✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
താഴെ പറയുന്നവയിൽ ഏറ്റവും ചെറിയ യൂണിറ്റ് ഏത് ?

https://t.me/back2schl
Anonymous Quiz
35%
മില്ലി മീറ്റർ
44%
ഫെർമി
18%
ആങ്സ്ട്രം
3%
മീറ്റർ
താഴെ നൽകിയിരിക്കുന്നതിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?
(i) സുധർമ്മ സൂര്യോദയം സഭ, (ii) ജ്ഞാനോദയം സഭ, (iii) സ്വതന്ത്ര സാഹോദര്യ സഭ, (iv) ഷണ്മുഖവിലാസം സഭ
https://t.me/back2schl
Anonymous Quiz
9%
(ii) ഉം (iii) ഉം മാത്രം
45%
(i) ഉം (ii) ഉം മാത്രം
28%
(i) ഉം (ii) ഉം (iv) ഉം മാത്രം
17%
(i) ഉം (ii) ഉം (iii) ഉം (iv) ഉം
' ഏറാൾനാട് ഉടൈയവർ ' എന്ന ജൂതശാസനത്തിൽ പരാമർശിച്ചു കാണുന്ന നാടുവഴികൾ ആരായിരുന്നു ?

https://t.me/back2schl
Anonymous Quiz
16%
കോലത്തിരിമാർ
51%
ചേര രാജാക്കന്മാർ
30%
സാമൂതിരിമാർ
4%
ശക്തൻ തമ്പുരാൻ
നെപ്പോളിയനുമായി ബന്ധപ്പെട്ട് ശരിയായവ ?
(i)സാമ്പത്തിക തലത്തിൽ ബ്രിട്ടനെതിരായി യൂറോപ്പിനെ അണിനിരത്തുകയെന്ന പരിപാടിയായ കോണ്ടിനെന്റൽ വ്യവസ്ഥ നടപ്പിലാക്കി (ii)ഫ്രാൻ‌സിൽ ഒരു നിയമസംഹിത നടപ്പിലാക്കി (iii) ഓർഡേഴ്സ് ഇൻ കൗൺസിൽ എന്ന പ്രഖ്യാപനം നടത്തി
@BACK2SCHL
Anonymous Quiz
6%
(i) ഉം (iii) ഉം മാത്രം
25%
(ii) ഉം (iii) ഉം മാത്രം
57%
എല്ലാം ശരിയാണ്
12%
(i) ഉം (ii) ഉം മാത്രം
ഉത്തരായനരേഖ കടന്നു പോകാത്ത സംസ്ഥാനം ?

https://t.me/back2schl
Anonymous Quiz
11%
രാജസ്ഥാൻ
15%
ഛത്തീസ്ഗഡ്
58%
ഒറീസ
16%
ത്രിപുര
അഗ്നിപർവ്വത സ്ഫോടനത്തിലൂടെ രൂപപ്പെടുന്ന ശിലയേത് ?

https://t.me/back2schl
Anonymous Quiz
57%
ആഗ്നേയ ശില
26%
അവസാദ ശില
16%
കായാന്തരിത ശില
1%
ഇവയൊന്നുമല്ല
സ്വതന്ത്ര ഇന്ത്യയുടെ ' പ്ലാൻഹോളിഡേ 'യുടെ കാലഘട്ടം ?

https://t.me/back2schl
Anonymous Quiz
72%
1966 - 1969
9%
1984 - 1987
18%
1978 - 1980
2%
1993 - 1995
ഇന്ത്യയിലെ ആദ്യ വിദേശകാര്യവകുപ്പ് മന്ത്രി ആര് ?

https://t.me/back2schl
Anonymous Quiz
15%
കെപിഎസ് മേനോൻ
32%
ലാൽ ബഹദൂർ ശാസ്ത്രി
38%
ജവഹർലാൽ നെഹ്റു
14%
ഗുൽസാരിലാൽ നന്ദ
📢📢📢📢📢📢📢📢📢📢📢📢📢

പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...

ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള

     " SCERT "

SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം

SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും +
QUESTION POOL ഉം ചെയ്തിട്ടുണ്ട്.

ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച്‌ ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )


💥  LDC, LGS, LP, UP തുടങ്ങി അനവധി പരീക്ഷകൾ വന്നിരിക്കുന്നു


SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.

Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..

അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...

▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]



🌈🌈
https://t.me/back2schl 🌈🌈
🌈🌈

SCERT - 5 മുതൽ 10 വരെ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


━━━━━━━━━━━━━━━━━━━━━
CLASS 5
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book
1. BOT LINK
2. BOT LINK

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 6
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 7
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 8
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 9
━━━━━━━━━━━━━━━━━━━━━

📌 BIOLOGY

📓 SCERT Text Book

📌 PHYSICS

📓 SCERT Text Book

📌 CHEMISTRY

📓 SCERT Text Book

📌 HISTORY

📓 SCERT Text Book

📌 GEOGRAPHY

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 10
━━━━━━━━━━━━━━━━━━━━━

📌 BIOLOGY

📓 SCERT Text Book

📌 CHEMISTRY

📓 SCERT Text Book

📌 PHYSICS

📓 SCERT Text Book

📌 HISTORY

📓 SCERT Text Book

📌 GEOGRAPHY

📓 SCERT Text Book




🌈🌈
https://t.me/back2schl 🌈🌈
━━━━━━━━━━━━━━━━━━━━━
🚸 PYQ SET 🚸
━━━━━━━━━━━━━━━━━━━━━


▪️ PYQ SET 1

▪️ PYQ SET 2

▪️ PYQ SET 3

▪️ PYQ SET 4 ( MALAYALAM )

▪️ PYQ SET 5 ( ENGLISH )

▪️ PYQ SET 6 ( MALAYALAM )

▪️ PYQ SET 7 ( MALAYALAM )

▪️ PYQ SET 8 ( MALAYALAM )

▪️ PYQ SET 9 ( ENGLISH )

▪️ PYQ SET 10 ( MALAYALAM )

▪️ PYQ SET 11 ( MALAYALAM )

▪️ PYQ SET 12 ( ENGLISH )

▪️ PYQ SET 13 ( MALAYALAM )

▪️ PYQ SET 14 ( MALAYALAM )

▪️ PYQ SET 15 ( MALAYALAM )

▪️ PYQ SET 16 ( MALAYALAM )

▪️ NCERT MIXED FACTS



🌈🌈 JOIN👉 @BACK2SCHL 🌈🌈
🚸 MIXED FACTS - SET : 1

ചാനലിൽ പോൾസ് ആയി നൽകിയ പ്രസ്താവന ചോദ്യങ്ങളുടെ ഒരു ക്വിസ് ബോട്ട് ആണിത് എല്ലാവരും ചെയ്ത് നോക്കുക...

👇👇👇👇👇👇👇👇👇
👇
🎲 Quiz '🎖🎖 Mixed Facts 🎖🎖▪️SCERT 5 മുതൽ 10 വരെയുള്ള സയൻസ് & സോഷ്യൽ ചാപ്റ്റർ വൈസ് പോൾസ് + ബോട്ടുകൾക്കായി JOIN👉 https://t.me/back2schl  '
🖊 10 questions · 45 sec
ദേശീയ ബാലവകാശ കമ്മീഷൻ നിലവിൽ വന്നത് ?

https://t.me/back2schl
Anonymous Quiz
10%
2002
39%
2005
36%
2007
15%
2012
' നെക്റ്റലോപ്പിയ ' പ്രധാനമായും ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലമാണ് ഉണ്ടാകുക ?

https://t.me/back2schl
Anonymous Quiz
15%
വൈറ്റമിൻ ഡി
32%
വൈറ്റമിൻ സി
36%
വൈറ്റമിൻ എ
17%
വൈറ്റമിൻ കെ
മെലാനിന്റെ അഭാവം മൂലം ത്വക്കിന് ഉണ്ടാകുന്ന രോഗം ?

https://t.me/back2schl
Anonymous Quiz
62%
ആൽബിനിസം
14%
ക്വാഷിയോർക്കർ
17%
മരാസ്മസ്
7%
സേബം
ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

https://t.me/back2schl
Anonymous Quiz
8%
ക്രിസ്റ്റ്യൻ ബർണാഡ്
23%
ലൂയി പാസ്റ്റർ
62%
ആൽബർട്ട് സാബിൻ
7%
ജന്നർ
" മനുഷ്യനിലുള്ള പൂർണ്ണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം " എന്നഭിപ്രായപ്പെട്ടത് ?

https://t.me/back2schl
Anonymous Quiz
10%
കൊമിനിയസ്സ്
31%
പ്ലേറ്റോ
30%
മഹാത്മാഗാന്ധി
29%
സ്വാമി വിവേകാനന്ദൻ