✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
━━━━━━━━━━━━━━━━━━━━━
🚸 PYQ SET 🚸
━━━━━━━━━━━━━━━━━━━━━


▪️ PYQ SET 1

▪️ PYQ SET 2

▪️ PYQ SET 3

▪️ PYQ SET 4 ( MALAYALAM )

▪️ PYQ SET 5 ( ENGLISH )

▪️ PYQ SET 6 ( MALAYALAM )

▪️ PYQ SET 7 ( MALAYALAM )

▪️ PYQ SET 8 ( MALAYALAM )

▪️ PYQ SET 9 ( ENGLISH )

▪️ PYQ SET 10 ( MALAYALAM )

▪️ PYQ SET 11 ( MALAYALAM )

▪️ PYQ SET 12 ( ENGLISH )

▪️ PYQ SET 13 ( MALAYALAM )

▪️ PYQ SET 14 ( MALAYALAM )

▪️ PYQ SET 15 ( MALAYALAM )

▪️ PYQ SET 16 ( MALAYALAM )

━━━━━━━━━━━━━━━━━━━━━

▪️ NCERT MIXED FACTS

▪️ MIXED FACTS



🌈🌈 JOIN👉 @BACK2SCHL 🌈🌈
🚸  MIXED FACTS - SET : 2

ചാനലിൽ പോൾസ് ആയി നൽകിയ പ്രസ്താവന ചോദ്യങ്ങളുടെ ഒരു ക്വിസ് ബോട്ട് ആണിത് എല്ലാവരും ചെയ്ത് നോക്കുക...

👇👇👇👇👇👇👇👇👇
👇
🎲 Quiz '🎖🎖 Mixed Facts 🎖🎖▪️SCERT 5 മുതൽ 10 വരെയുള്ള സയൻസ് & സോഷ്യൽ ചാപ്റ്റർ വൈസ് പോൾസ് + ബോട്ടുകൾക്കായി JOIN👉 @BACK2SCHL'
🖊 10 questions · 45 sec
ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ ആ വസ്തുവിന്റെ ചലനം ?

https://t.me/back2schl
Anonymous Quiz
24%
സമപ്രവേഗം
30%
ത്വരണം കൂടുന്നു
42%
സമത്വരണം
5%
ത്വരണം കുറയുന്നു
അഷ്ടക നിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ?

https://t.me/back2schl
Anonymous Quiz
47%
ഹീലിയം
23%
നൈട്രജൻ
17%
നിയോൺ
13%
ആർഗൺ
ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുദ്ധമായി ഉപയോഗിച്ച മൂലകം ഏത് ?

https://t.me/back2schl
Anonymous Quiz
2%
ഓക്സിജൻ
30%
ഫ്ലൂറിൻ
50%
ക്ലോറിൻ
18%
ഹൈഡ്രജൻ
ഡയമണ്ടിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം ഏത് ?

https://t.me/back2schl
Anonymous Quiz
28%
ബോറോൺ
22%
സിലിക്കൺ
14%
ഹീലിയം
37%
നൈട്രജൻ
ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം എം ടി വാസുദേവൻ നായരുടെ ഏത് കൃതിയുമായി ബന്ധപ്പെട്ടതാണ് ?

https://t.me/back2schl
Anonymous Quiz
35%
നാല്കെട്ട്
22%
മഞ്ഞ്
15%
അറബിപ്പൊന്ന്
27%
അസുരവിത്ത്
ഖ്യാൽ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറ പാകിയ വ്യക്തി ആരാണ് ?

https://t.me/back2schl #PYQ
Anonymous Quiz
17%
പണ്ഡിറ്റ് രവിശങ്കർ
57%
അമീർ ഖുസ്റോ
20%
ടാൻസെൻ
5%
ബീഗം അക്ബർ
അയ്യങ്കാളി വള്ളംകളി ഏതു കായലിലാണ് നടക്കുന്നത് ?

https://t.me/back2schl
Anonymous Quiz
67%
വെള്ളായണിക്കായൽ
14%
പുന്നമടക്കായൽ
10%
വേമ്പനാട്ട്കായൽ
8%
അഷ്ടമുടിക്കായൽ
വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യന്മാർ ?

https://t.me/back2schl
Anonymous Quiz
10%
പോർച്ചുഗീസുകാർ
12%
ഡച്ചുകാർ
62%
ഫ്രഞ്ചുകാർ
16%
ഇംഗ്ലീഷുകാർ
സംസ്ഥാന രൂപീകരണ വേളയിൽ ബോംബെ,മദ്രാസ്,ഹൈദരാബാദ്,കൂർഗ് എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് മൈസൂർ സംസ്ഥാനം രൂപീകരിച്ചു.ഈ സംസ്ഥാനത്തിന് 'കർണാടകം' എന്ന് നാമകരണം ചെയ്യപ്പെട്ട വർഷം ഏത് ?

https://t.me/back2schl
Anonymous Quiz
8%
1971
38%
1972
45%
1973
9%
1974
1640 മുതൽ 20 വർഷക്കാലം 'ലോങ്ങ് പാർലമെന്റ്' നിലനിന്ന രാജ്യം ഏതാണ് ?

https://t.me/back2schl #PYQ
Anonymous Quiz
44%
ഇംഗ്ലണ്ട്
12%
കൊറിയ
37%
ചൈന
7%
വിയറ്റ്‌നാം
നേപ്പാളുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ?

https://t.me/back2schl
Anonymous Quiz
28%
ജാർഖണ്ഡ്
31%
ഉത്തർപ്രദേശ്
26%
ബീഹാർ
14%
ഉത്തരാഖണ്ഡ്
കുപ്പം നദി താഴെപ്പറയുന്നവയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് ഒഴുകുന്നത് ?

https://t.me/back2schl
Anonymous Quiz
22%
കേരളം, തമിഴ്നാട്
16%
മഹാരാഷ്ട്ര, തെലുങ്കാന
29%
കേരളം, കർണ്ണാടകം
33%
കർണ്ണാടകം, തമിഴ്നാട്
📢📢📢📢📢📢📢📢📢📢📢📢📢

പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...

ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള

     " SCERT "

SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം

SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും +
QUESTION POOL ഉം ചെയ്തിട്ടുണ്ട്.

ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച്‌ ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )


💥  LDC, LGS, LP, UP തുടങ്ങി അനവധി പരീക്ഷകൾ വന്നിരിക്കുന്നു


SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.

Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..

അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...

▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]



🌈🌈
https://t.me/back2schl 🌈🌈
തുല്യ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് ?

https://t.me/back2schl
Anonymous Quiz
6%
ഐസോഹെൽ
80%
ഐസോബാർ
7%
ഐസോനെഫ്
7%
ഐസോബാത്ത്
സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് താഴെപ്പറയുന്നവരിൽ ആരാണ് ?

https://t.me/back2schl
Anonymous Quiz
25%
ആൽഫ്രഡ് മാർഷല്‍
35%
ആദം സ്മിത്ത്
11%
സാമുവൽസൺ
29%
ജെ.എം.കെയ്ൻസ്