64%
പെല്ലഗ്ര
8%
സ്‌കർവി
2%
റിക്കറ്റ്സ്
📢📢📢📢📢📢📢📢📢📢📢📢📢
പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...
✅ ക്ലാസ്സ് 5 മുതൽ 10 വരെയുള്ള
" SCERT "
✅ SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം
✅ SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും + QUESTION POOL ഉം ചെയ്തിട്ടുണ്ട്.
✅ ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )
🛎🛎 പല ഘട്ടങ്ങളിലായി കഴിഞ്ഞ LDC പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഇതിനോടകം തന്നെ ചോദിച്ചു കഴിഞ്ഞിരിക്കുന്നു.
✅ SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.
Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..
അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...
▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]
🌈🌈 https://t.me/back2schl 🌈🌈
പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...
✅ ക്ലാസ്സ് 5 മുതൽ 10 വരെയുള്ള
" SCERT "
✅ SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം
✅ SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും + QUESTION POOL ഉം ചെയ്തിട്ടുണ്ട്.
✅ ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )
🛎🛎 പല ഘട്ടങ്ങളിലായി കഴിഞ്ഞ LDC പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഇതിനോടകം തന്നെ ചോദിച്ചു കഴിഞ്ഞിരിക്കുന്നു.
✅ SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.
Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..
അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...
▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]
🌈🌈 https://t.me/back2schl 🌈🌈
━━━━━━━━━━━━━━━━━━━━━
🚸 PYQ SET 🚸
━━━━━━━━━━━━━━━━━━━━━
▪️ PYQ SET 1
▪️ PYQ SET 2
▪️ PYQ SET 3
▪️ PYQ SET 4 ( MALAYALAM )
▪️ PYQ SET 5 ( ENGLISH )
▪️ PYQ SET 6 ( MALAYALAM )
▪️ PYQ SET 7 ( MALAYALAM )
▪️ PYQ SET 8 ( MALAYALAM )
▪️ PYQ SET 9 ( ENGLISH )
▪️ PYQ SET 10 ( MALAYALAM )
▪️ PYQ SET 11 ( MALAYALAM )
▪️ PYQ SET 12 ( ENGLISH )
▪️ PYQ SET 13 ( MALAYALAM )
▪️ PYQ SET 14 ( MALAYALAM )
▪️ PYQ SET 15 ( MALAYALAM )
▪️ PYQ SET 16 ( MALAYALAM )
━━━━━━━━━━━━━━━━━━━━━
▪️ NCERT MIXED FACTS
▪️ MIXED FACTS
▪️ MIXED FACTS
🌈🌈 JOIN👉 @BACK2SCHL 🌈🌈
🚸 PYQ SET 🚸
━━━━━━━━━━━━━━━━━━━━━
▪️ PYQ SET 1
▪️ PYQ SET 2
▪️ PYQ SET 3
▪️ PYQ SET 4 ( MALAYALAM )
▪️ PYQ SET 5 ( ENGLISH )
▪️ PYQ SET 6 ( MALAYALAM )
▪️ PYQ SET 7 ( MALAYALAM )
▪️ PYQ SET 8 ( MALAYALAM )
▪️ PYQ SET 9 ( ENGLISH )
▪️ PYQ SET 10 ( MALAYALAM )
▪️ PYQ SET 11 ( MALAYALAM )
▪️ PYQ SET 12 ( ENGLISH )
▪️ PYQ SET 13 ( MALAYALAM )
▪️ PYQ SET 14 ( MALAYALAM )
▪️ PYQ SET 15 ( MALAYALAM )
▪️ PYQ SET 16 ( MALAYALAM )
━━━━━━━━━━━━━━━━━━━━━
▪️ NCERT MIXED FACTS
▪️ MIXED FACTS
▪️ MIXED FACTS
🌈🌈 JOIN👉 @BACK2SCHL 🌈🌈
Forwarded from ✏️📚 Back 2 School 📚✏️
🌈🌈
SCERT - 5 മുതൽ 10 വരെ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
━━━━━━━━━━━━━━━━━━━━━
CLASS 5
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
1. BOT LINK
2. BOT LINK
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 6
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 7
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 8
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 9
━━━━━━━━━━━━━━━━━━━━━
📌 BIOLOGY
📓 SCERT Text Book
📌 PHYSICS
📓 SCERT Text Book
📌 CHEMISTRY
📓 SCERT Text Book
📌 HISTORY
📓 SCERT Text Book
📌 GEOGRAPHY
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 10
━━━━━━━━━━━━━━━━━━━━━
📌 BIOLOGY
📓 SCERT Text Book
📌 CHEMISTRY
📓 SCERT Text Book
📌 PHYSICS
📓 SCERT Text Book
📌 HISTORY
📓 SCERT Text Book
📌 GEOGRAPHY
📓 SCERT Text Book
🌈🌈 https://t.me/back2schl 🌈🌈
SCERT - 5 മുതൽ 10 വരെ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
━━━━━━━━━━━━━━━━━━━━━
CLASS 5
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
1. BOT LINK
2. BOT LINK
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 6
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 7
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 8
━━━━━━━━━━━━━━━━━━━━━
📌 SOCIAL SCIENCE
📓 SCERT Text Book
📌 BASIC SCIENCE
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 9
━━━━━━━━━━━━━━━━━━━━━
📌 BIOLOGY
📓 SCERT Text Book
📌 PHYSICS
📓 SCERT Text Book
📌 CHEMISTRY
📓 SCERT Text Book
📌 HISTORY
📓 SCERT Text Book
📌 GEOGRAPHY
📓 SCERT Text Book
━━━━━━━━━━━━━━━━━━━━━
CLASS 10
━━━━━━━━━━━━━━━━━━━━━
📌 BIOLOGY
📓 SCERT Text Book
📌 CHEMISTRY
📓 SCERT Text Book
📌 PHYSICS
📓 SCERT Text Book
📌 HISTORY
📓 SCERT Text Book
📌 GEOGRAPHY
📓 SCERT Text Book
🌈🌈 https://t.me/back2schl 🌈🌈
🚸 MIXED FACTS - SET : 3
ചാനലിൽ പോൾസ് ആയി നൽകിയ ചോദ്യങ്ങളുടെ ഒരു ക്വിസ് ബോട്ട് ആണിത് എല്ലാവരും ചെയ്ത് നോക്കുക...
👇👇👇👇👇👇👇👇👇👇
ചാനലിൽ പോൾസ് ആയി നൽകിയ ചോദ്യങ്ങളുടെ ഒരു ക്വിസ് ബോട്ട് ആണിത് എല്ലാവരും ചെയ്ത് നോക്കുക...
👇👇👇👇👇👇👇👇👇👇
🎲 Quiz '🌈 Mixed Facts 🌈 ▪️SCERT 5 മുതൽ 10 വരെയുള്ള സയൻസ് & സോഷ്യൽ ചാപ്റ്റർ വൈസ് പോൾസ് + ബോട്ടുകൾക്കായി JOIN👉 https://t.me/back2schl '
🖊 20 questions · ⏱ 15 sec
🖊 20 questions · ⏱ 15 sec
കേരളകലാമണ്ഡലത്തിന്റെ സ്ഥാപക അധ്യക്ഷൻ ആരാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
85%
വള്ളത്തോൾ നാരായണമേനോൻ
5%
കുമാരനാശാൻ
8%
ഉള്ളൂർ.എസ്.പരമേശ്വരയ്യർ
2%
ജഗതി എൻ.കെ.ആചാരി
ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണം എത്ര ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
1
24%
6.62×10^23
19%
16
51%
6.022×10^23
അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
21%
തരംഗദൈർഘ്യം
55%
ആവൃത്തി
14%
ആയതി
10%
പ്രവേഗം
എയ്ഡ്സിന് കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ?
(1)ലിംഫോസുകളുടെ എണ്ണം ഗണ്യമായി കൂടുന്നു (2)രോഗപ്രതിരോധശേഷി കുറയുന്നു (3)രോഗപ്രതിരോധശേഷി കൂടുന്നു (4)ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു
@BACK2SCHL
(1)ലിംഫോസുകളുടെ എണ്ണം ഗണ്യമായി കൂടുന്നു (2)രോഗപ്രതിരോധശേഷി കുറയുന്നു (3)രോഗപ്രതിരോധശേഷി കൂടുന്നു (4)ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു
@BACK2SCHL
Anonymous Quiz
17%
1 & 2
12%
2 only
66%
2 & 4
5%
3 & 4
കേരളത്തിന്റെ പൈതൃക കലാരൂപം അല്ലാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
കൂടിയാട്ടം
14%
തെയ്യം
17%
മോഹിനിയാട്ടം
62%
ഭരതനാട്യം
" ലെറ്റ് " എന്ന പദം താഴെ പറയുന്നതിൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
14%
ക്രിക്കറ്റ്
41%
ടെന്നീസ്
31%
ഗുസ്തി
15%
വാൾപയറ്റ്
കമ്പ്യൂട്ടർ ഓഫ് ആക്കിയാൽ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
4%
ഹാർഡ് ഡിസ്ക്
54%
റാൻഡം ആക്സസ് മെമ്മറി
19%
ഫ്ലാഷ് മെമ്മറി
24%
റീഡ് ഒൺലി മെമ്മറി
ഒരു സോഫ്റ്റ്‌വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ്‌വെയർ കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു. ഇത് ഏതുതരം സൈബർ കുറ്റകൃത്യമാണ് ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
9%
സ്വകാര്യത ലംഘനം
13%
ആൾമാറാട്ടവും വഞ്ചനയും
41%
ബൗദ്ധിക സ്വത്ത് മോഷണം
37%
സ്വകാര്യ വിവരങ്ങളുടെ മോഷണം