✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
' നെക്റ്റലോപ്പിയ ' പ്രധാനമായും ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലമാണ് ഉണ്ടാകുക ?

https://t.me/back2schl
Anonymous Quiz
15%
വൈറ്റമിൻ ഡി
32%
വൈറ്റമിൻ സി
36%
വൈറ്റമിൻ എ
17%
വൈറ്റമിൻ കെ
മെലാനിന്റെ അഭാവം മൂലം ത്വക്കിന് ഉണ്ടാകുന്ന രോഗം ?

https://t.me/back2schl
Anonymous Quiz
62%
ആൽബിനിസം
14%
ക്വാഷിയോർക്കർ
17%
മരാസ്മസ്
7%
സേബം
ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

https://t.me/back2schl
Anonymous Quiz
8%
ക്രിസ്റ്റ്യൻ ബർണാഡ്
23%
ലൂയി പാസ്റ്റർ
62%
ആൽബർട്ട് സാബിൻ
7%
ജന്നർ
" മനുഷ്യനിലുള്ള പൂർണ്ണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം " എന്നഭിപ്രായപ്പെട്ടത് ?

https://t.me/back2schl
Anonymous Quiz
10%
കൊമിനിയസ്സ്
31%
പ്ലേറ്റോ
30%
മഹാത്മാഗാന്ധി
29%
സ്വാമി വിവേകാനന്ദൻ
പഞ്ചായത്തീരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

https://t.me/back2schl
Anonymous Quiz
17%
ജയപ്രകാശ് നാരായണൻ
27%
എം. എൻ. റോയ്
49%
ബൽവന്ത് മേത്ത
7%
എസ്. കെ. ഡെ
73, 74 ഭരണഘടന ഭേദഗതികൾക്ക് മുൻപ് പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ?

https://t.me/back2schl
Anonymous Quiz
17%
60, 61
26%
59, 60
42%
62, 63
14%
64, 65
' റീ കൺസ്ട്രക്ഷൻ ഓഫ് ഇന്ത്യൻ പൊളിറ്റി ' എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ് ?

https://t.me/back2schl
Anonymous Quiz
3%
മഹാത്മാഗാന്ധി
44%
ജയപ്രകാശ് നാരായൺ
33%
റാം മനോഹർ ലോഹ്യ
20%
എം.എൻ.റോയ്
സങ്കരയിനം ചെടികൾ ഉല്പാധിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?

https://t.me/back2schl
Anonymous Quiz
17%
വിത്തുകൾ സംയോജിപ്പിച്ച്
24%
കാണ്ഡങ്ങൾ സംയോജിപ്പിച്ച്
24%
പരപരാഗണം നടത്തിയിട്ട്
34%
മുകുളം ഒട്ടിച്ച്
' എയർബാൾ ' ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് ?

https://t.me/back2schl
Anonymous Quiz
17%
വോളിബോൾ
46%
ബാസ്‌ക്കറ്റ് ബോൾ
12%
ഫുട്ബോൾ
25%
ഹാൻഡ്ബോൾ
ഗുരു ഗോപിനാഥ് രൂപം നൽകിയ നൃത്തരൂപത്തിന്റെ പേര് ?

https://t.me/back2schl
Anonymous Quiz
11%
കഥകളി
9%
ഓട്ടൻതുള്ളൽ
74%
കേരളനടനം
6%
കൂടിയാട്ടം
രണ്ടാം പഞ്ചവത്സരപദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് ഏതെല്ലാം ഭാഗങ്ങളിലാണ് ?
(i) കനത്ത വ്യവസായം, (ii) വലിയ ഡാമുകളുടെ നിർമ്മാണം, (iii) ഇൻഷുറൻസ്, (iv) രാജ്യസുരക്ഷ
https://t.me/back2schl
Anonymous Quiz
20%
(i)മാത്രം
13%
(ii) മാത്രം
35%
(i) & (ii)
32%
മുകളിൽ ഉള്ളവ എല്ലാം
ഇന്ത്യയിൽ ചായ എത്തിയത് ഏത് രാജ്യത്ത് നിന്നാണ് ?

https://t.me/back2schl
Anonymous Quiz
7%
അമേരിക്ക
62%
ചൈന
27%
ബ്രസീൽ
3%
ഡെന്മാർക്ക്
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ഏതാണ് ?

https://t.me/back2schl
Anonymous Quiz
11%
താപോർജം
11%
യാന്ത്രികോർജം
4%
പ്രകാശോർജം
74%
രാസോർജം
താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് കൊതുക് പരത്തുന്ന രോഗങ്ങൾ ?
(i) മലേറിയ, (ii) മന്ത്‌രോഗം, (iii) സിക്കാവൈറസ് രോഗം
https://t.me/back2schl
Anonymous Quiz
5%
(i) മാത്രം ശരി
51%
(i) & (ii) മാത്രം ശരി
8%
(i) & (iii) മാത്രം ശരി
35%
(i), (ii) & (iii) ശരിയാണ്
കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?

https://t.me/back2schl
Anonymous Quiz
3%
സി. വി. കുഞ്ഞുരാമൻ
5%
കെ. കേളപ്പൻ
90%
ആറാട്ടുപുഴ വേലായുധപ്പണിക്കർ
2%
കെ. പി. കേശവമേനോൻ
ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ദിവസങ്ങൾ ഏതെല്ലാം ?
(i) മാർച്ച് 21, (ii) ജൂൺ 21, (iii) സെപ്റ്റംബർ 23, (iv)ഡിസംബർ 22
https://t.me/back2schl
Anonymous Quiz
9%
(iii) & (iv)
67%
(i) & (iii)
19%
(i) മാത്രം
5%
(iv) മാത്രം
' നിശബ്ദതയുടെ മറുപുറം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?

https://t.me/back2schl #NCERT
Anonymous Quiz
13%
മൗലാന ആസാദ്
36%
ഉർവശി ഭൂട്ടാലിയ
34%
മുഹമ്മദലി ജിന്ന
17%
മൃണാൾ സെൻ
സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക ?
(i) സൈനിക ഭൂപടം, (ii) ഭൂവിനിയോഗ ഭൂപടം, (iii) കാലാവസ്ഥ ഭൂപടം, (iv) രാഷ്ട്രീയ ഭൂപടം
https://t.me/back2schl #PYQ
Anonymous Quiz
20%
(i), (iii) & (iv)
19%
(ii) & (iv)
29%
(ii) & (iii)
31%
(i), (ii) & (iv)