താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് കൊതുക് പരത്തുന്ന രോഗങ്ങൾ ?
(i) മലേറിയ, (ii) മന്ത്‌രോഗം, (iii) സിക്കാവൈറസ് രോഗം
https://t.me/back2schl
(i) മലേറിയ, (ii) മന്ത്‌രോഗം, (iii) സിക്കാവൈറസ് രോഗം
https://t.me/back2schl
Anonymous Quiz
5%
(i) മാത്രം ശരി
51%
(i) & (ii) മാത്രം ശരി
8%
(i) & (iii) മാത്രം ശരി
35%
(i), (ii) & (iii) ശരിയാണ്
കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
സി. വി. കുഞ്ഞുരാമൻ
5%
കെ. കേളപ്പൻ
90%
ആറാട്ടുപുഴ വേലായുധപ്പണിക്കർ
2%
കെ. പി. കേശവമേനോൻ
ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ദിവസങ്ങൾ ഏതെല്ലാം ?
(i) മാർച്ച് 21, (ii) ജൂൺ 21, (iii) സെപ്റ്റംബർ 23, (iv)ഡിസംബർ 22
https://t.me/back2schl
(i) മാർച്ച് 21, (ii) ജൂൺ 21, (iii) സെപ്റ്റംബർ 23, (iv)ഡിസംബർ 22
https://t.me/back2schl
Anonymous Quiz
9%
(iii) & (iv)
67%
(i) & (iii)
19%
(i) മാത്രം
5%
(iv) മാത്രം
താഴെപ്പറയുന്ന പ്രസ്താവനകളിൽ നബാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
13%
ശിവരാമൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം സ്ഥാപിക്കപ്പെട്ടു
10%
കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയബാങ്ക്
10%
നബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്
68%
വ്യവസായ വായ്പകൾ നൽകുന്ന പരമോന്നത ബാങ്ക്
' നിശബ്ദതയുടെ മറുപുറം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
https://t.me/back2schl #NCERT
https://t.me/back2schl #NCERT
Anonymous Quiz
13%
മൗലാന ആസാദ്
36%
ഉർവശി ഭൂട്ടാലിയ
34%
മുഹമ്മദലി ജിന്ന
17%
മൃണാൾ സെൻ
സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക ?
(i) സൈനിക ഭൂപടം, (ii) ഭൂവിനിയോഗ ഭൂപടം, (iii) കാലാവസ്ഥ ഭൂപടം, (iv) രാഷ്ട്രീയ ഭൂപടം
https://t.me/back2schl #PYQ
(i) സൈനിക ഭൂപടം, (ii) ഭൂവിനിയോഗ ഭൂപടം, (iii) കാലാവസ്ഥ ഭൂപടം, (iv) രാഷ്ട്രീയ ഭൂപടം
https://t.me/back2schl #PYQ
Anonymous Quiz
20%
(i), (iii) & (iv)
19%
(ii) & (iv)
29%
(ii) & (iii)
31%
(i), (ii) & (iv)
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
10%
1960 സെപ്തംബർ
31%
1950 സെപ്തംബർ
14%
1955 സെപ്തംബർ
44%
1967 സെപ്തംബർ
2017 ജൂലൈ ഒന്നിന് ഇന്ത്യയിൽ നിലവിൽ വന്ന ജി.എസ്.ടി യിൽ ലയിക്കപ്പെടാത്ത നികുതി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
27%
കേന്ദ്ര എക്സൈസ് ഡ്യൂട്ടി
14%
കേന്ദ്ര വില്പന നികുതി
40%
ആദായ നികുതി
19%
സേവന നികുതികൾ
ഇന്ത്യയുടെ GST യുടെ യഥാർത്ഥ ശില്പി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
28%
പി. ചിദംബരം
26%
വിജയ് കേൽക്കർ
35%
അസിം ദാസ്‌ഗുപ്ത
11%
നിർമ്മല സീതാരാമൻ
തന്റെ നിയമപരമായ കടമ നിർവഹിക്കാൻ നിർദ്ദേശിക്കുന്ന ഒരു പൊതു ഉദ്യോഗസ്ഥനെതിരെ ഏത് റിട്ട് പുറപ്പെടുവിക്കാം ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
7%
ഹേബിയസ് കോർപ്പസ്
18%
സെർഷ്യോററി
27%
ക്വാ വാറന്റോ
49%
മാൻഡമസ്
Forwarded from ✏️📚 Back 2 School 📚✏️
📢📢📢📢📢📢📢📢📢📢📢📢📢
പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...
✅ ക്ലാസ്സ് 5 മുതൽ 10 വരെയുള്ള
" SCERT "
✅ SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം
✅ SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും + QUESTION POOL ഉം ചെയ്തിട്ടുണ്ട്.
✅ ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )
💥 LDC, LGS, LP, UP തുടങ്ങി അനവധി പരീക്ഷകൾ വന്നിരിക്കുന്നു
✅ SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.
Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..
അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...
▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]
🌈🌈 https://t.me/back2schl 🌈🌈

മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയ രസത്തിലെ രാസാഗ്നിയാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
34%
പെപ്‌സിൻ
23%
ലിപേസ്
28%
ട്രിപ്സിൻ
15%
അമിലേസ്
താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമ മൂലകം ഏത് ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
70%
ടെക്നീഷ്യം
14%
യുറേനിയം
13%
ടെലൂറിയം
2%
പരോമിതിയം
ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിക്കാൻ കഴിയുന്ന ദ്രവ്യ രൂപം ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
20%
ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
25%
ക്വാർക്ക്-ഗ്ലുവോപ്ലാസ്മ
24%
ഫെർമിയോണിക് കണ്ടൻസേറ്റ്
31%
ജാൻ-ടെല്ലർ മെറ്റൽ
രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ് ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
58%
ജെയിംസ് രണ്ടാമൻ
11%
ഹെൻറി
22%
ചാൾസ്
10%
വില്യം ഒന്നാമൻ
ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതിൽ ഏതാണ് ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
12%
കിഴക്കേ ആഫ്രിക്ക
57%
ഇന്തോനേഷ്യ
22%
പടിഞ്ഞാറേ ആഫ്രിക്ക
8%
മലേഷ്യ
ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
3%
അഹമ്മദാബാദ്
8%
ബോംബെ
84%
സൂറത്ത്
4%
മദ്രാസ്
തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
65%
പാട്ടം വിളംബരം
7%
രാജകീയ വിളംബരം
26%
കുടിയായ്മ നിയമം
3%
അഞ്ചാം നമ്പർ റെഗുലേഷൻ
ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ ത്വരണത്തിന്റെ മൂല്യം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
25%
കൂടുന്നു
63%
കുറയുന്നു
9%
ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
3%
മാറ്റമൊന്നുമില്ല